
Vacancy Details
മദ്രാസ് ഹൈക്കോടതി പ്രസിദ്ധീകരിച്ച ഓഫീഷ്യൽ നോട്ടിഫിക്കേഷൻ അനുസരിച്ച് 74 ഒഴിവുകളാണ് ആകെയുള്ളത്.
തസ്തികയുടെ പേര് | ഒഴിവുകളുടെ എണ്ണം |
---|---|
സീനിയർ ഗ്രേഡ് സ്റ്റെനോഗ്രാഫർ | 06 |
ജൂനിയർ ഗ്രേഡ് സ്റ്റെനോഗ്രാഫർ | 09 |
ട്രാൻസലേറ്റർ/ഇന്റർപ്രെറ്റർ | 02 |
ജൂനിയർ ക്ലർക്ക് | 23 |
ടൈപ്പിസ്റ്റ് | 13 |
ഡ്രൈവർ | 01 |
മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (ജനറൽ) | 20 |
Age Limit Details
മിനിമം 18 വയസ്സ് പൂർത്തിയായിരിക്കണം. പിന്നോക്ക വിഭാഗത്തിൽപ്പെടുന്ന SC/ ST/ PwD.. ക്കാർക്ക് സർക്കാർ അനുവദിച്ചിരിക്കുന്ന വയസ്സിളവ് ലഭിക്കുന്നതാണ്.
Educational Qualification
തസ്തികയുടെ പേര് | വിദ്യാഭ്യാസ യോഗ്യത |
---|---|
സീനിയർ ഗ്രേഡ് സ്റ്റെനോഗ്രാഫർ | ബിരുദം സംസ്ഥാന ബോർഡ് നടത്തി പരീക്ഷ/സാങ്കേതിക ബോർഡ് പരീക്ഷ/സാങ്കേതിക ബോർഡ് വിദ്യാഭ്യാസവും പരിശീലനവും അംഗീകരിച്ചു പുതുച്ചേരി സർക്കാരിൽ നിന്ന് സ്റ്റെനോഗ്രഫി ലോവർ/ ജൂനിയർ ഗ്രേഡ് (ഇംഗ്ലീഷ്) ടൈപ്പ് റൈറ്റിംഗ് ഹയർ/ സീനിയർ ഗ്രേഡ് (ഇംഗ്ലീഷ്) ടൈപ്പ് റൈറ്റിംഗ് ലോവർ/ ജൂനിയർ തമിഴിലോ മലയാളത്തിലോ ഗ്രേഡ് നേടുക അല്ലെങ്കിൽ തെലുങ്ക് |
ജൂനിയർ ഗ്രേഡ് സ്റ്റെനോഗ്രാഫർ | ഹൈയർ സെക്കൻഡറി കോഴ്സ് (12-ാം ക്ലാസ്)പാസ്സ് അല്ലെങ്കിൽ തത്തുല്യം സംസ്ഥാന ബോർഡ് നടത്തി പരീക്ഷ/സാങ്കേതിക ബോർഡ് പരീക്ഷ/സാങ്കേതിക ബോർഡ് വിദ്യാഭ്യാസവും പരിശീലനവും അംഗീകരിച്ചു പുതുച്ചേരി സർക്കാരിൽ നിന്ന് സ്റ്റെനോഗ്രഫി ലോവർ/ ജൂനിയർ ഗ്രേഡ് (ഇംഗ്ലീഷ്) ടൈപ്പ് റൈറ്റിംഗ് ഹയർ/ സീനിയർ ഗ്രേഡ് (ഇംഗ്ലീഷ്) ടൈപ്പ് റൈറ്റിംഗ് ലോവർ/ ജൂനിയർ തമിഴിലോ മലയാളത്തിലോ ഗ്രേഡ് നേടുക അല്ലെങ്കിൽ തെലുങ്ക് |
ട്രാൻസലേറ്റർ/ഇന്റർപ്രെറ്റർ | തെലുങ്ക്/മലയാളം പ്രധാനമായി ഭാഷ വിഷയമായുള്ള ബിരുദം വായിക്കുക, എഴുതുക, സംസാരിക്കുക ഇംഗ്ലീഷ് കൂടാതെ തെലുങ്ക്/മലയാളം എന്നി ഭാഷകളിൽ മതിയായ അറിവ് |
ജൂനിയർ ക്ലർക്ക് | ഹൈയർ സെക്കൻഡറി കോഴ്സ് (12-ാം ക്ലാസ്)പാസ്സ് അല്ലെങ്കിൽ തത്തുല്യം ലോവർ/ജൂനിയർ ടൈപ്പ് റൈറ്റിംഗ് പാസ്സാണ് ഇംഗ്ലീഷിൽ ഗ്രേഡ് പരീക്ഷ അല്ലെങ്കിൽ തമിഴോ മലയാളമോ തെലുങ്കോ സർക്കാർ/ബോർഡ് നടത്തുന്നത് സാങ്കേതിക വിദ്യാഭ്യാസം |
ടൈപ്പിസ്റ്റ് | ഹൈയർ സെക്കൻഡറി കോഴ്സ് (12-ാം ക്ലാസ്)പാസ്സ് അല്ലെങ്കിൽ തത്തുല്യം താഴെ പറയുന്ന വിഷയങ്ങളിൽ വിജയിക്കുക സംസ്ഥാന ബോർഡ് നടത്തി പരീക്ഷ/സാങ്കേതിക ബോർഡ് പരീക്ഷ: ടൈപ്പ് റൈറ്റിംഗ് ലോവർ/ജൂനിയർ ഗ്രേഡ് (ഇംഗ്ലീഷ്) ടൈപ്പ് റൈറ്റിംഗ് ലോവർ/ജൂനിയർ ഗ്രേഡ് തമിഴ്/തെലുങ്ക്/മലയാളം |
ഡ്രൈവർ | എട്ടാം ക്ലാസ് പാസ്സ് സാധുവായ ഒരു ലൈറ്റ് മോട്ടോർ ഉണ്ടായിരിക്കണം വാഹന ഡ്രൈവിംഗ് ലൈസൻസ് യോഗ്യതാ പരീക്ഷയിൽ വിജയം ഡ്രൈവിംഗും മെഡിക്കൽ ടെസ്റ്റും വേണം സർക്കാർ നടത്തിയത്. |
മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (ജനറൽ) | SSLC പാസ്സ് അല്ലെങ്കിൽ തത്തുല്യം |
Salary Details
തസ്തികയുടെ പേര് | ശമ്പളം |
---|---|
സീനിയർ ഗ്രേഡ് സ്റ്റെനോഗ്രാഫർ | Rs.35400/- |
ജൂനിയർ ഗ്രേഡ് സ്റ്റെനോഗ്രാഫർ | Rs.25500/- |
ട്രാൻസലേറ്റർ/ഇന്റർപ്രെറ്റർ | Rs.25500/- |
ജൂനിയർ ക്ലർക്ക് | Rs.19900/- |
ടൈപ്പിസ്റ്റ് | Rs.19900/- |
ഡ്രൈവർ | Rs.19900/- |
മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (ജനറൽ) | Rs.18000/- |
Application Fees
ഡ്രൈവർ, മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (ജനറൽ) തസ്തികളിലേക്ക് അപേക്ഷിക്കുന്നതിന് 500 രൂപയാണ് അപേക്ഷാഫീസ്. ബാക്കിയുള്ള എല്ലാ തസ്തികളിലേക്കും 750 രൂപയാണ് ഫീസ്. അപേക്ഷിക്കുന്ന സമയത്ത് ഓൺലൈനായി ഫീസ് അടക്കാം.
SC/ ST/ PwBD വിഭാഗക്കാർക്ക് അപേക്ഷ ഫീസ് ഇല്ല.
How to Apply?
അപേക്ഷ സമർപ്പിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് മുഴുവനായി വായിച്ച് യോഗ്യത ഉറപ്പു വരുത്തുക. അപേക്ഷകൾ 2024 ഏപ്രിൽ 23 വരെ സ്വീകരിക്കും. അതിനാൽ അവസാന തീയതി വരെ കാത്തുനിൽക്കാതെ ഉടൻ തന്നെ അപേക്ഷ സമർപ്പിക്കുക.അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക് താഴെ നൽകിയിട്ടുണ്ട് അതുവഴി ഒറ്റ ക്ലിക്കിൽ മദ്രാസ് ഹൈക്കോടതിയുടെ റിക്രൂട്ട്മെന്റ് വെബ്സൈറ്റിലേക്ക് കടക്കാവുന്നതാണ്.
- ഔദ്യോഗിക വെബ്സൈറ്റായ www.mhc.tn.gov.in സന്ദർശിക്കുക
- ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
- ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
- അക്കൗണ്ട് സൈൻ അപ് ചെയ്യുക
- അപേക്ഷ പൂർത്തിയാക്കുക
- ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക