ഗവൺമെന്റ് ആയുർവേദ ആശുപത്രിയിൽ ഡ്രൈവർ കം സെക്യൂരിറ്റി ഗാർഡ് ഒഴിവ്

tripunithura-government-ayurveda-hospital-job-vacancy, Kerala Jobs, Dailyjob, Temporary Jobs in Malappuram, Temporary Jobs in Eranamkulam, Temporary J
1 min read
Ayurveda College Driver cum Security Guard

എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ ഗവ ആയൂർവേദ ആശുപത്രിയിൽ ഒഴിവുള്ള ഡ്രൈവർ കം സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു.

യോഗ്യത മാനദണ്ഡങ്ങൾ

ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ 580 രൂപ ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം . യോഗ്യത : പ്രായം അമ്പത് വയസ്സിൽ താഴെ ആയിരിക്കണം, കാഴ്ച തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, ഹെവി വാഹനങ്ങളായ ബസ്, ടാങ്കർ ലോറി മുതലായവ ഓടിക്കുന്നതിനുള്ള ലൈസൻസ്, ബാഡ്‌ജ്‌ എന്നിവയുടെ ഒറിജിനൽ ഹെവി വാഹനങ്ങൾ ഓടിച്ചതിന്റെ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.01.01.24 നു 50 വയസ്സ് പൂർത്തിയായവർ അപേക്ഷിക്കേണ്ടതില്ല. 

ഇന്റർവ്യൂ വിവരങ്ങൾ

താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി മാർച്ച് 26 ഉച്ചക്ക് 2.30 ന് തൃപ്പൂണിത്തുറ ആയൂർവേദ കോളേജ് ആശുപത്രി ഓഫീസിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ 0484 2777489 എന്ന നമ്പറിലോ ആശുപത്രി ഓഫീസിൽ നിന്നു നേരിട്ടോ അറിയാം. 

You may like these posts

  • കുടുംബശ്രീ ഫാം ഓഫീസർ തസ്തികയിലേക്ക് നിയമനം നടത്തുന്നു (adsbygoogle = window.adsbygoogle || []).push({}); കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി ലിമിറ്റഡ് (KBFPC…
  • ഗവൺമെന്റ് ഹോമിയോ ആശുപത്രിയിൽ ഒഴിവുകൾ (adsbygoogle = window.adsbygoogle || []).push({});  കാസർഗോഡ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഹോമിയോ ആശുപത്രികളിൽ നാഷണൽ ആയുഷ് മിഷനിലൂടെ വി…
  • NIT വീണ്ടും വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു (adsbygoogle = window.adsbygoogle || []).push({}); National Institute of Technology കാലിക്കറ്റ് വിവിധ ഹോസ്റ്റൽ അറ്റൻ…
  • IBPS 3517 ഒഴിവുകളിലേക്ക് വീണ്ടും വിജ്ഞാപനം പുറത്തിറക്കി (adsbygoogle = window.adsbygoogle || []).push({}); Institute of Banking Personal (IBPS) 3517 CRP-PO/MT-X  ഒഴിവുക…
  • മഹാരാജാസ് കോളേജിൽ വിവിധ തസ്തികകളിൽ അഭിമുഖം വഴി നിയമനം (adsbygoogle = window.adsbygoogle || []).push({});  എറണാകുളം മഹാരാജാസ് ഓട്ടോണമസ് കോളേജിലെ UG/PG സെമസ്റ്റർ പരീക്ഷ അ…
  • ആയുഷ് മിഷൻ ഹോമിയോപ്പതി വകുപ്പിൽ ഒഴിവുകൾ (adsbygoogle = window.adsbygoogle || []).push({});  എറണാകുളം ജില്ലയിലെ ആയുഷ് മിഷൻ ഹോമിയോപതി വകുപ്പിൽ ഫാർമസിസ്റ്റ്, നഴ്സ്, നഴ്സിം…

Post a Comment