കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്റ്റാറ്റജിക്ക് കൗൺസിൽ (KDID) വിവിധ തസ്തികകളിലേക്ക് നിയമനത്തിനായി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർഥികൾ 2025 ജനുവരി 25 വൈകുന്നേരം 5 മണിക്ക് മുൻപ് ഇമെയിൽ വഴി അപേക്ഷിക്കണം. അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം, ഒഴിവുകൾ തുടങ്ങിയവ കൂടുതൽ വിവരങ്ങൾ പരിശോധിക്കുക.
Notification Details: K-DISC Recruitment 2025
- ബോർഡ്: K-DISC
- നിയമനം: താൽക്കാലികം
- ആകെ ഒഴിവുകൾ: 17
- ജോലിസ്ഥലം: കേരളത്തിലുടനീളം
- അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
- അപേക്ഷിക്കേണ്ട തീയതി: 2025 ജനുവര 15
- അവസാന തീയതി: 2025 ജനുവരി 25
Vacancy Details: K-DISC Recruitment 2025
Post |
KKEM - TRC |
KDISC-PMU |
Assistant Programme Manager |
- |
3 |
Senior Programme Executive |
- |
2 |
Junior Programme Executive |
1 |
3 |
Junior Consultant |
1 |
3 |
Project Assistant |
- |
1 |
Office Support Executive |
- |
1 |
Office Assistant |
1 |
1 |
TOTAL |
3 |
14 |
Educational Qualifications: K-DISC Recruitment 2025
Post |
Qualification & Experience |
Assistant Programme Manager |
Graduation in Engineering/Law/Agriculture or Postgraduation in Science/Social Science/Management with minimum 5 years of relevant experience in Government/Quasi Government Organisations/PMUs for Government Projects or Programmes |
Senior Programme Executive |
Graduation/Post Graduation in Engineering/Law/Agriculture/Science/Social Science/Commerce/Management with minimum 4 years of relevant experience in Government/Quasi Government Organisations/PMUs for Government Projects or Programmes |
Junior Programme Executive |
Graduation/Post Graduation in Engineering/Law/Agriculture/Science/Social Science/Commerce/Management with minimum 3 years of relevant experience in Government/Quasi Government Organisations/PMUs for Government Projects or Programmes |
Junior Consultant |
Graduation/Post Graduation in Engineering/Law/Agriculture/Science/Social Science/Commerce/Management with minimum 3 years of relevant experience in Government/Quasi Government Organisations/PMUs for Government Projects or Programmes |
Project Assistant |
Graduation in any subject with minimum 1 year of relevant experience in Government/Quasi Government Organisations/PMUs for Government Projects or Programmes |
Office Support Executive |
Graduation in any subject with minimum 1 year of relevant experience in Government/Quasi Government Organisations/PMUs for Government Projects or Programmes |
Office Assistant |
Plus-two or equivalent with minimum 1 year of relevant experience in Government/Quasi Government Organisations/PMUs for Government Projects or Programmes |
Salary Details: K-DISC Recruitment 2025
Post |
Remuneration Range |
Assistant Programme Manager |
Rs.50,000 to Rs.60,000 |
Senior Programme Executive |
Rs.45,000 to Rs.55,000 |
Junior Programme Executive |
Rs.30,000 to Rs.45,000 |
Junior Consultant |
Rs.35,000 to Rs.50,000 |
Project Assistant |
Rs.20,000 to Rs.30,000 |
Office Support Executive |
Rs.20,000 to Rs.30,000 |
Office Assistant |
Rs.20,000 to Rs.30,000 |
How to Apply K-DISC Recruitment 2025?
താൽപ്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് പ്രസക്തമായ എല്ലാ വിശദാംശങ്ങളും (സർക്കാർ നൽകിയ ഐഡി പ്രൂഫിൻ്റെ സ്കാൻ ചെയ്ത പകർപ്പുകളും പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളും ഉൾപ്പെടെ) വിശദമായ CV സഹിതം kdiscrecruitment2024@gmail.com എന്ന വിലാസത്തിലേക്ക് ഇമെയിൽ വഴി അപേക്ഷിക്കാം. അപേക്ഷകൾ 15.01.2025 മുതൽ സ്വീകരിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 25.01.2025.
അപേക്ഷകർ ബയോഡാറ്റയിൽ അവരുടെ ഫോട്ടോ ഉൾപ്പെടുത്തണം. ഇമെയിൽ അയയ്‌ക്കുമ്പോൾ, Application for the post of (mention the post applied for) in KKEM-TRC/K-DISC-PMU സബ്ജക്ട് ഉൾപ്പെടുത്താൻ ഉദ്യോഗാർത്ഥികളോട് അഭ്യർത്ഥിക്കുന്നു.