തുടക്കക്കാർക്ക് DRDO CVRDE യിൽ അവസരം - അപേക്ഷ ഫീസ് ഇല്ല | DRDO CVRDE Recruitment 2024

DRDO CVRDE Recruitment 2024: Combat Vehicles Research & Development Establishment (CVRDE),Avadi, Chennai invites online applications from eligible can
DRDO Recruitment 2024DRDO CVRDE Recruitment 2024: കോംമ്പാറ്റ് വെഹിക്കിൾ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് (CVRDE) അപ്രെന്റിസ്ഷിപ് തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Central Government jobs തിരയുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. അപേക്ഷിക്കാൻ അർഹരായ ഉദ്യോഗാർഥികൾക്ക് 2024 ഏപ്രിൽ 13 വരെ ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെയുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാം.

• വിഭാഗം : Defence Research and Development Organization 
• ജോലി തരം : Central Govt Job
• വിജ്ഞാപന നമ്പർ : --
• ആകെ ഒഴിവുകൾ : 60
• ജോലിസ്ഥലം : ചെന്നൈ
• പോസ്റ്റിന്റെ പേര് : അപ്രെന്റിസ് 
• അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ
• അപേക്ഷിക്കേണ്ട തീയതി : 2024 മാർച്ച് 29
• അവസാന തീയതി : 2024 ഏപ്രിൽ 13
• ഔദ്യോഗിക വെബ്സൈറ്റ് : https://www.drdo.gov.in/

Vacancy Details

കോംമ്പാറ്റ് വെഹിക്കിൾ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് (CVRDE) അപ്രെന്റിസ് ട്രെയിനി വിഭാഗങ്ങളിലായി ആകെ 60 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ വിഭാഗങ്ങളിലുമുള്ള വിശദമായ ഒഴിവ് വിവരങ്ങൾ ചുവടെ.
തസ്തികയുടെ പേര് ഒഴിവുകളുടെ എണ്ണം
കാർപെൻ്റർ 02
കമ്പ്യൂട്ടർ ഓപ്പറേറ്റർ & പ്രോഗ്രാമിംഗ് അസിസ്റ്റൻ്റ് (COPA) 08
ഡ്രാഫ്റ്റ്‌സ്മാൻ 04
ഇലക്ട്രീഷ്യൻ 06
ഇലക്ട്രോണിക്സ് 04
ഫിറ്റർ 15
മെഷിനിസ്റ്റ് 10
മെക്കാനിക്ക് 03
ടർണർ 05
വെൽഡർ 03

Age Limit Details

18 വയസ് മുതൽ 27 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. ഒബിസി വിഭാഗക്കാർക്ക് 30 വയസ്സ് വരെയും, പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 32 വയസ്സ് വരെയും പ്രായപരിധിയിൽ നിന്നും ഇളവ് ലഭിക്കുന്നതാണ്

Educational Qualifications

ഉദ്യോഗാർത്ഥികൾ ഗസറ്റ് പ്രകാരം എൻസിവിടി അംഗീകരിച്ച ഐടിഐയിൽ നിന്ന് പാസായവരായിരിക്കണം നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയത്തിൻ്റെ വിജ്ഞാപനം, കുറഞ്ഞത് രണ്ട് വർഷത്തെ കാലാവധി.
കമ്പ്യൂട്ടർ ഓപ്പറേറ്ററും പ്രോഗ്രാമിംഗ് അസിസ്റ്റൻ്റും (COPA) വെൽഡർ ഒഴികെയുളവർ.

Salary Details

അപ്രെന്റിസ്ഷിപ് ട്രെയിനിങ്ങിന് തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് പ്രതിമാസം ലഭിക്കുന്ന സ്റ്റെപ്പന്റ് ചുവടെ.
തസ്തികയുടെ പേര് ശമ്പളം
കാർപെൻ്റർ Rs.7700/-
കമ്പ്യൂട്ടർ ഓപ്പറേറ്റർ & പ്രോഗ്രാമിംഗ് അസിസ്റ്റൻ്റ് (COPA) Rs.7700/-
ഡ്രാഫ്റ്റ്‌സ്മാൻ Rs.8050/-
ഇലക്ട്രീഷ്യൻ Rs.8050/-
ഇലക്ട്രോണിക്സ് Rs.8050/-
ഫിറ്റർ Rs.8050/-
മെഷിനിസ്റ്റ് Rs.8050/-
മെക്കാനിക്ക് Rs.8050/-
ടർണർ Rs.8050/-
വെൽഡർ Rs.7700/-

How to Apply DRDO CVRDE Apprentice Recruitment 2024?

⬤ തൃപ്തികരമായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 2024 ഏപ്രിൽ 13 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കണം.

⬤ ചുവടെയുള്ള Apply now എന്ന ഓപ്ഷൻ ഉപയോഗിച്ച് അപേക്ഷിക്കാൻ ആരംഭിക്കുക.

⬤ ചോദിച്ചിട്ടുള്ള എല്ലാ വിവരങ്ങളും വളരെ കൃത്യമായി പൂരിപ്പിയ്ക്കുക.

⬤ കൂടുതൽ വിവരങ്ങൾ അറിയുവാനും അപേക്ഷിക്കാനും ചുവടെയുള്ള PDF വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക.

⬤ ഡൗൺലോഡ് ചെയ്ത വിജ്ഞാപനം പൂർണമായും വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs