Kerala Police Constable Rank List | Battalion Wise Rank List

Kerala Police Constable Rank List | Battalion Wise Rank List,

Kerala Police Constable Result 2024

കേരള പോലീസ് കോൺസ്റ്റബിൾ 537/2022 എന്ന കാറ്റഗറി നമ്പറിലേക്കുള്ള മെയിൻ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കേരളത്തിലെ ഏഴ് ബറ്റാലിയിലേക്കും ഉള്ള റാങ്ക് ലിസ്റ്റുകൾ കേരള പി എസ് സി ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് മൊബൈൽ ഫോൺ വഴി മെസ്സേജ് ആയിട്ടും അറിയിപ്പ് ലഭിച്ചിട്ടുണ്ടാവും.

 ജോലി ലഭിക്കുന്നവർക്ക് 31100 മുതൽ 68800 വരെ സാലറി ലഭിക്കും. റിക്രൂട്ട്മെന്റിന്റെ ഓരോ ഘട്ടങ്ങളും നമ്മുടെ ഒഫീഷ്യൽ വെബ്സൈറ്റ് വഴി അറിയിപ്പ് നൽകിയിരുന്നു. ഉദ്യോഗാർത്ഥികൾക്ക് താഴെ നൽകിയിരിക്കുന്ന റിസൾട്ട് പിഡിഎഫ് ഡൗൺലോഡ് ചെയ്ത് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ചെക്ക് ചെയ്തു നോക്കാവുന്നതാണ്.

About Police Constable Rank List

• Department: Police
• Name of the Post: Police Constable (Armed Police Battalion)
• Notification Released: 31.12.2019
• Number Of Vacancies: Battalion Wise
• Last Date: 18.01.2023
• Age Limit: 18-26

How to Download Police Constable Rank List

• റിസൾട്ട് പരിശോധിക്കുന്നതിനായി PSC Official Website സന്ദർശിക്കുക അല്ലെങ്കിൽ താഴെ ടേബിളിൽ നൽകിയിരിക്കുന്നവയിൽ ഏത് ബറ്റാലിയൻ ആണോ അതിന് നേരെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
• റിസൾട്ട് പിഡിഎഫ് ഡൗൺലോഡ് ചെയ്യുക.
• പിഡിഎഫ് തുറന്ന് കാണുന്ന സെർച്ച് ഐക്കണിൽ നിങ്ങളുടെ രജിസ്റ്റർ നമ്പർ ടൈപ്പ് ചെയ്യുക. Enter പ്രസ് ചെയ്യുക.
• ഇങ്ങനെ നിങ്ങൾ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടോ പരിശോധിക്കാൻ സാധിക്കും.
Category Battalion Rank List
Police Constable Thiruvananthapuram (SAP) Download
Police Constable Pathanamthitta (KAP III) Download
Police Constable Ernakulam (KAP I) Download
Police Constable Thrissur (KAP II) Download
Police Constable Malappuram (MSP) Download
Police Constable Idukki (KAP V) Download
Police Constable Kasaragod (KAP IV) Download

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain