പുതുതായി ആരംഭിക്കാൻ പോകുന്ന നെസ്റ്റോ ഹൈപ്പർ മാർക്കറ്റിലേക്ക് നിരവധി ഒഴിവുകൾ - ഇന്റർവ്യൂ ഏപ്രിൽ 30ന്

Nesto Hypermarket Kottakkal Careers
മലപ്പുറം ജില്ലയിലെ കോട്ടക്കലിൽ ഉടൻ പ്രവർത്തനം ആരംഭിക്കാൻ പോകുന്ന നെസ്റ്റോ ഹൈപ്പർ മാർക്കറ്റിൽ നിരവധി ഒഴിവുകൾ. മിനിമം എസ്എസ്എൽസി യോഗ്യതയുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുത്ത് ജോലി കരസ്ഥമാക്കാം. രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് ഇന്റർവ്യൂ നടക്കുന്നത്.

ഒഴിവുകൾ

 • സെയിൽസ്മാൻ
 • കാഷ്യർ 
 • കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്
 • ഗ്രാഫിക് ഡിസൈനർ 
 • വീഡിയോ എഡിറ്റർ
 • റിസീവർ
 • കുബൂസ് മേക്കർ
 • കുക്കീസ് മേക്കർ 
 • കൺഫെക്ഷണർ
 • ബേക്കർ
 • സ്നാക്സ് മേക്കർ
 • അറബിക് സ്വീറ്റ് മേക്കർ
 • ഡ്രൈ കെയർ മേക്കർ
 • ബേക്കറി ഹെൽപ്പർ 
 • ഇന്ത്യൻ സ്വീറ്റ് മേക്കർ 
 • സൗത്ത് ഇന്ത്യൻ കുക്ക്
 • നോർത്ത് ഇന്ത്യൻ കുക്ക്
 • ചൈനീസ് കുക്ക്
 • ബ്രോസ്റ്റഡ് & ഗ്രിൽ മേക്കർ
 • തന്തൂർ കുക്ക്
 • സലാഡ് മേക്കർ 
 • ഷവർമ മേക്കർ 
 • അൽഫാം മേക്കർ
 • പിസ മേക്കർ 
 • ബുച്ചർ
 • ഫിഷ് മോങ്കർ
 • കൗണ്ടർ സ്റ്റാഫ്
 • സെക്യൂരിറ്റി സൂപ്പർവൈസർ
 • ഇലക്ട്രീഷ്യൻ
 • ഹൗസ് കീപ്പിംഗ് സ്റ്റാഫ്
ഇത്രയും ഒഴിവുകളാണ് നിലവിൽ ഉള്ളത്.

ഇന്റർവ്യൂ വിവരങ്ങൾ

2024 ഏപ്രിൽ 30ന് മലപ്പുറം ജില്ലയിലെ കോട്ടക്കലിൽ ഉള്ള നെസ്റ്റ് ഹൈപ്പർ മാർക്കറ്റിൽ വെച്ചിട്ടാണ് ഇന്റർവ്യൂ. രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് ഇന്റർവ്യൂ സമയം. ലൊക്കേഷൻ താഴെ കൊടുക്കുന്നു.
Nesto Hypermarket, Kottakkal, Malappuram.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain