NIT യിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ ജോലി - അപേക്ഷാ ഫീസ് ഇല്ല

National Institute of Technology Tiruchirappalli recruitment 2024, Central Government jobs, NIT Recruitment 2024, free job alert
NIT Thiruchirappalli Recruitment 2024നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, തിരുച്ചിറപ്പള്ളി ഡാറ്റാ എൻട്രി ഓപ്പറേറ്റർ ട്രെയിനി ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിന് വേണ്ടി യോഗ്യതയുള്ള യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. ഈ ഒഴിവുകളിലേക്ക് ഓൺലൈൻ വഴി 2024 ഏപ്രിൽ 25 വരെ അപേക്ഷ സമർപ്പിക്കാം.

Vacancy Details

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, തിരുച്ചിറപ്പള്ളി പ്രസിദ്ധീകരിച്ച ഔദ്യോഗിക വിജ്ഞാപനം അനുസരിച്ച് ഡാറ്റാ എൻട്രി ഓപ്പറേറ്റർ ട്രെയിനി ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തസ്തികയിലും വരുന്ന ഒഴിവുകൾ താഴെ നൽകുന്നു.
• ഡാറ്റാ എൻട്രി ഓപ്പറേറ്റർ ട്രെയിനി (മിനിസ്റ്റീരിയൽ): 05
• ഡാറ്റാ എൻട്രി ഓപ്പറേറ്റർ ട്രെയിനി (ടെക്നിക്കൽ): 05

Age Limit Details

18 വയസ്സ് മുതൽ 30 വയസ്സ് വരെയാണ് പ്രായപരിധി.

Educational Qualification

• ഡാറ്റാ എൻട്രി ഓപ്പറേറ്റർ ട്രെയിനി (മിനിസ്റ്റീരിയൽ): ഡിഗ്രീ, ടൈപ്പിംഗിലും കമ്പ്യൂട്ടറിലും പരിജ്ഞാനം ആപ്ലിക്കേഷനുകൾ, അതായത്, MS ഓഫീസ്.

• ഡാറ്റാ എൻട്രി ഓപ്പറേറ്റർ ട്രെയിനി (ടെക്നിക്കൽ): കമ്പ്യൂട്ടർ സയൻസിൽ ബി.ഇ./ബി.ടെക് & എഞ്ചിനീയറിംഗ് / ഇൻഫർമേഷൻ ടെക്നോളജി / കുറഞ്ഞത് 65% മാർക്കോടെ തത്തുല്യം or അംഗീകൃത സർവകലാശാലയിൽ നിന്ന് 6.5 സിജിപിഎ
പ്രോഗ്രാമിംഗിലും ഫുൾ സ്റ്റാക്കിലുമുള്ള അറിവ് വികസനം (HTML, CSS, JS, LAMP) ആവശ്യമാണ്.

How to Apply?

അപേക്ഷ സമർപ്പിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് മുഴുവനായി വായിച്ച് യോഗ്യത ഉറപ്പു വരുത്തുക. അപേക്ഷകൾ 2024 ഏപ്രിൽ 25 വരെ സ്വീകരിക്കും. അതിനാൽ അവസാന തീയതി വരെ കാത്തുനിൽക്കാതെ ഉടൻ തന്നെ അപേക്ഷ സമർപ്പിക്കുക. അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക് താഴെ നൽകിയിട്ടുണ്ട് അതുവഴി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, തിരുച്ചിറപ്പള്ളിയുടെ റിക്രൂട്ട്മെന്റ് വെബ്സൈറ്റിലേക്ക് കടക്കാവുന്നതാണ്.
  • ഔദ്യോ​ഗിക വെബ്സൈറ്റായ https://nittnt.samarth.edu.in സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs