ലോകസഭാ തെരഞ്ഞെടുപ്പ് - യുവജനങ്ങൾക്ക് അവസരം

Loksabha election jobs, Loksabha election in Kerala, Election Job Vacancy, Kerala Jobs, Internship,
Lokasabha Election SVEEP Jobലോക്സഭാ തിരഞ്ഞടുപ്പിൽ സ്വീപ്പിൻ്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യുക്കേഷൻ ആൻ്റ് ഇലക്ട്രറൽ പാർട്ടിസിപ്പേഷൻ) പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നതിന് യുവജനങ്ങൾക്ക് അവസരം. ഇൻ്റേൺഷിപ്പ് അടിസ്ഥാനത്തിലാവും നിയമനം.

 അർഹരായവർക്ക് ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ ജില്ലാകളക്ടറുടെ സർട്ടിഫിക്കറ്റ് ലഭിക്കും. കണ്ടൻ്റ് റൈറ്റിംഗ്, സോഷ്യൽ മീഡിയ, വീഡിയോ,ഫോട്ടോഗ്രാഫി, എഡിറ്റിംഗ് എന്നീ മേഖലകളിലാണ് അവസരം.

അപേക്ഷിക്കേണ്ട വിധം?

താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, പ്രവർത്തി പരിചയം തെളിയിക്കുന്ന രേഖകൾ, ആധാർ, വോട്ടർ ഐഡി എന്നിവ സഹിതം ഏപ്രിൽ അഞ്ചിനകം sveepidukki2024@gmail.com ലേക്ക് അപേക്ഷിക്കണം ഫോൺ: 9846159753

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain