കേരള കാർഷിക സർവകലാശാലക്ക് കീഴിൽ അവസരം; ശമ്പളം 30000 മുതൽ | KAU Recruitment 2024

Center for Plant Biotechnology and Molecular Biology, College of Agriculture, Thrissur Applications are invited for Project Assistant Vacancies

KAU Recruitment 2024

കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള ഏലം റിസർച്ച് സ്റ്റേഷൻ പാമ്പാടുംപാറ യങ് പ്രൊഫഷണൽ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യതയുള്ളവർക്ക് 2024 ജൂൺ 10ന് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാം . മാസം 30,000 രൂപ എന്നുള്ള നിരക്കിൽ ശമ്പളം ലഭിക്കും. ബാക്കിയുള്ള വിവരങ്ങൾ താഴെ നൽകുന്നു.

Job Details 

  • സ്ഥാപനം : ഏലം റിസർച്ച് സ്റ്റേഷൻ
  • ജോലി തരം : --
  • വിജ്ഞാപനം നമ്പർ: --
  • ആകെ ഒഴിവുകൾ : 01
  • ജോലിസ്ഥലം : തൃശ്ശൂർ
  • പോസ്റ്റിന്റെ പേര് : യങ് പ്രൊഫഷണൽ
  • തിരഞ്ഞെടുപ്പ്: ഇന്റർവ്യൂ
  • ലാസ്റ്റ് ഡേറ്റ്: 2024 ജൂൺ 10
  • ഔദ്യോഗിക വെബ്സൈറ്റ് : www.kau.in/

Vacancy Details

കേരള കാർഷിക സർവകലാശാല പ്രസിദ്ധീകരിച്ച നോട്ടിഫിക്കേഷൻ അനുസരിച്ച് യങ് പ്രൊഫഷണൽ പോസ്റ്റിലേക്ക് ഒരു ഒഴിവാണ് ഉള്ളത്.

Age Limit Details

21 വയസ്സിനും 45 വയസ്സിനും ഇടയിൽ പ്രായമുള്ളവരായിരിക്കണം. 

Educational Qualifications

അഗ്രികൾച്ചറൽ ബിരുദം, 2 വർഷത്തെ പരിചയം. അതിൽ ഒരു വർഷം ഡാറ്റ റെക്കോർഡിങ് ആൻഡ് ക്രോപ് മാനേജ്മെന്റിൽ പരിചയം.

Salary Details

30000 രൂപ നിരക്കിൽ ശമ്പളം.

How to Apply CPBMB Recruitment 2023?

താല്പര്യമുള്ള യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 2024 ജൂൺ 10 രാവിലെ 11 മണിക്ക് യോഗ്യത, പ്രവർത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ഒറിജിനലും സഹിതം Kerala Agricultural University, Cardamom Research Station, Pampadumpara, Idukki District, Kerala - 685 553 എന്ന വിലാസത്തിൽ ഇന്റർവ്യൂവിന് ഹാജരാകണം.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain