എയർപോർട്ടിൽ കാർഗോ ജോലി നേടാം - ഓൺലൈൻ വഴി ഇന്റർവ്യൂ | ഉടൻ അപേക്ഷിച്ചോളൂ!!!

BECIL Cargo Job Vacancy
ഇന്ത്യയിലെ വിവിധ എയർപോർട്ടുകളിലെ കാർഗോ ഡിവിഷനിൽ ജോലി നേടാൻ അവസരം. താല്പര്യമുള്ളവർ ആദ്യം ഓൺലൈൻ വഴി 2024 മെയ് 24 നു മുൻപ് അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. AAI കാർഗോ ലോജിസ്റ്റിക് ആൻഡ് അലൈഡ് സർവീസ് കമ്പനിയുടെ കീഴിലാണ് അവസരം വരുന്നത്.

Job Details

 • ബോർഡ്: Broadcast Engineering Consultants India Ltd
 • ജോലി തരം: കേന്ദ്രസർക്കാർ 
 • വിജ്ഞാപന നമ്പർ:
 • നിയമനം: താൽക്കാലികം 
 • ആകെ ഒഴിവുകൾ: 19
 • തസ്തിക: --
 • ജോലിസ്ഥലം: ഇന്ത്യയിലുടനീളം
 • അപേക്ഷിക്കേണ്ട തീയതി: 2024 മെയ് 13
 • അവസാന തീയതി: 2024 മെയ് 24

Vacancy Details

ബ്രോഡ്കാസ്റ്റ് എൻജിനീയറിങ് കൺസൾട്ടന്റ് ഇന്ത്യ ലിമിറ്റഡ് (BECIL) പുറത്തിറക്കിയ വിജ്ഞാപന പ്രകാരം 19 ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
Post Vacancy
Supervisor (Skilled) 2
Housekeeping/MTS (Unskilled) 1
Loader (Unskilled) 14
Office Assistant 2

Age Limit Details

Post Age Limit
Supervisor (Skilled) 30 years
Housekeeping/MTS (Unskilled) 30 years
Loader (Unskilled) 35 years
Office Assistant 35 years

Educational Qualifications

Post Educational Qualification
Supervisor (Skilled) യോഗ്യത: കമ്പ്യൂട്ടറുകളെക്കുറിച്ചുള്ള പ്രവർത്തന പരിജ്ഞാനമുള്ള ബിരുദം പരിചയം: പ്രസക്തമായ മേഖലയിൽ 2 വർഷത്തെ പരിചയം.
Housekeeping/MTS (Unskilled) യോഗ്യത: എട്ടാം ക്ലാസ് പ്രസക്തമായ മേഖലയിൽ 1 വർഷത്തെ പരിചയം
Loader (Unskilled) യോഗ്യത: 12-ാം ക്ലാസ് പാസായി, പ്രാദേശിക ഭാഷയിലും ഹിന്ദിയിലും ആശയവിനിമയം നടത്താൻ കഴിയണം. അഭികാമ്യം: ഇംഗ്ലീഷ് വായിക്കാനുള്ള കഴിവ് പരിചയം: ചരക്ക് കൈകാര്യം ചെയ്യുന്നതിൽ 1 വർഷത്തെ പരിചയം.
Office Assistant യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം.

Salary Details

Post Salary
Supervisor (Skilled) Rs.22,412/-
Housekeeping/MTS (Unskilled) Rs.16,926/-
Loader (Unskilled) Rs.16,926/
Office Assistant Rs.25,000/-
.

Selection Procedure

ഓൺലൈൻ/ ഓഫ് ലൈൻ ഇന്റർവ്യൂ
സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ

Application Fees

Candidates Application fees
For ST/SC/Ex-s/PWD Candidates Rs.531/ – (Rs.354/- extra for every additional post applied)
For Other Candidates Rs.885/ – (Rs.590/- extra for every additional post applied)
Payment Mode: Online

How to Apply?

 • താല്പര്യമുള്ളവർ താഴെക്കൊടുത്തിരിക്കുന്ന ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് മുഴുവൻ വിവരങ്ങളും വായിച്ചു മനസ്സിലാക്കുക. നോട്ടിഫിക്കേഷൻ ഇന്റർവ്യൂ ഡേറ്റ് കൊടുത്തിട്ടുണ്ട് അത് പ്രത്യേകം ശ്രദ്ധിക്കുക.
 • താല്പര്യമുള്ളവർ ഓൺലൈൻ ആയി അപേക്ഷകൾ സമർപ്പിച്ച് സബ്മിറ്റ് ചെയ്യേണ്ടതാണ്.
 • അപേക്ഷ ഫീസ് ഓൺലൈൻ ആയി അപേക്ഷിക്കുന്ന സമയത്ത് അടക്കേണ്ടതാണ്.
 • അപേക്ഷകൾ 2024 മെയ് 24 വരെ സ്വീകരിക്കും.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain