ഇന്ത്യൻ ആർമി ടെക്നിക്കൽ എൻട്രി സ്കീം റിക്രൂട്ട്മെന്റ് - Indian Army Latest Recruitment 2024

Indian Army 10+2 Technical Entry Scheme - 48 Course Commencing From January 2023. Applications are invited from unmarried a male candidates who have p

Indian Army Latest Recruitment 2024

Indian Army TES Recruitment 2024: ഇന്ത്യൻ ആർമി 10+2 ടെക്നിക്കൽ എൻട്രി സ്കീം ഒഴിവുകളിലേക്ക് ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. ഇന്ത്യൻ ആർമി ജോലികൾ ആഗ്രഹിക്കുന്ന യുവാക്കൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. താല്പര്യമുള്ള അപേക്ഷകരോട് താഴെ നൽകിയിട്ടുള്ള വിദ്യാഭ്യാസയോഗ്യത, അപേക്ഷിക്കേണ്ടവിധം, ശമ്പളം, പ്രായപരിധി തുടങ്ങിയ കൂടുതൽ വിവരങ്ങൾ പരിശോധിക്കുവാൻ ആവശ്യപ്പെടുന്നു.

Job Details

 • ബോർഡ്: Indian Army Short Service Commission (SSC)
 • ജോലി തരം: Central Govt 
 • നിയമനം: നേരിട്ടുള്ള നിയമനം 
 • പരസ്യ നമ്പർ: --
 • തസ്തിക: 10+2 ടെക്നിക്കൽ എൻട്രി സ്കീം
 • ആകെ ഒഴിവുകൾ: 90
 • ജോലിസ്ഥലം: ഇന്ത്യയിലുടനീളം
 • അപേക്ഷിക്കേണ്ടവിധം: ഓൺലൈൻ 
 • അപേക്ഷ ആരംഭ തീയതി: 2024 മെയ് 13
 • അപേക്ഷിക്കേണ്ട അവസാന തീയതി: 2024 ജൂൺ 13

Vacancy Details For Indian Army TES Recruitment 2024

ഇന്ത്യൻ ആർമി ഷോർട്ട് സർവീസ് കമ്മീഷൻ 2025 ജനുവരിയിൽ ആരംഭിക്കാൻ പോകുന്ന 10+2 ടെക്നിക്കൽ എൻട്രി സ്കീം ബാച്ചിലേക്ക് 90 ഒഴിവുകൾ ആണ് ഉള്ളത്.

Age Limit Details For Indian Army TES Recruitment 2024

അപേക്ഷിക്കുന്ന ഉദ്യോഗാർഥികൾക്ക് 16½ വയസ്സിനും 19½ വയസ്സിനും ഇടയിൽ ആയിരിക്കണം പ്രായപരിധി. അപേക്ഷകർ 2005 ജൂലൈ 2 നും 2008 ജൂലൈ ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം.

Educational Qualifications For Indian Army TES Recruitment 2024

പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. അതോടൊപ്പം കുറഞ്ഞത് 60 ശതമാനം മാർക്കോടെ ഫിസിക്സ്, കെമിസ്ട്രി, ഗണിതം പാസായിരിക്കണം.

ഉദ്യോഗാർത്ഥികൾ 2024ലെ JEE മെയിൻ പരീക്ഷയ്ക്ക് ഹാജരായിരിക്കണം

Salary Details for For Indian Army TES Recruitment 2024

› ലഫ്റ്റനന്റ് : 56,100-1,77,500
› ക്യാപ്റ്റൻ : 61,300-1,93,900
› മേജർ : 69,400-2,07,200
› ലഫ്റ്റനന്റ് കേണൽ : 1,21,200-2,12,400
› കേണൽ : 1,30,600-2,17,600
› ബ്രിഗേഡിയർ : 1,39,600-2,17,600
› മേജർ ജനറൽ : 1,44,200-2,18,200
› ലഫ്റ്റനന്റ് ജനറൽ HAG : 1,82,200-2,24,100
› VCOAS/ ആർമി Cdr/ലഫ്റ്റനന്റ് ജനറൽ (NFSG) : 2,25,000
› COAS : 2,50,000

Selection Procedure For Indian Army TES Recruitment 2024

 •  ഷോട്ട് ടെസ്റ്റിംഗ്
 •  സർട്ടിഫിക്കറ്റ് വേരിഫിക്കേഷൻ
 •  വ്യക്തിഗത ഇന്റർവ്യൂ

How to Apply For Indian Army TES Recruitment 2024

 • യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ www.joinindianarmy.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
 • Notification സെക്ഷൻ കണ്ടെത്തി ഡൗൺലോഡ് ചെയ്യുക. യോഗ്യതകൾ പരിശോധിക്കുക
 • ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷിക്കാനുള്ള ലിങ്ക് താഴെ നൽകിയിട്ടുണ്ട് അതുവഴി അപേക്ഷിക്കുക.
 • തന്നിരിക്കുന്ന അപേക്ഷാഫോം പൂർണമായി പൂരിപ്പിക്കുക
 • ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക
 • ആവശ്യമായ വിവരങ്ങളും സർട്ടിഫിക്കറ്റുകളും അപ്ലോഡ് ചെയ്ത ശേഷം സബ്മിറ്റ് ചെയ്യുക
 • അപേക്ഷ ഫോറത്തിന്റെ പകർപ്പ് ഭാവിയിലെ ആവശ്യങ്ങൾക്ക് വേണ്ടി പ്രിന്റ് എടുത്തു വെക്കുക

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain