Job Details
• ബോർഡ്: Oushadhi
• ജോലി തരം: Kerala Govt
• ആകെ ഒഴിവുകൾ: 02
• വിജ്ഞാപന നമ്പർ: ഇ4-30/08
• ജോലിസ്ഥലം: തൃശ്ശൂർ
• അപേക്ഷിക്കേണ്ട വിധം: തപാൽ
• അപേക്ഷിക്കേണ്ട തീയതി: 2024 മെയ് 17
• അവസാന തീയതി: 2024 ജൂൺ 5
Vacancy Details
ഔഷധി പ്രസിദ്ധീകരിച്ച ഒഫീഷ്യൽ നോട്ടിഫിക്കേഷൻ അനുസരിച്ച് അക്കൗണ്ടന്റ് അസിസ്റ്റന്റ് പോസ്റ്റിലേക്ക് രണ്ട് ഒഴിവുകളാണ് ഉള്ളത്.
Age Limit Details
22 വയസ്സിനും 41 വയസ്സിനും ഇടയിൽ പ്രായമുള്ളവരായിരിക്കണം. സംവരണ വിഭാഗക്കാർക്ക് സർക്കാർ ചട്ടങ്ങൾ പ്രകാരം ഇളവുകൾ ബാധകം.
Educational Qualifications
CA ഇന്റർ/ പ്രവർത്തി പരിചയം അഭിലഷണീയം.
Salary Details
മാസം 25,000 രൂപ
How to Apply?
⧫ യോഗ്യരായ ഉദ്യോഗാർത്ഥികൾ 2024 ജൂൺ 5 വൈകുന്നേരം അഞ്ചുമണിക്ക് മുൻപ് എത്തുന്ന വിധത്തിൽ അപേക്ഷകൾ അയക്കുക.
⧫ ബയോഡാറ്റ, വയസ്സ്, ജാതി, വിദ്യാഭ്യാസയോഗ്യത തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി അയക്കേണ്ടതാണ്.
⧫ വിലാസം:
The Pharmaceutical Corporation (IM) Kerala Limited Kuttanellur, Thrissur - 680006
⧫ കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം പരിശോധിക്കുക.