റെയിൽവേയിൽ 108 ഗുഡ്സ് ട്രെയിൻ മാനേജർ ഒഴിവുകൾ

Eastern Railway Recruitment 2024 Notification Out for ER 108,Eastern Railway Recruitment 2024,Railway Goods Train Manager Recruitment 2024 !,Eastern R
Railway Goods Manager, Eastern Railway Recruitment 2024 Notification Out for ER 108
ഈസ്റ്റേൺ റെയിൽവേ നിലവിലുള്ള ഗുഡ്സ് ട്രെയിൻ മാനേജർ ഒഴിവുകളിലേക്ക്  വിജ്ഞാപനം പുറത്തിറക്കി. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 2024 ജൂൺ 25 വരെ ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷിക്കുന്നതിന് മുൻപ് ഗുഡ്സ് ട്രെയിൻ മാനേജർ തസ്തികയിലേക്കുള്ള വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം, അപേക്ഷിക്കേണ്ട വിധം, തിരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിയ കൂടുതൽ വിവരങ്ങൾ ചുവടെ പരിശോധിക്കാം.

Job Details

  • ബോർഡ്: Eastern Railway 
  • ജോലി തരം: Central Govt
  • നിയമനം: സ്ഥിരം
  • ജോലിസ്ഥലം: ഇന്ത്യയിലുടനീളം
  • ആകെ ഒഴിവുകൾ: 108
  • അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
  • അപേക്ഷിക്കേണ്ട തീയതി: 2024 മെയ് 27
  • അവസാന തീയതി: 2024 ജൂൺ 25

Vacancy Details

ഈസ്റ്റേൺ റെയിൽവെ 108 ഗുഡ്സ് ട്രെയിൻ മാനേജർ (ട്രാഫിക് ഡിപ്പാർട്ട്മെന്റ്) ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

Age Limit Details

ഗുഡ്സ് ട്രെയിൻ മാനേജർ പോസ്റ്റിലേക്ക് അപേക്ഷിക്കുന്നതിന് 47 വയസ്സ് വരെയാണ് പ്രായപരിധി.

Educational Qualifications

ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി. നിലവിൽ റെയിൽവേ റെഗുലർ എംപ്ലോയി ആയിരിക്കണം.

Salary Details

ഈസ്റ്റേൺ റെയിൽവേ റിക്രൂട്ട്മെന്റ് വഴി ഗുഡ്സ് ട്രെയിൻ മാനേജർ തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാൽ മാസം Rs 29,200 - Rs 92,300 രൂപ വരെ ശമ്പളം ലഭിക്കും. ശമ്പളത്തിന് പുറമേ മറ്റ് കേന്ദ്ര സർക്കാർ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.

Selection Procedure

കമ്പ്യൂട്ടർ അടിസ്ഥാനമാക്കി പരീക്ഷ
അഭിരുചി പരീക്ഷ
മെഡിക്കൽ പരീക്ഷ/ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ

How to Apply Goods Train Manager Recruitment?

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. യോഗ്യത ഉണ്ടോ എന്ന് പരിശോധിക്കുക.
യോഗ്യരായ ഉദ്യോഗാർഥികൾ നൽകിയിട്ടുള്ള ലിങ്ക് ഉപയോഗിച്ച് അപേക്ഷിക്കാൻ ആരംഭിക്കുക.
അപേക്ഷാഫോമിൽ ചോദിച്ചിട്ടുള്ള വ്യക്തിഗത വിവരങ്ങൾ പൂരിപ്പിക്കുക.
രക്ഷ കർത്താവിന്റെ പേര്, ജനനത്തീയതി എന്നിവ എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ ഉള്ളതുപോലെ തന്നെ പൂരിപ്പിക്കുക.
അപേക്ഷിക്കുന്നതിന് പ്രത്യേകിച്ച് അപേക്ഷാ ഫീസ് ഒന്നും തന്നെ അടയ്ക്കേണ്ട ആവശ്യമില്ല.
ഭാവിയിലെ ആവശ്യങ്ങൾക്ക് വേണ്ടി അപേക്ഷാഫോം ഇന്റെ പകർപ്പ് പ്രിന്റ് ഔട്ട് എടുത്തു വെക്കുക.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs