SSLC യോഗ്യതയുണ്ടോ? ദുബായിലെ പ്രശസ്ത കമ്പനിയിൽ നിരവധി ഒഴിവുകൾ

Dubai Job Vacancy
കേരള സർക്കാർ ഏജൻസിയായ ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രൊമോഷൻ കൺസൾട്ടന്റ് ദുബായിലെ പ്രശസ്ത കമ്പനിയിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. താല്പര്യമുള്ളവർ 2024 മെയ് 8ന് മുൻപ് ഈമെയിലിലേക്ക് ബയോഡാറ്റ അയക്കണം.

Vacancy

  1. Carpenter : 20 Vacancies , Salary : 1200 AED
  2. Mason : 22 Vacancies , Salary : 1300 AED
  3. Steel Fixer : 43 Vacancies , Salary : 1200 AED
  4. Aluminium Fabricator : 20 Vacancies , Salary : 1300 AED
  5. Furniture Painter : 10 Vacancies , Salary : 1350 AED
  6. Furniture Carpenter : 18 Vacancies , Salary : 1350 AED
  7. Plumber : 6 Vacancies , Salary : 1500 AED
  8. AC Technician : 6 Vacancies, Salary : 1500 AED
  9. Ductman : 6 Vacancies , Salary : 1300 AED
  10. Helper: 6 vacancies, Salary : 1200 AED

Educational Qualification

എസ്എസ്എൽസി പാസായിരിക്കണം. ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തിപരിചയം.

Other Terms and Conditions

• വിസ കമ്പനി നൽകും
• വിമാന ടിക്കറ്റ് കമ്പനി നൽകും
 സർക്കാർ മാനദണ്ഡങ്ങൾക്ക് അനുസരിച്ച് സേവന നിരക്കുകൾ ബാധകമാണ്.

അപേക്ഷിക്കേണ്ട വിധം?

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ വിശദമായ ബയോഡാറ്റ (ഫോട്ടോ ഒട്ടിച്ചിരിക്കുന്നത്), പാസ്‌പോർട്ട്, വിദ്യാഭ്യാസം, പ്രവൃത്തി പരിചയം എന്നിവയുടെ പകർപ്പുകൾ സഹിതം gcc@odepc.in എന്ന ഇ-മെയിലിലേക്ക് 2024 മെയ് 8-നോ അതിന് മുമ്പോ അയയ്‌ക്കേണ്ടതാണ്.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs