Vacancy Details
കേന്ദ്ര ടെക്സ്റ്റൈൽ കമ്മിറ്റി പ്രസിദ്ധീകരിച്ച് ഒഫീഷ്യൽ നോട്ടിഫിക്കേഷൻ അനുസരിച്ച് പ്രോജക്ട് അസിസ്റ്റന്റ് 40 ഒഴിവുകളാണ് ആകെയുള്ളത്.
40 {i.e. Bangalore : 4, Chennai : 3, Delhi (NCR) : 3, Guntur : 1, Hyderabad: 4, Jaipur : 2, Kanpur : 1, Kannur : 1, Karur : 1, Mumbai : 10 (HQ : 7 + JNPT : 3)}, Tirupur : 3,Coimbatore : 5, Ludhiana : 1 & Kolkata : 1.
Age Limit Details
പ്രൊജക്റ്റ് അസിസ്റ്റന്റ് തസ്തികയിലേക്ക് 21 വയസ്സ് മുതൽ 35 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. പ്രായം 2024 മാർച്ച് 31 അനുസരിച്ച് കണക്കാക്കും. പിന്നോക്ക വിഭാഗക്കാർക്ക് സർക്കാർ അനുവദിച്ചിരിക്കുന്ന ഇളവുകൾ ലഭിക്കുന്നതാണ്.
Qualification
ബി.എസ്സി (ഫിസിക്സ് അല്ലെങ്കിൽ കെമിസ്ട്രി) അല്ലെങ്കിൽ ടെക്സ്റ്റൈൽ ടെക്നോളജിയിൽ ബി.ടെക്.
How to Apply?
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെക്കൊടുത്തിരിക്കുന്ന ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് മുഴുവനായി വായിച്ച് മനസ്സിലാക്കിയശേഷം മാത്രം അപേക്ഷ സമർപ്പിക്കുക. അപേക്ഷകൾ 2024 മെയ് 31 വരെ സ്വീകരിക്കും. അപേക്ഷാഫോറം താഴെക്കൊടുത്തിട്ടുണ്ട് അത് പൂരിപ്പിച്ച് ഏതു നഗരത്തിലെ ഒഴിവുകളിലേക്കാണ് നിങ്ങൾ അപേക്ഷിക്കുന്നത് ആ നഗരത്തിലെ അഡ്രസ്സിലേക്ക് അയക്കുക. അഡ്രസ്സുകൾ ഒഫീഷ്യൽ നോട്ടിഫിക്കേഷനിൽ ലഭ്യമാണ്.