Job Details
› ഓർഗനൈസേഷൻ : Malabar Cancer Center
› ജോലി തരം : Kerala govt
› തിരഞ്ഞെടുപ്പ്: ഇന്റർവ്യൂ
› തസ്തികയുടെ പേര് : --
› ആകെ ഒഴിവുകൾ: 19
› ഇന്റർവ്യൂ തീയതി: 2024 ജൂലൈ 26
Vacancy Details
മലബാർ ക്യാൻസർ സെന്റർ വിവിധ തസ്തികകളിലായി 4 ഒഴിവുകളിലേക്കാണ് ഇന്റർവ്യൂ നടത്തുന്നത്. ഒരു തസ്തികയും അതിലേക്ക് വരുന്ന ഒഴിവുകളും താഴെ നൽകുന്നു. MCC-PGIOSR എന്ന പ്രോജക്ടിന്റെ ഭാഗമായാണ് നിയമനം.
പോസ്റ്റിൻ്റെ പേര് | ഒഴിവ് |
---|---|
ക്ലിനിക്കൽ ട്രയൽ കോർഡിനേറ്റർ | 1 |
പ്രോജക്ട് അസിസ്റ്റൻ്റ് | 1 |
ഡാറ്റാ എൻട്രി ഓപ്പറേറ്റർ | 2 |
Age Limit Details
പോസ്റ്റിൻ്റെ പേര് | പരമാവധി പ്രായം |
---|---|
ക്ലിനിക്കൽ ട്രയൽ കോർഡിനേറ്റർ | 30 വയസ്സ് വരെ |
പ്രോജക്ട് അസിസ്റ്റൻ്റ് | 30 വയസ്സ് വരെ |
ഡാറ്റാ എൻട്രി ഓപ്പറേറ്റർ | 35 വയസ്സ് വരെ |
Educational Qualifications
1.ക്ലിനിക്കൽ ട്രയൽ കോർഡിനേറ്റർ
ഫാം D/ MPharm / BDS/ MPH/ MSc (ബയോസ്റ്റാറ്റിസ്റ്റിക്സ്)/ MSc ക്ലിനിക്കൽ റിസർച്ച് / MSc നഴ്സിംഗ്
അഥവാ
എംഎസ്‌സി ലൈഫ് സയൻസ്/ ബിടെക് ബയോടെക്‌നോളജി, ക്ലിനിക്കൽ റിസർച്ചിൽ ബിരുദാനന്തര ഡിപ്ലോമ. അനുഭവം (അത്യാവശ്യം):
ക്ലിനിക്കൽ ട്രയലുകളിലോ റിസർച്ച് പ്രോജക്ടിലോ ഫണ്ടഡ് റിസർച്ച് പ്രോജക്റ്റിലോ ഫാർമ സ്പോൺസർ ചെയ്‌തതോ വ്യവസായ പിന്തുണയുള്ള ട്രെയിലുകളിലോ ഒരു വർഷത്തെ പരിചയം.
2.പ്രൊജക്റ്റ് അസിസ്റ്റന്റ്
ഫാം D/ MPharm / BDS/ MPH/ MSc (ബയോസ്റ്റാറ്റിസ്റ്റിക്സ്)/ MSc ക്ലിനിക്കൽ റിസർച്ച് / MSc നഴ്സിംഗ്
അഥവാ
എംഎസ്‌സി ലൈഫ് സയൻസ്/ ബിടെക് ബയോടെക്‌നോളജി, ക്ലിനിക്കൽ റിസർച്ചിൽ ബിരുദാനന്തര ഡിപ്ലോമ
അനുഭവം (ആവശ്യമായത്):
ക്ലിനിക്കൽ ട്രയലുകളിലോ റിസർച്ച് പ്രോജക്റ്റിലോ ഫണ്ട് ചെയ്ത റിസർച്ച് പ്രോജക്റ്റിലോ ഫാർമ സ്പോൺസർ ചെയ്തതോ Industry supported trailsലോ 1 വർഷത്തെ പരിചയം
3.ഡാറ്റാ എൻട്രി ഓപ്പറേറ്റർ
അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവും സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്ന് പിജിഡിസിഎ/ ഡിസിഎ/ തത്തുല്യവും.
അനുഭവം (ആവശ്യമായത്):
ഡാറ്റാ എൻട്രി ഓപ്പറേറ്ററായി ഒരു വർഷത്തെ പ്രവൃത്തിപരിചയം.
Salary Details
പോസ്റ്റിൻ്റെ പേര് | പ്രതിഫലം/മാസം |
---|---|
ക്ലിനിക്കൽ ട്രയൽ കോർഡിനേറ്റർ | ₹ 30,000/- |
പ്രോജക്ട് അസിസ്റ്റൻ്റ് | ₹23,200/- |
ഡാറ്റാ എൻട്രി ഓപ്പറേറ്റർ | ₹18,000/- |
Application Fees Details
100 രൂപയാണ് അപേക്ഷാഫീസ്. ഉദ്യോഗാർത്ഥികൾ അഭിമുഖത്തിന് ഹാജരാക്കുന്ന സമയത്ത് അപേക്ഷാ ഫീസ് അടയ്ക്കേണ്ടതാണ്
Selection Procedure
എഴുത്ത് പരീക്ഷ
സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ
ഇന്റർവ്യൂ
How to Apply?
- യോഗ്യരായ ഉദ്യോഗാർഥികൾ 2024 ജൂലൈ 26ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.
- രാവിലെ 9:30 മണി മുതൽ ഇന്റർവ്യൂ ആരംഭിക്കും. അതിനുശേഷം ഹാജരാകുന്നവരെ അഭിമുഖത്തിന് പരിഗണിക്കുന്നതല്ല.
- അഭിമുഖത്തിന് ഹാജരാക്കേണ്ട വിലാസം താഴെ നൽകുന്നു
- P.O Moozhikkara, Thalassery, Kannur - 670 103, Kerala, SI.India
- അഭിമുഖത്തിന് വരുമ്പോൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും അതിന്റെ കോപ്പിയും കൈവശം കരുതേണ്ടതാണ്
- കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിട്ടുള്ള വിജ്ഞാപനം പരിശോധിക്കുക.