സപ്ലൈക്കോയിൽ ജോലി അവസരം - മാസ ശമ്പളം 73,600 വരെ || Supplyco Recruitment 2024

Supplyco Recruitment 2024.SUPPLYCO-CFRD Recrutment 2024-Apply Now.Discover exciting opportunities with SUPPLYCO-CFRD Recruitment 2024! Apply now to jo
Supplyco Recruitment 2024.SUPPLYCO-CFRD Recrutment 2024-Apply Now.Discover exciting opportunities with SUPPLYCO-CFRD Recruitment 2024! Apply now to join a dynamic team and advance your career in [industry/field]. Don't miss out - apply today!

കേരള സർക്കാരിന്റെ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിന്റെ എക്സിക്യൂഷൻ വിഭാഗമായി പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ (Supplyco) കമ്പനി സെക്രട്ടറി പോസ്റ്റിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

 താല്പര്യമുള്ളവർക്ക് ജൂലൈ 25 വൈകുന്നേരം 5 മണി വരെ Supplyco ഇമെയിൽ ഐഡിയിലേക്ക് സിവി അയക്കാം. റിക്രൂട്ട്മെന്റ് മായി ബന്ധപ്പെട്ട വിശദവിവരങ്ങൾ താഴെ നൽകുന്നു.

Salary Details for Supplyco Recruitment 2024

Supplyco റിക്രൂട്ട്മെന്റ് വഴി കമ്പനി സെക്രട്ടറി പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ 73,600 രൂപ ശമ്പളമായി ലഭിക്കും.

About Supplyco Company Secretary Recruitment 2023

കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ കോൺട്രാക്ട് അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. നിശ്ചിത കാലയളവിന് ശേഷം റിക്രൂട്ട്മെന്റ് റദ്ദ് ചെയ്യുന്നതായിരിക്കും.

Age Details for Supplyco Recruitment 2024

45 വയസ്സ് വരെയുള്ള ഉദ്യോഗാർത്ഥികൾക്കാണ് അവസരം. പ്രായത്തിന്റെ കാര്യത്തിൽ യാതൊരു ഇളവും നൽകുന്നതല്ല.

Qualification for Supplyco Recruitment 2024?

ACS, ഒരു ഗവൺമെൻ്റ്/അർദ്ധ ഗവൺമെൻ്റ് അല്ലെങ്കിൽ ഒരു രജിസ്റ്റർ ചെയ്ത പൊതു/സ്വകാര്യ മേഖല സ്ഥാപനത്തിൽ കമ്പനി സെക്രട്ടറി എന്ന നിലയിൽ 10 വർഷത്തെ യോഗ്യതാ പരിചയം.

Supplyco Recruitment Kerala 2024 Vacancy Details

കമ്പനി സെക്രട്ടറി പോസ്റ്റിലേക്ക് ആകെ ഒരു ഒഴിവാണ് ഉള്ളത്.

How to Apply Supplyco Recruitment 2024

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് Supplyco ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കുക.
യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അപ്ഡേറ്റ് ചെയ്ത CV, അനുഭവ സാക്ഷ്യപത്രം എന്നിവ admnsupplyco@gmail.com എന്ന വിലാസത്തിൽ 2024 ജൂലൈ 25 വൈകുന്നേരം അഞ്ചുമണിക്ക് മുൻപ് ലഭിക്കുന്ന വിധത്തിൽ അയക്കുക.
അപേക്ഷയുടെ മാതൃക താഴെ നൽകിയിട്ടുണ്ട് അത് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് സ്കാൻ ചെയ്ത് ഇമെയിൽ വഴി അയക്കേണ്ടതാണ്.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs