Cochin Shipyard Limited recruitment 2024: കൊച്ചിൻ ഷിപ്പിയാർഡ് ലിമിറ്റഡ് (CSL) നിലവിലുള്ള ട്രേഡ് അപ്രെന്റിസ് & ടെക്നീഷ്യൻ ഒഴിവുകളിലേക്ക് നിയമനത്തിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. കേന്ദ്രസർക്കാറിന് കീഴിലുള്ള പൊതുമേഖല കമ്പനിയാണ് കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ്. യോഗ്യരായ ഉദ്യോഗാർഥികൾകൾ 2024 ഒക്ടോബര്‍ 23 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കണം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെെ കൊടുത്തിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ വായിച്ച് നോക്കാവുന്നതാണ്.
Job Details
- റിക്രൂട്ട്മെന്റ് വിഭാഗം : Cochin Shipyard Limited
- ജോലി തരം : Central Government jobs
- ആകെ ഒഴിവുകൾ : 307
- ജോലിസ്ഥലം : കൊച്ചി
- നിയമനം : അപ്രെന്റിസ്
- അപേക്ഷിക്കേണ്ട തീയതി: 2024 ഒക്ടോബർ 09
- അവസാന തീയതി: 2024 ഒക്ടോബർ 23
Latest Cochin Shipyard recruitment 2024: Vacancy Details
കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് നിലവിൽ 356 ട്രേഡ് അപ്രെന്റിസ് & ടെക്നീഷ്യൻ ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തസ്തികയിലും ഉള്ള ഒഴിവുകൾ താഴെ നൽകുന്നു.
1. ITI ട്രേഡ് അപ്രെന്റിസ്
S.No | Trade | Count | Stipend per month |
---|---|---|---|
1 | Electrician | 42 | ₹ 8,000/- |
2 | Fitter | 32 | |
3 | Welder | 42 | |
4 | Machinist | 8 | |
5 | Electronic Mechanic | 13 | |
6 | Instrument Mechanic | 12 | |
7 | Draughtsman (Mech) | 6 | |
8 | Draughtsman (Civil) | 4 | |
9 | Painter (General)/Painter (Marine) | 8 | |
10 | Mechanic Motor Vehicle | 10 | |
11 | Sheet Metal Worker | 41 | |
12 | Ship Wright Wood/Carpenter/Wood Work Technician | 18 | |
13 | Mechanic Diesel | 10 | |
14 | Pipe Fitter / Plumber | 32 | |
15 | Refrigeration and Air-Conditioning Mechanic/Technician | 1 | |
16 | Marine Fitter | 20 | |
Total | 299 |
2. ടെക്നീഷ്യൻ (വൊക്കേഷണൽ) അപ്രെന്റിസ്
Sl. No. | Discipline | Number of seats | Stipend per month |
---|---|---|---|
1 | Accounting & Taxation/Accounts Executive | 1 | ₹ 9,000/- |
2 | Basic Nursing and Palliative Care/General Duty Assistant | 1 | |
3 | Customer Relationship Management/Office Operation Executive | 2 | |
4 | Electrical & Electronic Technology / Electrician Domestic Solution | 1 | |
5 | Food & Restaurant Management / Craft Baker | 3 | |
Total | 8 |
Latest Cochin Shipyard recruitment 2024: Age Limit Details
18 വയസ്സിനും 25 വയസ്സിനും ഇടയിൽ പ്രായമുള്ള വർക്കാണ് അവസരം. പിന്നോക്ക വിഭാഗത്തിൽ പെടുന്ന സംവരണ വിഭാഗക്കാർക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്.
Latest Cochin Shipyard recruitment 2024:Educational Qualifications
ITI ട്രേഡ് അപ്രെന്റിസ്
◉ പത്താംക്ലാസ് വിജയം
◉ ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ്
ടെക്നീഷ്യൻ (വൊക്കേഷണൽ)
ബന്ധപ്പെട്ട വിഷയത്തിൽ വെക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ യോഗ്യത നേടിയിരിക്കണം
Latest Cochin Shipyard recruitment 2024: Salary Details
ITI ട്രേഡ് അപ്രെന്റിസ്: 8,000/-
ടെക്നീഷ്യൻ (വൊക്കേഷണൽ): 9,000/-
Latest Cochin Shipyard recruitment 2024: Application Fees
കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് അപ്രെന്റിസ് ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിന് പ്രത്യേകിച്ച് അപേക്ഷാ ഫീസ് ഒന്നും തന്നെ അടയ്ക്കേണ്ട ആവശ്യമില്ല.
Latest Cochin Shipyard recruitment 2024:Selection Procedure
› ഘട്ടം 1 : ഷോർട്ട് ലിസ്റ്റിംഗ്
› ഘട്ടം 2 : സർട്ടിഫിക്കറ്റ് പരിശോധന
How to Apply for Cochin Shipyard Latest job recruitment 2024?
◉ ഈ അപ്രെന്റിസ് ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിട്ടുള്ള ഔദ്യോഗിക വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. മുഴുവനായും വായിച്ച് യോഗ്യത ഉറപ്പുവരുത്തുക.
◉ ഓൺലൈൻ വഴിയാണ് അപേക്ഷകൾ അയക്കേണ്ടത്
◉ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2024 ഒക്ടോബർ 23 ആയിരിക്കും
◉ അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, പരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യേണ്ടി വരും
◉ അപേക്ഷിക്കുന്ന സമയത്ത് നിങ്ങളെ വിളിച്ചറിയിക്കാൻ കഴിയുന്ന മൊബൈൽ നമ്പറോ അല്ലെങ്കിൽ ദിവസവും ശ്രദ്ധിക്കുന്ന ഇ-മെയിൽ ഐഡിയോ നൽകുക
◉ ഓൺലൈൻ വഴിയുള്ള അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ
◉പൂർണമായ യോഗ്യതകൾ ഇല്ലാത്തവരുടെ അപേക്ഷകൾ നിരുപാധികം തള്ളിക്കളയുന്നതാണ്