Job Details
Organization Name | Kerala Veterinary and Animal Science University |
---|---|
Post Name | Attendant & Lab Assistant |
Job Type | Kerala Jobs |
Recruitment Type | Direct Recruitment |
Advertisment No | N/A |
Vacancies | 02 |
Job Location | Kerala |
Salary | 18,390 - 20,065 |
Mode of Application | WALK-IN-INTERVIEW |
Notification Date | 2024 സെപ്റ്റംബർ 26 |
Interview Date | 2024 ഒക്ടോബർ 8 |
Official Website | https://www.kvasu.ac.in |
Vacancy Details
നിലവിൽ 2 ഒഴിവുകളിലേക്കാണ് കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
• അറ്റൻഡന്റ് (മുസ്ലിം): 01
• ലാബ് അസിസ്റ്റന്റ് (ഓപ്പൺ കാറ്റഗറി): 01
Salary Details
• അറ്റൻഡന്റ്: 18,390/-
• ലാബ് അസിസ്റ്റന്റ്: 20,065/-
Educational Qualifications
1. അറ്റൻഡന്റ്
എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യം
2.ലാബ് അസിസ്റ്റന്റ്
• പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം.
• ലബോറട്ടറി ടെക്നിക്സ്/ പൗൾട്രി പ്രൊഡക്ഷൻ അല്ലെങ്കിൽ ഡയറി സയൻസിൽ ഡിപ്ലോമ.
Selection Procedure
- സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ
- വ്യക്തിഗത ഇന്റർവ്യൂ
How to Apply?
താല്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾ ഒക്ടോബർ 8 രാവിലെ 9 മണി മുതൽ KVASU, University Veterinary Hospital & TVCC, Mannuthy എന്ന വിലാസത്തിൽ ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്.
ഇന്റർവ്യൂവിന് പോകുമ്പോൾ പ്രായം, യോഗ്യത, പരിചയം, ജാതി തെളിയിക്കുന്ന മുഴുവൻ സർട്ടിഫിക്കറ്റുകളുടെയും ഒറിജിനലും പകർപ്പും കൊണ്ടുപോകേണ്ടതാണ്. താഴെ ഒഫീഷ്യൽ നോട്ടിഫിക്കേഷൻ കൊടുത്തിട്ടുണ്ട് അത് വായിച്ച് മനസ്സിലാക്കിയശേഷം മാത്രം ഇന്റർവ്യൂവിന് പോവുക.