Post & Vacancy
à´¨ിലവിà´²്‍ BMT, Cardiac, Kidney Transplant, Neuro Critical, Neuro Surgical, Oncology, Operating Room (OR), OR Cardiac, OR Neuro à´µിà´ാà´—à´™്ങളിà´²ാà´¯ി à´¨േà´´്à´¸് à´’à´´ിà´µുà´•à´³ാà´£് ഉള്ളത്.
Qualification
നഴ്à´¸ിà´™്à´™ിà´²് à´¬ി.à´Žà´¸്.à´¸ി, à´ªോà´¸്à´±്à´±് à´¬ി.à´Žà´¸്.à´¸ി ഉണ്à´Ÿാà´¯ിà´°ിà´•്à´•à´£ം. à´•ൂà´Ÿാà´¤െ
à´¸്à´ªെà´·്à´¯ാà´²ിà´±്à´±ിà´•à´³ിà´²്‍ à´•ുറഞ്à´žà´¤് à´®ൂà´¨്à´¨് വര്‍à´·à´¤്à´¤െ à´ª്à´°à´µൃà´¤്à´¤ി പരിചയവും ആവശ്യമാà´£്. à´¸ൗà´¦ി à´•à´®്à´®ീà´·à´¨്‍ à´«ോà´°്‍ à´¹െà´²്à´¤്à´¤് à´¸്à´ªെà´·്യലിà´¸്à´±്à´±ുà´•à´³ിà´²് à´¨ിà´¨്à´¨ുà´³്à´³ à´ª്à´°ൊഫഷണല്‍ à´•്à´²ാà´¸ിà´«ിà´•്à´•േà´·à´¨്‍ (à´®ുà´®ാà´°ിà´¸് - വഴി) à´¯ോà´—്യയതയും à´µേà´£ം.
How to Apply?
à´¤ാà´²്പര്യമുà´³്à´³ à´…à´ªേà´•്ഷകർ à´µിശദമാà´¯ CV à´¯ും à´µിà´¦്à´¯ാà´്à´¯ാà´¸ം, à´ª്രവര്‍à´¤്à´¤ിപരിà´šà´¯ം, à´ªാà´¸്à´¸്à´ªോà´°്à´Ÿ്à´Ÿ് à´Žà´¨്à´¨ിവയുà´Ÿെ പകര്‍à´ª്à´ªുà´•à´³്‍ സഹിà´¤ം www.norkaroots.org, www.nifl.norkaroots.org à´Žà´¨്à´¨ീ à´µെà´¬്à´¬്à´¸ൈà´±്à´±ുകൾ സന്ദര്‍à´¶ിà´š്à´š് 2024 à´’à´•്à´Ÿോബര്‍ 24à´¨് à´µൈà´•ിà´Ÿ്à´Ÿ് 05 മണിà´•്à´•à´•ം à´…à´ªേà´•്à´· സമർപ്à´ªിà´•്à´•േà´£്à´Ÿà´¤ാà´£്.
ഇതിà´¨ാà´¯ുളള à´…à´ിà´®ുà´–ം à´’à´•്à´Ÿോബര്‍ 28 à´¨് ഓൺലൈà´¨ാà´¯ി നടക്à´•ും. à´…à´ªേà´•്à´·à´•à´°് à´®ുà´¨്à´ª് SAMR à´ªോർട്à´Ÿà´²ിൽ à´°à´œിà´¸്à´±്റര്‍ à´šെà´¯്തവരാà´•à´°ുà´¤്. à´•ുറഞ്à´žà´¤് ആറുà´®ാസത്à´¤െ à´•ാà´²ാവധിà´¯ുളള à´¸ാà´§ുതയുളള à´ªാà´¸്à´ªോà´°്à´Ÿ്à´Ÿും ഉളളവരാà´•à´£ം. à´…à´ിà´®ുഖസമയത്à´¤് à´ªാà´¸്à´¸്à´ªോà´°്à´Ÿ്à´Ÿ് à´¹ാജരാà´•്à´•േà´£്à´Ÿà´¤ാà´£്. à´•ൂà´Ÿുതല്‍ à´µിവരങ്ങള്‍à´•്à´•് à´¨ോà´°്à´•്à´• à´±ൂà´Ÿ്à´Ÿ്à´¸് à´—്à´²ോബല്‍ à´•ോà´£്‍à´Ÿാà´•്à´Ÿ് à´¸െà´¨്ററിà´¨്à´±െ à´Ÿോà´³്à´«്à´°ീ നമ്പറുà´•à´³ിà´²്‍ 1800-425-3939 (ഇന്à´¤്യയിà´²്‍ à´¨ിà´¨്à´¨ും) +91 8802012345 (à´µിà´¦േശത്à´¤് à´¨ിà´¨്à´¨ും-à´®ിà´¸്à´¡് à´•ോà´³്‍ à´¸ൗà´•à´°്à´¯ം) ബന്ധപ്à´ªെà´Ÿാà´µുà´¨്നതാà´£്.