ജർമ്മനിയിലേക്കുള്ള സൗജന്യ റിക്രൂട്ട്‌മെൻ്റ് പ്രോഗ്രാമിനായി ജർമ്മൻ ഭാഷയുടെ B1/B2 ലെവൽ സർട്ടിഫിക്കേഷനുള്ള ഗ്രാജ്വേറ്റ് നഴ്‌സുമാരിൽ നിന്ന് ODEPC അപേക്ഷകൾ ക്ഷണിക്കുന്നു. ജർമ്മനിയിലെ വിവിധ ആശുപത്രികൾ, ആരോഗ്യ കേന്ദ്രങ്ങൾ, വൃദ്ധസദനങ്ങൾ എന്നിവയിലായിരിക്കും പ്ലെയ്‌സ്‌മെൻ്റ്. താല്പര്യമുള്ളവർക്ക് നവംബർ 30 വരെ അപേക്ഷകൾ ചെയ്യാം.
Eligibility Criteria to Join this Program
- Bachelor's degree in nursing
- Experience: at least 2 years [Recent employment gap should not exceed 1 year]
- German Language certification required (B1/B2 level)
- Gender: Male & Female
- Age: Below 40 years
Terms and Conditions
ശമ്പളം: 2400-4000 യൂറോ (ഇന്ത്യൻ രൂപ 2,15,000 മുതൽ 360,000 വരെ)
കരാർ കാലാവധി: 3 വർഷം, എന്നാൽ നീട്ടാവുന്നതാണ്
ജോലി സമയം: ആഴ്ചയിൽ 38.5 മണിക്കൂർ അല്ലെങ്കിൽ 40 മണിക്കൂർ (തൊഴിലുടമകളുടെ അടിസ്ഥാനത്തിൽ)
എയർ ടിക്കറ്റ്: സൗജന്യം
വിസ: സൗജന്യം
Other Attractive Benefits (Conditions Apply)
- FREE German language training and examinations (to obtain B2 level)
- FREE Visa processing
- FREE Document translation and Verification by the German Governmental authority
- FREE coaching and training of the German lifestyle
- Integration and orientation training and the follow-up care for two further years.
How to Apply?
താൽപ്പര്യമുണ്ടെങ്കിൽ, നിങ്ങളുടെ CV, പാസ്‌പോർട്ട്, ജർമ്മൻ ഭാഷാ സർട്ടിഫിക്കറ്റ് എന്നിവ gm@odepc.in എന്ന വിലാസത്തിൽ "BSc Nurse to Germany" എന്ന സബ്‌ജക്‌റ്റ് ലൈൻ സഹിതം 2024 നവംബർ 30-നോ അതിനു മുമ്പോ അയയ്ക്കുക.
Note: Dailyjob എന്ന വെബ്സൈറ്റിനോ അഡ്മിനോ ഈ റിക്രൂട്ട്മെന്റ്മായി നേരിട്ട് യാതൊരു ബന്ധവുമില്ല. ഒരു പബ്ലിക് ഇൻഫർമേഷൻ എന്ന് നിലയിൽ ഷെയർ ചെയ്യുന്നു എന്ന് മാത്രം. കേരള സർക്കാർ ഏജൻസിയായ ODEPEC വഴിയാണ് റിക്രൂട്ട്മെന്റ്.
ഏതൊരു ഇന്റർവ്യൂവിന് പോകാനും നല്ലൊരു CV/ ബയോഡാറ്റ ആവശ്യമാണ്. മാറുന്ന കാലത്തിനനുസരിച്ച് ആരെയും ആകർഷിക്കുന്ന പ്രൊഫഷണൽ CV/ ബയോഡാറ്റ ചെയ്തു നൽകുന്നു. Contact Now