എംപ്ലോയബിലിറ്റി സെന്റർ വഴി വിവിധ ഒഴിവുകളിലേക്ക് ഇന്റർവ്യൂ | Employability center Jobs

Employability center Jobs job opportunities at Trivandrum Employability Center. Explore top vacancies, build your career, and achieve your goals. Appl
1 min read
Employability center Jobs
തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ വിവിധ തസ്തികകളിൽ അഭിമുഖം നടക്കുന്നു. ഡിസംബർ 13 രാവിലെ 10 മണി മുതലാണ് അഭിമുഖം. സ്ത്രീകൾക്കും പുരുഷന്മാർക്കും പങ്കെടുക്കാവുന്നതാണ്. താല്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുമായി ഇന്റർവ്യൂവിന് ഹാജരാവുക.
  • ബിസിനസ് ഡെവലപ്പ്‌മെന്റ് മാനേജർ, സീനിയർ അസ്സോസിയേറ്റ് ബ്രാഞ്ച് ഓപ്പറേഷൻസ്  
  • യോഗ്യത : ഡിഗ്രി, വയസ്സ് : 25-35
സെയിൽസ് ഡെവലപ്പ്‌മെന്റ് മാനേജർ
യോഗ്യത : ഡിഗ്രി, വയസ്സ് : 25-30
  • ഫിനാൻഷ്യൽ കൺസൾട്ടന്റ്‌സ്
  • യോഗ്യത : പ്ലസ് ടു, പ്രായപരിധി ഇല്ല
ഓട്ടോമൊബൈൽ ടെക്നീഷ്യൻസ്
യോഗ്യത : ഐ റ്റി ഐ / ഡിപ്ലോമ / മെക്കാനിക്കൽ എഞ്ചിനീയറിംഗ്, പ്രായപരിധി : 35 വയസിന് താഴെ
  • സർവീസ് അഡൈ്വസേർസ്, സെയിൽസ് എക്‌സിക്യൂട്ടീവ്‌സ്
  • പ്രായപരിധി : 35 വയസിന് താഴെ

ഇന്റർവ്യൂ

പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത്, അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2992609, 8921916220

You may like these posts

  • കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി(കെ-റെറ)യിൽ കമ്പ്യൂട്ടർ അസിസ്റ്റന്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. കരാറടിസ്ഥാനത്തിലാണ് നിയമനം. യോഗ്യതയുള്ളവർ ഒക്ടോബർ പത്തിന് മുൻ…
  • കോഴിക്കോട് ജില്ലയിൽ പുതുതായി ആരംഭിച്ച ലുലു മാളിലെ സെയിൽസ് ഡിപ്പാർട്ട്മെന്റിലേക്ക് അവസരം വന്നിട്ടുണ്ട്. സെപ്റ്റംബർ 9നാണ് കോഴിക്കോട് ലുലു ഹൈപ്പർ മാർക്കറ്റ് ഉദ്ഘാടനം കഴിഞ്ഞത്. കോഴിക്ക…
  • Stay updated with the latest RRB NTPC Notification 2024. Find complete details on application dates, eligibility, syllabus, and exam pattern. Kickstart your railway career with NTP…
  • മലബാർ ക്യാൻസർ സെന്റർ പേഷ്യന്റ് കെയർ അസിസ്റ്റന്റ്, റസിഡന്റ് സ്റ്റാഫ് നേഴ്സ്, ബയോമെഡിക്കൽ ടെക്നീഷ്യൻ... തുടങ്ങിയ നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. വിവിധ പ്രോജക്ടുകളുടെ ഭാ…
  • കൊച്ചി ഇന്റർനാഷണൽ എയർപോർട്ടിൽ പരീക്ഷയില്ലാതെ വെറും പത്താം ക്ലാസ് മാത്രമുള്ളവർക്ക് വൻ അവസരം. നേരിട്ട് ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്. വനിതകൾക്കും ഒരുപാട് ഒഴിവുകൾ ഉണ്ട്. ഒൿടോബർ 5, 7…
  • കണ്ണൂർ സിറ്റി പോലീസിന് കീഴിൽ അഴീക്കൽ, തലശ്ശേരി തീരദേശ പോലീസ് സ്റ്റേഷനിലെ ബോട്ടുകളിൽ ബോട്ട് കമാണ്ടർ (മാസ വേതനം: 28,385 രൂപ), അസിസ്റ്റന്റ് ബോട്ട് കമാണ്ടർ (27,010 രൂപ), ബോട്ട് ഡ്രൈവർ …

Post a Comment