കേരള ജനറൽ സർവീസിൽ ഡിവിഷണൽ അക്കൗണ്ടന്റ് സ്ഥിര ജോലി അവസരം | Kerala General Service Recruitment 2025

Apply now for the Kerala General Service Recruitment 2025 for the prestigious Divisional Accountant post. Explore eligibility, application details, an
Kerala General Service Recruitment 2025
കേരള ജനറൽ സർവീസ് ഡിവിഷണൽ അക്കൗണ്ടന്റ്  ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള പബ്ലിക് സർവീസ് കമ്മീഷൻ വഴിയാണ് അവസരം വന്നിരിക്കുന്നത്. യോഗ്യതയുള്ളവർക്ക് ജനുവരി 29 അർദ്ധരാത്രി വരെ ഓൺലൈനായി അപേക്ഷിക്കുവാനുള്ള അവസരം ഉണ്ട്. വിശദമായ വിവരങ്ങൾ താഴെ നൽകുന്നു.
 കാറ്റഗറി നമ്പർ: 724/2025

Vacancy Details

ഡിവിഷണൽ അക്കൗണ്ടന്റ് തസ്തികയിലേക്ക് ആകെ ഒരു ഒഴിവാണ് ഉള്ളത്.

Age Limit

18 വയസ്സ് മുതൽ 36 വയസ്സ് വരെയാണ് പ്രായപരിധി. പ്രായം 1988 ജനുവരി രണ്ടിനും 2006 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവർ ആയിരിക്കണം.

Educational Qualifications

സെക്കൻഡ് ക്ലാസ്സിൽ കുറയാതെയുള്ള ഒരു സർവകലാശാല ബിരുദം. പട്ടികജാതി അല്ലെങ്കിൽ പട്ടികവർഗ്ഗ ഉദ്യോഗാർത്ഥികൾക്ക് സർവകലാശാല ബിരുദം മതിയാകും.

Salary Details

ഡിവിഷണൽ അക്കൗണ്ടന്റ് തസ്തികയിലേക്ക് 50,200 രൂപ മുതൽ 1,05,300 രൂപ വരെയാണ് ശമ്പളം.

How to Apply?

ഉദ്യോഗാർത്ഥികൾ കേരള പി എസ് സി യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. പ്രൊഫൈൽ ലോഗിൻ ചെയ്ത് 724/2024 എന്നാൽ കാറ്റഗറി നമ്പർ സെർച്ച് ചെയ്താൽ അപ്ലൈ ചെയ്യാനുള്ള ഡയറക്ട്ലിങ്ക് ലഭിക്കും. അതിലൂടെ സൗജന്യമായി അപേക്ഷിക്കാം. യോഗ്യതയുള്ളവർ ജനുവരി 29നു മുൻപ് അപേക്ഷിക്കുവാൻ വേണ്ടി ശ്രദ്ധിക്കുക.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs