കേരള പി എസ് സി വിളിക്കുന്നു അസിസ്റ്റന്റ് ഒഴിവുകളിലേക്ക് | Law Department Legal Assistant Recruitment 2025

Law Department as a Legal Assistant in 2025! Explore exciting career opportunities with competitive benefits and a dynamic work environment. Apply now
Law Department Legal Assistant Recruitment 2025
നിയമ വകുപ്പ് - ഗവൺമെന്റ് സെക്രട്ടറിയേറ്റിലെ ലീഗൽ അസിസ്റ്റന്റ് ഗ്രേഡ് II ഒഴിവുകളിലേക്ക് ഓൺലൈൻ വഴി അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യതയുള്ളവർക്ക് ജനുവരി 29 വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാം.

Vacancy Details

726/2024 എന്ന കാറ്റഗറി നമ്പറിലാണ് കേരള പബ്ലിക് സർവീസ് കമ്മീഷൻ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.

Age Limit

18 വയസ്സ് മുതൽ 37 വയസ്സ് വരെയാണ് പ്രായപരിധി. പ്രായം 1987 ജനുവരി രണ്ടിനും 2006 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവർ ആയിരിക്കണം.

Educational Qualifications

1. അംഗീകൃത സർവകലാശാലയിൽ നിന്നും ലഭിച്ച നിയമ ബിരുദം.
2. അഭിഭാഷകനായി എൻറോൾ ചെയ്തിരിക്കണം.

Salary Details

ലീഗൽ അസിസ്റ്റന്റ് ഗ്രേഡ് II തസ്തികയിലേക്ക് 41,300 രൂപ മുതൽ 87,000 രൂപ വരെയാണ് ശമ്പളം.

How to Apply?

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ കേരള പി എസ് സി യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. പ്രൊഫൈൽ ലോഗിൻ ചെയ്ത് 726/2024 എന്നാൽ കാറ്റഗറി നമ്പർ സെർച്ച് ചെയ്താൽ അപ്ലൈ ചെയ്യാനുള്ള ഡയറക്ട്ലിങ്ക് ലഭിക്കും. അതിലൂടെ സൗജന്യമായി അപേക്ഷിക്കാം. യോഗ്യതയുള്ളവർ ജനുവരി 29നു മുൻപ് അപേക്ഷിക്കുവാൻ വേണ്ടി ശ്രദ്ധിക്കുക.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs