Notification Details: RRB Railway Group D Recruitment 2025
RRB Railway Group D Recruitment 2025 Latest Notification Details | |
---|---|
സമിതിയുടെ പേര് | റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് (RRB) |
ജോലിയുടെ വിഭാഗം | Central Govt |
Recruitment Type | Direct Recruitment |
Advt No | 08/2024 |
തസ്തികയുടെ പേര് | റെയിൽവേ ഗ്രൂപ്പ് ഡി |
ഒഴിവുകളുടെ എണ്ണം | 32000 |
ജോലി സ്ഥലം | All Over India |
ജോലിയുടെ ശമ്പളം | Rs.18,000 – 56,000/- |
അപേക്ഷിക്കാനുള്ള തീയതി | 2025 ജനുവരി 23 |
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി | 2025 |
ഓഫിഷ്യൽ വെബ്സൈറ്റ് | https://www.rrbapply.gov.in |
Vacancy Details: RRB Railway Group D Recruitment 2025
Category | Deptt. | Vacancies approved for notification |
---|---|---|
Pointsman-B | Traffic | 5058 |
Assistant (Track Machine) | Engineering | 799 |
Assistant (Bridge) | Engineering | 301 |
Track Maintainer Gr. IV | Engineering | 13187 |
Assistant P-Way | Engineering | 257 |
Assistant (C&W) | Mechanical | 2587 |
Assistant TRD | Electrical | 1381 |
Assistant (S&T) | S&T | 2012 |
Assistant Loco Shed (Diesel) | Mechanical | 420 |
Assistant Loco Shed (Electrical) | Electrical | 950 |
Assistant Operations (Electrical) | Electrical | 744 |
Assistant TL & AC | Electrical | 1041 |
Assistant TL & AC (Workshop) | Electrical | 624 |
Assistant (Workshop) (Mech) | Mechanical | 3077 |
Total | 32438 |
Zone Name | Zone | UR | EWS | OBC | SC | ST | Total Post |
---|---|---|---|---|---|---|---|
Jaipur | NWR | 797 | 151 | 217 | 191 | 77 | 1433 |
Prayagraj | NCR | 988 | 189 | 413 | 229 | 190 | 2020 |
Hubli | SWR | 207 | 50 | 133 | 75 | 37 | 503 |
Jabalpur | WCR | 769 | 158 | 383 | 215 | 89 | 1614 |
Bhubaneswar | ECR | 405 | 96 | 257 | 139 | 67 | 964 |
Bilaspur | SECR | 578 | 130 | 346 | 190 | 93 | 1337 |
Delhi | NR | 2008 | 465 | 1275 | 691 | 346 | 4785 |
Chennai | SR | 1089 | 279 | 698 | 397 | 228 | 2694 |
Gorakhpur | NER | 598 | 122 | 285 | 215 | 134 | 1370 |
Guwahati | NFR | 828 | 206 | 552 | 309 | 153 | 2048 |
Kolkata | ER | 767 | 161 | 477 | 262 | 144 | 1817 |
SER | 408 | 102 | 263 | 184 | 72 | 1044 | |
Mumbai | WR | 1892 | 467 | 1261 | 701 | 351 | 4672 |
CR | 1395 | 267 | 845 | 480 | 257 | 3244 | |
Hajipur | ECR | 518 | 122 | 333 | 186 | 92 | 1251 |
Secunderabad | SCR | 710 | 136 | 415 | 235 | 144 | 1642 |
Age Limit Details: RRB Railway Group D Recruitment 2025
18 വയസ്സ് മുതൽ 36 വയസ്സ് വരെയുള്ളവർക്ക് അപേക്ഷ നൽകുവാനുള്ള അവസരമുണ്ട്. SC/ ST/ OBC/ PWD വിഭാഗക്കാർക്ക് സർക്കാർ നിയമങ്ങൾ പ്രകാരം വയസ്സിളവിന് അർഹതയുണ്ട്.
Educational Qualification: RRB Railway Group D Recruitment 2025
മെട്രിക്കുലേഷൻ/എസ്എസ്എൽസി/പത്താം ക്ലാസ് പാസ്സ് (OR) ITI (നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിംഗ് (NCVT)//സ്റ്റേറ്റ് കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിംഗ് (SCVT)) (OR) NCVT അനുവദിച്ച ദേശീയ അപ്രൻ്റീസ്ഷിപ്പ് സർട്ടിഫിക്കറ്റ് (NAC).
Salary Details: RRB Railway Group D Recruitment 2025
ലെവൽ 1 അനുസരിച്ചുള്ള ശമ്പള പാക്കേജാണ് ലഭിക്കുക. 18,000 മുതൽ 56,900 രൂപ വരെയാണ് ശമ്പളം. കൂടാതെ കേന്ദ്രസർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതുമാണ്.
Application Fees: RRB Railway Group D Recruitment 2025
• 500 രൂപയാണ് അപേക്ഷ ഫീസ്
• SC/ ST/ Transgender, Female തുടങ്ങിയവർക്കെല്ലാം 250 രൂപയാണ് ഫീസ്.
• അപേക്ഷിക്കുന്ന സമയത്ത് ഓൺലൈനായി ഫീസ് അടക്കാം.
Selection Procedure: RRB Railway Group D Recruitment 2025
• കമ്പ്യൂട്ടർ ബേസ്ഡ് പരീക്ഷ
• ഡോക്യുമെന്റ് വെരിഫിക്കേഷൻ
• ഇന്റർവ്യൂ
How to Apply RRB Railway Group D Recruitment 2025?
അപേക്ഷ സമർപ്പിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് മുഴുവനായി വായിച്ച് യോഗ്യത ഉറപ്പു വരുത്തുക. അപേക്ഷകൾ 2025 ജനുവരി 23 മുതൽ ഫെബ്രുവരി 22 മാര്‍ച്ച് 1 വരെ സ്വീകരിക്കും. അതിനാൽ അവസാന തീയതി വരെ കാത്തുനിൽക്കാതെ ഉടൻ തന്നെ അപേക്ഷ സമർപ്പിക്കുക. അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക് താഴെ നൽകിയിട്ടുണ്ട് അതുവഴി ഒറ്റ ക്ലിക്കിൽ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് വെബ്സൈറ്റിലേക്ക് കടക്കാവുന്നതാണ്.
- ഔദ്യോഗിക വെബ്സൈറ്റായ www.rrcnr.org സന്ദർശിക്കുക
- ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
- ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
- അക്കൗണ്ട് സൈൻ അപ് ചെയ്യുക
- അപേക്ഷ പൂർത്തിയാക്കുക
- ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
- ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക.