പഞ്ചാബ് നാഷണൽ ബാങ്ക് (PNB) 350 സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾക്കായി അപേക്ഷ ക്ഷണിച്ചിരിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് 2025 മാർച്ച് 3 മുതൽ മാർച്ച് 24 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം. ഇന്ത്യയിലുടനീളമുള്ള വിവിധ സ്ഥലങ്ങളിലായി ഈ ഒഴിവുകൾ ലഭ്യമാണ്. യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ഈ അവസരം പൂർണമായി ഉപയോഗപ്പെടുത്താം.
PNB Recruitment 2025: പ്രധാന വിവരങ്ങൾ
- ഓർഗനൈസേഷൻ: പഞ്ചാബ് നാഷണൽ ബാങ്ക് (PNB)
- പദവി: സ്പെഷ്യലിസ്റ്റ് ഓഫീസർ
- ജോലി തരം: കേന്ദ്ര സർക്കാർ
- ഒഴിവുകൾ: 350
- ജോലി സ്ഥലം: ഇന്ത്യയിലുടനീളം
- ശമ്പളം: ₹48,480 മുതൽ ₹1,05,280 വരെ (മാസിക)
- അപേക്ഷാ മോഡ്: ഓൺലൈൻ
- അപേക്ഷ തുടങ്ങുന്ന തീയതി: 03 മാർച്ച് 2025
- അവസാന തീയതി: 24 മാർച്ച് 2025
Vacancy Details
Position | Vacancy |
---|---|
Officer-Credit | 250 |
Officer-Industry | 75 |
Manager-IT | 05 |
Senior Manager-IT | 05 |
Manager-Data Scientist | 03 |
Senior Manager-Data Scientist | 02 |
Manager-Cyber Security | 05 |
Senior Manager-Cyber Security | 05 |
Age Limit Details
Position | Age Criteria |
---|---|
Manager (IT) | 25 to 35 Years |
Senior Manager (IT) | 27 to 38 Years |
Manager (Data Scientist) | 25 to 35 Years |
Senior Manager (Data Scientist) | 27 to 38 Years |
Manager (Cyber Security) | 25 to 35 Years |
Senior Manager (Cyber Security) | 27 to 38 Years |
Educational Qualifications
Position | Qualifications & Experience |
---|---|
Officer-Credit |
|
Officer-Industry |
|
Manager-IT |
|
Senior Manager-IT |
|
Manager-Data Scientist |
|
Senior Manager-Data Scientist |
|
Manager-Cyber Security |
|
Senior Manager-Cyber Security |
|
Salary Details
Position | Salary (Per Month) |
---|---|
Officer-Credit | Rs.48,480 - Rs.85,920/- |
Officer-Industry | Rs.48,480 - Rs.85,920/- |
Manager-IT | Rs.64,820 - Rs.93,960/- |
Senior Manager-IT | Rs.85,920 - Rs.1,05,280/- |
Manager-Data Scientist | Rs.64,820 - Rs.93,960/- |
Senior Manager-Data Scientist | Rs.85,920 - Rs.1,05,280/- |
Manager-Cyber Security | Rs.64,820 - Rs.93,960/- |
Senior Manager-Cyber Security | Rs.85,920 - Rs.1,05,280/- |
PNB Recruitment 2025: അപേക്ഷാ ഫീസ്
SC/ST/PwBD വിഭാഗം: ₹50 + GST @18% = ₹59 (പോസ്റ്റേജ് ചാർജ് മാത്രം)
മറ്റ് വിഭാഗങ്ങൾ: ₹1000 + GST @18% = ₹1180
പേയ്മെന്റ് മോഡ്: ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ്.
Selection Process
- ഓൺലൈൻ എഴുത്ത് പരീക്ഷ
- വ്യക്തിഗത Interview
കുറിപ്പ്: അപേക്ഷകളുടെ എണ്ണം അനുസരിച്ച്, വ്യക്തിഗത Interview മാത്രം നടത്താനും സാധ്യതയുണ്ട്.
Examination Centers in Kerala
- എറണാകുളം
- കോഴിക്കോട്
- തിരുവനന്തപുരം
How to Apply?
- ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: www.pnbindia.in
- നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്യുക: "Recruitment / Career / Advertising" മെനുവിൽ നിന്ന് സ്പെഷ്യലിസ്റ്റ് ഓഫീസർ നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്യുക.
- യോഗ്യത പരിശോധിക്കുക: നോട്ടിഫിക്കേഷൻ ശ്രദ്ധാപൂർവ്വം വായിച്ച് യോഗ്യത ഉറപ്പുവരുത്തുക.
- ഓൺലൈൻ അപേക്ഷ: ഓൺലൈൻ അപ്ലിക്കേഷൻ ഫോം പൂരിപ്പിക്കുക.
- ഡോക്യുമെന്റ് അപ്‌ലോഡ്: ആവശ്യമായ ഡോക്യുമെന്റുകൾ അപ്‌ലോഡ് ചെയ്യുക.
- ഫീസ് അടയ്ക്കുക: ആവശ്യമെങ്കിൽ അപേക്ഷാ ഫീസ് അടയ്ക്കുക.
- സബ്മിറ്റ്: അപേക്ഷ സമർപ്പിക്കുക.
- പ്രിന്റ് ഔട്ട്: അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക.