KSWDC Latest Recruitment 2022 - Apply Online for Latest Vacancies

Kerala state women's Development Corporation (KSWDC) Limited applications are invited from qualified and Competent candidates for appointment to vario

KSWDC

കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ (KSWDC) നിലവിലുള്ള പ്രോജക്ട് കോഡിനേറ്റർ/ പ്രോജക്ട് എക്സിക്യൂട്ടീവ്, പ്രൊജക്റ്റ് അസിസ്റ്റന്റ് തുടങ്ങിയ വിവിധ ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർഥികൾ 2022 ജൂലൈ 31 ന് മുൻപ് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കണം.

എന്താണ് KSWDC?

കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ 1988 ഫെബ്രുവരി മാസം 22-ാം തീയതി കമ്പനീസ് ആക്ട് പ്രകാരം നിലവില്‍ വന്നു. ഈ കോര്‍പ്പറേഷന്‍ പൂര്‍ണ്ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലാണ് പ്രവര്‍ത്തിച്ചു വരുന്നത്. സ്ത്രീയെ സാമ്പത്തിക സ്വാശ്രയത്തിന്‍റെ പടവുകളിലൂടെ അര്‍ഹമായ സാമൂഹിക പദവിയിലേക്കുയര്‍ത്തുന്നതു വഴി കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ ഒരു സാമൂഹിക നവോത്ഥാനത്തിനാണ് നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്നത്.

Job Details

  • ഓർഗനൈസേഷൻ: കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ (KSWDC)
  • ജോലി തരം: കേരള സർക്കാർ 
  • നിയമനം: താൽക്കാലികം 
  • പരസ്യ നമ്പർ: CMD/KSWDC/01-ADD1/2022
  • തസ്തിക: --
  • ആകെ ഒഴിവുകൾ: 07
  • ജോലിസ്ഥലം: കേരളത്തിലുടനീളം
  • അപേക്ഷിക്കേണ്ടവിധം: ഓൺലൈൻ 
  • അപേക്ഷിക്കേണ്ട തീയതി: 2022 ജൂലൈ 22
  • അവസാന തീയതി: 2022 ജൂലൈ 31

Vacancy Details

കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ വിവിധ തസ്തികകളിലായി 7 ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 

  • ജില്ലാ കോ ഓർഡിനേറ്റർ/ പ്രൊജക്റ്റ് എക്സിക്യൂട്ടീവ്: 03
  • പ്രൊജക്റ്റ് അസിസ്റ്റന്റ്: 02

Age Limit Details

  • ജില്ലാ കോ ഓർഡിനേറ്റർ/ പ്രൊജക്റ്റ് എക്സിക്യൂട്ടീവ്: 42 വയസ്സ് വരെ
  • പ്രൊജക്റ്റ് അസിസ്റ്റന്റ്: 42 വയസ്സ് വരെ

2022 ജൂൺ ഒന്നിന് 42 വയസ്സ് കവിയാൻ പാടില്ല

Educational Qualifications

ജില്ലാ കോ-ഓർഡിനേറ്റർ/ പ്രൊജക്ട് എക്സിക്യൂട്ടീവ്

› MBA ഫിനാൻസ്/ M.Com ഫിനാൻസ്

› ബാങ്ക് അല്ലെങ്കിൽ ധനകാര്യ സ്ഥാപനങ്ങളിൽ പ്രവർത്തിച്ച് 3 വർഷത്തെ പ്രവൃത്തിപരിചയം

പ്രൊജക്റ്റ് അസിസ്റ്റന്റ്

› ഏതെങ്കിലും വിഷയത്തിൽ ബിരുദം

› ബാങ്ക് അല്ലെങ്കിൽ ധനകാര്യ സ്ഥാപനങ്ങളിൽ പ്രവർത്തിച്ച് 3 വർഷത്തെ പ്രവൃത്തിപരിചയം

Salary Details

  • ജില്ലാ കോ ഓർഡിനേറ്റർ/ പ്രൊജക്റ്റ് എക്സിക്യൂട്ടീവ്: 30,000/-
  • പ്രൊജക്റ്റ് അസിസ്റ്റന്റ്: 20,000/-

How to Apply?

✦ ഈ ജോലിക്ക് അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിട്ടുള്ള ഔദ്യോഗിക വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. മുഴുവനായും വായിച്ച് യോഗ്യത ഉറപ്പുവരുത്തുക.

✦ ഓൺലൈൻ വഴിയാണ് അപേക്ഷകൾ അയക്കേണ്ടത്

✦ അപേക്ഷകൾ 2022 ജൂലൈ 31 ന് വൈകുന്നേരം 5 മണി വരെ ഓൺലൈനായി സ്വീകരിക്കും 

✦ അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, പരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യേണ്ടി വരും

✦ അപേക്ഷിക്കുന്ന സമയത്ത് നിങ്ങളെ വിളിച്ചറിയിക്കാൻ കഴിയുന്ന മൊബൈൽ നമ്പറോ അല്ലെങ്കിൽ ദിവസവും ശ്രദ്ധിക്കുന്ന ഇ-മെയിൽ ഐഡിയോ നൽകുക

✦ ഓൺലൈൻ വഴിയുള്ള അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ

✦ പൂർണമായ യോഗ്യതകൾ ഇല്ലാത്തവരുടെ അപേക്ഷകൾ നിരുപാധികം തള്ളിക്കളയുന്നതാണ്

Notification

Apply Now

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs