ഗൂഗിൾ പേ, എൻ.സി.എസ് കമ്പനികളിൽ അവസരം | ഏത് യോഗ്യത ഉള്ളവർക്കും അവസരം

ഗൂഗിൾ പേ, NCS ഹ്യൂണ്ടായ്, Resolute Enterprise തുടങ്ങിയ കമ്പനികളിലേക്ക് കോട്ടയം എംപ്ലോയബിലിറ്റി സെന്റർ മുഖേന അഭിമുഖം നടത്തുന്നു. കേരളത്തിലെ വിവിധ ജില്ല

ഗൂഗിൾ പേ, NCS ഹ്യൂണ്ടായ്, Resolute Enterprise തുടങ്ങിയ കമ്പനികളിലേക്ക് കോട്ടയം എംപ്ലോയബിലിറ്റി സെന്റർ മുഖേന അഭിമുഖം നടത്തുന്നു. കേരളത്തിലെ വിവിധ ജില്ലകളിൽ ഈ കമ്പനികളിൽ ഒഴിവുകൾ വരുന്നുണ്ട്. തൊഴിൽ അന്വേഷിച്ചവർക്ക് ഉപയോഗപ്പെടുത്താൻ കഴിയുന്ന മികച്ച അവസരമാണ് ഇപ്പോൾ വന്നിരിക്കുന്നത്. ഒരു കമ്പനിയും അതിൽ വരുന്ന ഒഴിവുകളും വിശദമായി താഴെ നൽകുന്നു.

കമ്പനിയും ഒഴിവുകളുടെ വിവരങ്ങളും

COMPANY 1: NCS HYUNDAI

Job Location: KODIMATHA, KOTTAYAM
1. Sales Consultant (Male)
Qualification: Any
Experience: Min1 year
Salary: 10k to 15k
2. Sales Consultant Trainee (Male)
Qualification: Any
Fresher’s / experienced
Salary: 10k
3.Customer Relation Manager (Male/Female)
Qualification: Degree
Experience: 5yrs and Above
Salary: 20k to 25k
4. Customer Relation Executive (Female)
Qualification: Degree
Fresher’s / experienced
Salary: 10k to 13k
5. Insurance Renewal Executive (Male/Female)
Qualification: Degree
Min 1 year exp
Salary: 15k to 18k
6. Service Promotion Executive (Male)
Qualification: Degree
Min 1 year exp
Salary: 10k to 15k
7. Test Drive Coordinator (Male)
Qualification: Any Qualification
Min 1 year exp.
Salary: 13k to 18k

COMPANY 2: GOOGLE PAY

Job Location: Kottayam
1. FIELD SLES OFFICER (Male/Female)
Qualification: 12/DEGREE
Experience: 0-1
Salary: 20000
Age: NO RESTICTION
(Pancard Mandatory to attend this interview)

COMPANY 3: Resolute Enterprise

1.HR Manager (Female)
Qualification:MBA in HR
Experience: 2 Years
Salary:15000
Location: Changanacherry
Age: 24-30
2.Sales Executive(Male)
Qualification:BCA, Engineer, ITI, Diploma
Experience:1yr/Fresher
Salary:8000-10000
Location:Kottayam, Kochi, Kollam, Kozhikode
Age: 24-30
3.Service Executive (Male)
Qualification:BCA, Engineer, ITI, Diploma
Experience:1yr/Fresher
Salary:8000-10000
Location:Kottayam, Kochi, Kollam, Kozhikode
Age: 24-30

📢 20000 ഒഴിവുകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വിളിക്കുന്നു

എങ്ങനെ ഈ ജോലി നേടാം?

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2022 സെപ്റ്റംബർ 28ന് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാൻ ശ്രദ്ധിക്കുക. എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും, രജിസ്ട്രേഷൻ റെസിപ്റ്റും, യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും കയ്യിൽ കരുതേണ്ടതാണ്.

 രജിസ്റ്റർ ചെയ്യാത്തവർക്ക് അന്നേദിവസം ഏതെങ്കിലും തിരിച്ചറിയൽ രേഖയും 250 രൂപ രജിസ്ട്രേഷൻ ഫീ ആയി അടച്ചാൽ ആജീവനന്ദ രജിസ്ട്രേഷൻ നടത്തി ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്.

Location: EMPLOYABILITY CENTRE, DISTRICT EMPLOYMENT EXCHANGE 2ND FLOOR, CIVIL STATION, KOTTAYAM

INTERVIEW DATE: 28/09/2022(WEDNESDAY) TIME: 9.30AM TO 12PM

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain