SSC Combined Graduate Level (CGL) Recruitment 2022 - Apply Online for CGL 20,000 Vacancies

SSC CGL Examination 2022: Staff Selection Commission will conduct Combined Graduate Level (CGL) Examination 2022. SSC CGL Vacancies there are approx 2
SSC CGL Recruitment 2022
SSC CGL Recruitment 2022

കേന്ദ്ര സർക്കാറിന് കീഴിലെ വിവിധ സ്ഥാപനങ്ങളിലും വകുപ്പുകളിലും ഉള്ള ഒഴിവുകൾ നികത്തുന്നതിന് വേണ്ടി സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ കമ്പൈൻഡ് ഗ്രാജുവേറ്റ് ലെവൽ (CGL) പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ ഈ പോസ്റ്റ് പൂർണമായി വായിച്ച് മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക.

 ഇന്ത്യൻ റെയിൽവേ, ഇന്റലിജൻസ് ബ്യൂറോ, സിബിഐ, ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം,.. തുടങ്ങിയ വിവിധ വകുപ്പുകളിലേക്ക് ഏകദേശം 20,000 ഒഴിവുകളാണ് ഉള്ളത്.

SSC CGL Recruitment 2022 Job Highlights

ബോർഡ് : Staff Selection Commission

ജോലി തരം : Central government

വിജ്ഞാപന നമ്പർ : F.No.HQ-PPI03/11/2022-PP_1

ആകെ ഒഴിവുകൾ : 20,000

അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ

അപേക്ഷിക്കേണ്ട തീയതി : 17.09.2022

അവസാന തീയതി : 08.10.2022

ഔദ്യോഗിക വെബ്സൈറ്റ് : https://ssc.nic.in

SSC CGL Recruitment 2022 Important Dates

അപേക്ഷകൾ സമർപ്പിക്കേണ്ട തീയതി: 2022 സെപ്റ്റംബർ 17 മുതൽ 2022 ഒക്ടോബർ 8 വരെ

അപേക്ഷാ ഫീസ് അടയ്ക്കേണ്ട അവസാന തീയതി: 2022 ഒക്ടോബർ 8

ആദ്യഘട്ട പരീക്ഷ: 2022 ഡിസംബർ

രണ്ടാംഘട്ട പരീക്ഷ: തീയതി പുറത്തുവിട്ടിട്ടില്ല 

SSC Latest CGL Recruitment 2022: Vacancy Details

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) വിവിധ തസ്തികകളിലായി 20,000 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ വിഭാഗങ്ങളിലുമുള്ള ഒഴിവ് വിവരങ്ങൾ ചുവടെ കൊടുക്കുന്നു.

Name of Post

Ministry/ Department/ Office/ Cadre

Age Limit

Assistant Audit Officer

Indian Audit & Accounts Department under C&AG

Below 30 years.

Assistant Accounts Officer

Indian Audit & Accounts Department under C&AG

Below 30 years.

Assistant Section Officer

Central Secretariat Service

20-30 years

Assistant Section Officer

Intelligence Bureau

Below 30 years

Assistant Section Officer

Ministry of Railway

20-30 years

Assistant Section Officer

Ministry of External Affairs

20-30 years

Assistant Section Officer

AFHQ

20-30 years

Assistant Section Officer

Ministry of Electronics and Information Technology

Below 30 years

Assistant / Assistant Section Officer

Other Ministries/ Departments/ Organizations

Below 30 years

Inspector of Income Tax

CBDT

Below 30 years

Inspector, (Central Excise)

CBIC

Below 30 years

Inspector (Preventive Officer)

CBIC

Below 30 years

Inspector (Examiner)

CBIC

Below 30 years

Assistant Enforcement Officer

Directorate of Enforcement, Department of Revenue

Up to 30 years

Sub Inspector

Central Bureau of Investigation

20-30 years

Inspector Posts

Department of Post, Ministry of Communication

Below 30 years

Inspector

Central Bureau of Narcotics, Ministry of Finance

Below 30 years

Assistant

Other Ministries/ Departments/ Organizations

Below 30 years

Divisional Accountant

Offices under C&AG

Below 30 years

Sub Inspector

National Investigation Agency (NIA)

Up to 30 years

Sub-Inspector/ Junior Intelligence Officer

Narcotics Control Bureau (MHA)

Below 30 years

Junior Statistical Officer

Ministry of Statistics &Programme Implementation

Up to 32 years

Auditor

Offices under C&AG

18-27 years

Auditor

Offices under CGDA

18-27 years

Auditor

Other Ministry/ Departments

18-27 years

Accountant

Offices under C&AG

18-27 years

Accountant

Controller General of Accounts

18-27 years

Accountant/ Junior Accountant

Other Ministry/ Departments

18-27 years

Postal Assistant/ Sorting Assistant

Department of Post, Ministry of Communication

18-27 years

Senior Secretariat Assistant/ Upper Division Clerks

Central Govt. Offices/ Ministries other than CSCS cadres.

18-27 years

Senior Administrative Assistan

Military Engineering Services, Ministry of Defence

18-27 years

Tax Assistant

CBDT

18-27 years

Tax Assistant

CBIC

18-27 years

Sub-Inspector

Central Bureau of Narcotics, Ministry of Finance

18-27 years

Upper Division Clerks

Dte. Gen Border Road Organisation (MoD)

18-27 years

 


SC/ST വിഭാഗക്കാർക്ക് പ്രായപരിധിയിൽ നിന്ന് 5 വർഷത്തെ ഇളവ് ലഭിക്കുന്നതാണ്.

OBC വിഭാഗക്കാർക്ക് 3 ഈ വർഷത്തെ ഇളവ് ലഭിക്കും.

മറ്റ് പിന്നാക്ക വിഭാഗത്തിൽപ്പെട്ട വ്യക്തികൾക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ലഭിക്കും.

SSC Latest CGL Recruitment 2022: Educational Qualifications

1. അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസർ/ അസിസ്റ്റന്റ് അക്കൗണ്ടന്റ് ഓഫീസർ 

ഏതെങ്കിലും അംഗീകൃത സർവകലാശാല/ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ബാച്ചിലർ ഡിഗ്രി അല്ലെങ്കിൽ.

നിർബന്ധമായും വേണ്ട യോഗ്യതകൾ: ചാർട്ടേഡ് അക്കൗണ്ടന്റ് അല്ലെങ്കിൽ കോസ്റ്റ്& മാനേജ്മെന്റ് അക്കൗണ്ടന്റ് അല്ലെങ്കിൽ കമ്പനി സെക്രട്ടറി അല്ലെങ്കിൽ കൊമേഴ്സിൽ മാസ്റ്റേഴ്സ് അല്ലെങ്കിൽ ബിസിനസ് പഠനത്തിൽ മാസ്റ്റേഴ്സ് അല്ലെങ്കിൽ ബിസിനസ് അഡ്മിനിസ്ട്രേഷനിൽ മാസ്റ്റേഴ്സ്(ഫിനാൻസ്) അല്ലെങ്കിൽ ബിസിനസ് ഇക്കണോമിക്സിൽ മാസ്റ്റേഴ്സ്. പ്രൊബേഷൻ കാലയളവിൽ നേരിട്ടുള്ള റിക്രൂട്ട്മെന്റ് കൾ സ്ഥിരീകരണത്തിനും അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസർ/ അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസറായി സ്ഥിരമായി നിയമിക്കുന്നതിനും ബന്ധപ്പെട്ട ബ്രാഞ്ചുകളിലെ "സബോർഡിനേറ്റ് ഓഡിറ്റ്/ അക്കൗണ്ട് സർവീസ് പരീക്ഷക്ക്" യോഗ്യത ഉണ്ടായിരിക്കണം.

2. ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ

ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി/ ഏതെങ്കിലും അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പ്ലസ് ടു തലത്തിൽ കണക്കിൽ കുറഞ്ഞത് 60 ശതമാനം മാർക്ക്.

 അല്ലെങ്കിൽ

 സ്റ്റാറ്റിസ്റ്റിക്സ് ഉള്ള ഏതെങ്കിലും വിഷയത്തിൽ ബാച്ചിലർ ഡിഗ്രി.

3. മറ്റുള്ള എല്ലാ തസ്തികകളിലേക്കും

ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം

 ഡിഗ്രി ഫൈനൽ ഇയർ പഠിക്കുന്ന വിദ്യാർത്ഥികൾക്കും അപേക്ഷിക്കാൻ അവസരം ഉണ്ട്. 2022 ഒക്ടോബർ 8ന് മുൻപ് ഡിഗ്രി പൂർത്തിയാക്കാൻ കഴിയുന്നവർക്ക് മാത്രമാണ് ഈ അവസരമുള്ളത്.

SSC CGL Recruitment 2022: Application fees details 

100 രൂപയാണ് അപേക്ഷാ ഫീസ്

വനിതകൾ, പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർ, വിരമിച്ച സൈനികർ എന്നിവർക്ക് അപേക്ഷാ ഫീസ് അടക്കേണ്ടതില്ല.

ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ്, UPI പെയ്മെന്റ്, ഇന്റർനെറ്റ് ബാങ്കിംഗ് മുഖേനയോ അപേക്ഷാഫീസ് അടക്കാവുന്നതാണ്. അല്ലെങ്കിൽ എസ് ബി ഐ ബാങ്ക് മുഖേന അടക്കാവുന്നതാണ്.

SSC CGL Recruitment 2022: Selection Procedure

  •  എഴുത്ത് പരീക്ഷ
  •  സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ
  •  വ്യക്തിഗത ഇന്റർവ്യൂ 

How to apply SSC CGL Recruitment 2022?

യോഗ്യരായ ഉദ്യോഗാർഥികൾക്ക് https://ssc.nic.in എന്ന വെബ്സൈറ്റ് വഴിയോ ചുവടെ കൊടുത്തിട്ടുള്ള ലിങ്ക് വഴിയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്. 

അടുത്തുള്ള അക്ഷയ കേന്ദ്രങ്ങൾ വഴിയോ അല്ലെങ്കിൽ കോമൺ സർവീസ് സെന്റർ വഴിയോ അല്ലെങ്കിൽ സ്വന്തമായി അപേക്ഷിക്കാൻ കഴിയുന്നവർക്ക് അങ്ങനെയും അപേക്ഷിക്കാം

അപേക്ഷാഫോമിൽ ചോദിച്ചിട്ടുള്ള വിവരങ്ങൾ പൂർണമായി പൂരിപ്പിച്ച് നൽകുക

അപേക്ഷാ ഫീസ് അടയ്ക്കേണ്ട വരാണെങ്കിൽ അടക്കുക

അപേക്ഷകർ 2022 ഒക്ടോബർ 8ന് മുൻപ് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കണം.

Steps

1. ഔദ്യോഗിക വെബ്‌സൈറ്റ് ssc.nic.in സന്ദര്‍ശിക്കുക.

2. ഹോം പേജില്‍ SSC CGL 2022 ലിങ്കില്‍ ക്ലിക് ചെയ്യുക

3. അപേക്ഷാ ഫോറം പൂരിപ്പിച്ച്‌ രേഖകള്‍ അപ്ലോഡ് ചെയ്യുക. അപേക്ഷാ ഫീസ് അടയ്ക്കുക

4. 'submit' ക്ലിക് ചെയ്യുക

Notification

Click here

Apply Now

Click here

Official Website

Click here

തൊഴിൽ വാർത്തകൾ അറിയാനുള്ള വാട്സ്ആപ്പ് ഗ്രൂപ്പ്

Join Now

ടെക്നോളജി വാർത്തകൾ ലഭിക്കുന്ന ഗ്രൂപ്പ്

Join Now

 

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain