KSWCFC Recruitment 2022 - Apply Online for Data Entry Operator Vacancies

KSWCFC Recruitment 2022 - Today KSWCFC Officially published a Recruitment Notification. KSWCFC means Kerala State Welfare Corporation for Forward Comm

KSWCFC Recruitment 2022

KSWCFC Recruitment 2022: കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ (KSWCFC) ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർക്ക് ഇമെയിൽ വഴി അപേക്ഷ അയച്ച് ഈ ജോലി കരസ്ഥമാക്കാം. ദിവസ വേദന അടിസ്ഥാനത്തിലുള്ള ജോലിയാണ് KSWCFC മുന്നോട്ടുവെക്കുന്നത്. അപേക്ഷ അയക്കാൻ താല്പര്യപ്പെടുന്നവർ  താഴെ നൽകിയിരിക്കുന്ന തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ കൂടി പരിശോധിക്കുക.

KSWCFC Recruitment 2022: Vacancy Details

കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ (സമുന്നതി) നിലവിൽ മൂന്ന് ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

Age Limit Details

 21 വയസ്സ് മുതൽ 36 വയസ്സ് വരെയാണ് പ്രായപരിധി. പ്രായം 2022 ജനുവരി 1 അനുസരിച്ച് കണക്കാക്കും.

Qualification

• ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി
• കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ പരിജ്ഞാനം (MS Office/ Excel)
• വെബ് ആപ്ലിക്കേഷനിൽ പരിജ്ഞാനം
• ഇംഗ്ലീഷ്/ മലയാളം ടൈപ്പ് റൈറ്റിംഗ് അറിഞ്ഞിരിക്കണം.

Salary Details

കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ പുറത്തിറക്കിയ വിജ്ഞാപനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ ലഭിക്കുന്ന ശമ്പള വിവരങ്ങൾ വ്യക്തമാക്കിയിട്ടില്ല. എങ്കിലും മാന്യമായ ശമ്പളം പ്രതീക്ഷിക്കപ്പെടുന്നു.

How to Apply?

തൃപ്തികരമായ യോഗ്യത ഉള്ളവർ  ബയോഡാറ്റയും അതുപോലെ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സഹിതം ഒക്ടോബർ 26 വൈകുന്നേരം 5 മണിക്ക് മുൻപ് ഇമെയിൽ വഴിയോ തപാൽ വഴിയോ അപേക്ഷിക്കണം. ഇമെയിൽ വിലാസം: kswcfcrecruitments@gmail.com
 അഡ്രസ്സ് : The Managing Director, L2, Kuleena, Jawahar Nagar, Kowdiar. P.O, Thiruvananthapuram
Official Notification👇

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain