CAS in Poultry Science Mannuthy Recruitment 2023: Walk In Interview for Latest Vacancies

College of Agriculture and Technology in Mannuthy, India. Specifically, the position may be related to poultry science, which is the study of the bree

കേരള സർക്കാർ ജോലികൾ ആഗ്രഹിക്കുന്നവർക്ക് കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവ്വകലാശാല വിവിധ തസ്തികകളിലേക്ക് പരീക്ഷ ഇല്ലാതെ ഇന്റർവ്യൂ വഴി നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ 2023 ഏപ്രിൽ 26ന് നടത്തപ്പെടുന്ന അഭിമുഖത്തിന് എത്തിച്ചേരണം. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ ചുവടെ പരിശോധിക്കാം.

Job Details

• ബോർഡ്: Kerala Veterinary and Animal Sciences University (KVASU)
• ജോലി തരം: Kerala Govt
• നിയമനം: താൽക്കാലികം
• ജോലിസ്ഥലം: കേരളം 
• ആകെ ഒഴിവുകൾ: 11
• നിയമനം: ഇന്റർവ്യൂ
• ഇന്റർവ്യൂ തീയതി: 2023 ഏപ്രിൽ 26

Vacancy Details

കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസസ് സർവ്വകലാശാല നിലവിൽ 8 ഒഴിവുകളിലേക്ക് ആണ് ഇന്റർവ്യൂ നടത്തുന്നത്.

  • ഫീഡ് മിൽ മാനേജർ: 01
  • ഓഫീസ് അസിസ്റ്റന്റ്: 01
  • അക്കൗണ്ടന്റ്: 01
  • ഫീഡ് മിൽ അസിസ്റ്റന്റ്: 02
  • ഫീഡ് മിൽ ടെക്നോകാം/ ഫിറ്റർ: 01
  • ലാബ് അസിസ്റ്റന്റ്: 01
  • ഡ്രൈവർ ഓഫീസ് അറ്റൻഡർ: 01

Salary Details

  1. ഫീഡ് മിൽ മാനേജർ: 35,000/-
  2. ഓഫീസ് അസിസ്റ്റന്റ്: 20,250/-
  3. അക്കൗണ്ടന്റ്: 20,250/-
  4. ഫീഡ് മിൽ അസിസ്റ്റന്റ്: 18,900/-
  5. ഫീഡ് മിൽ ടെക്നോകാം/ ഫിറ്റർ: 18,900/-
  6. ലാബ് അസിസ്റ്റന്റ്: 18,900/-
  7. ഡ്രൈവർ ഓഫീസ് അറ്റൻഡർ: 18,900/-

Educational Qualifications

1. ഫീഡ് മിൽ മാനേജർ

› BVSc & A.H

› MVSc

› പൗട്ടറി ഫാം അല്ലെങ്കിൽ ഫീഡ് മിൽ എന്നിവയിൽ പ്രവർത്തിച്ച പരിചയം

2. ഓഫീസ് അസിസ്റ്റന്റ്

 ഡിഗ്രിയും ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തിൽ നിന്നും DCA/ PGDCA യോഗ്യതയും ഒരു വർഷത്തെ ഓഫീസ് അസിസ്റ്റന്റ് പരിചയമുള്ളവർക്ക് അപേക്ഷിക്കാം.

3. അക്കൗണ്ടന്റ്

അംഗീകൃത സർവകലാശാലയിൽ നിന്നും ബികോം കൂടാതെ DCA അല്ലെങ്കിൽ PGDCA യോഗ്യതയും ഒരു വർഷത്തെ അക്കൗണ്ടിങ്ങിൽ പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. അതിനപ്പുറം Tally ERP9 സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

Also Read: Head Quarters South Western Command Recruitment 2023: Apply Offline Group C Vacancies

4. ഫീഡ് മിൽ അസിസ്റ്റന്റ്-2

 പൗട്ടറി പ്രൊഡക്ഷനിൽ ഡിപ്ലോമ അല്ലെങ്കിൽ BSc. PPBM

5. ഫീഡ് മിൽ ടെക്നീഷ്യൻ/ ഫിറ്റർ

› എസ്എസ്എൽസി

› അംഗീകൃത സ്ഥാപനത്തിൽ നിന്നും ഫിറ്റർ ട്രേഡിൽ ഐടിഐ

› ഫീഡ് മിൽ ടെക്നീഷ്യനായി ഒരു വർഷത്തെ പ്രവൃത്തി പരിചയം.

5. ലാബ് അസിസ്റ്റന്റ്

പൗട്ടറി പ്രൊഡക്ഷനിൽ ഡിപ്ലോമ അല്ലെങ്കിൽ BSc. PPBM. ഫീഡ് അനലറ്റിക്കൽ ലബോറട്ടറിയിൽ ഫീഡ് അനാലിസിസിൽ പരിചയം.

6. ഡ്രൈവർ കം ഓഫീസ് അറ്റൻഡർ

› എസ്എസ്എൽസി

› ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസ്

› ഏതെങ്കിലും ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂഷണൽ ഒരു വർഷത്തെ പരിചയം.

Age Limit Details

മാക്സിമം 45 വയസ്സ് വരെയാണ് പ്രായപരിധി. പ്രായം 2023 ജനുവന്നതനുസരിച്ച് കണക്കാക്കും.

Also Read: അംഗന വാടികളിൽ വർക്കർ ഹെൽപ്പർ ഒഴിവുകൾ | Anganawadi Recruitment 2023

How to Apply?

➢ യോഗ്യരായ ഉദ്യോഗാർഥികൾ 2023 ഏപ്രിൽ 26ന് രാവിലെ 9 മണി മുതൽ നടത്തപ്പെടുന്ന അഭിമുഖത്തിന് ഹാജരാകണം.

➢ പൂർണ്ണമായും താൽക്കാലിക അടിസ്ഥാനത്തിൽ ആയിരിക്കും തിരഞ്ഞെടുപ്പ്.

➢ ഇന്റർവ്യൂ നടക്കുന്ന സ്ഥലം: 

 Centre for Advanced Studies in poultry science, College of veterinary and animal Sciences campus, Mannuthy.

➢ ഇന്റർവ്യൂ/ എഴുത്ത് പരീക്ഷ/ സ്കിൽ ടെസ്റ്റിംഗ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്

➢ ഇന്റർവ്യൂവിന് യോഗ്യതകൾ തെളിയിക്കുന്ന മുഴുവൻ സർട്ടിഫിക്കറ്റുകളും ഹാജരാക്കണം.

 ➢ കൂടുതൽ വിവരങ്ങൾക്ക് ചുവടെ നൽകിയിട്ടുള്ള വിജ്ഞാപനം പരിശോധിക്കുക.

Links: Notification | Official Website

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain