ഫയർ സർവീസ് വകുപ്പിൽ ഫയർമാൻ ഒഴിവ് | പ്രായപരിധി 27 വയസ്സ് വരെ

RECRUITMENT TO THE POST OF STATION OFFICER, 2023, FIRE SERVICE DEPARTMENT, GOVERNMENT OF PUDUCHERRY

Government of Puducherry job Notification 2023

പുതുച്ചേരി സർക്കാരിൻ്റെ ഫയർ സർവീസ് വകുപ്പിൽ സ്റ്റേഷൻ ഓഫീസർ, ഫയർമാൻ തസ്തികകളിലേക്കുള്ള നേരിട്ടുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിൽ കഴിഞ്ഞ അഞ്ചുവർഷമായി സ്ഥിരതാമസക്കാരായ വനിതകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.

Vacancy

ഫയർമാൻ തസ്തികയിലേക്ക് 58 ഒഴിവുകളാണ് ഉള്ളത്: വനിത 19, പുരുഷൻ 39

സ്റ്റേഷൻ ഓഫീസർ തസ്തികയിലേക്ക് 5 ഒഴിവുകൾ ആണ് ഉള്ളത്: വനിത: 2 , പുരുഷൻ: 3

Also Read: ലുലു ഷോപ്പിംഗ് മാളിൽ അവസരം | ഇന്റർവ്യൂ സെപ്റ്റംബർ 16ന് LuLu Jobs

Age limit

ഫയർമാൻ തസ്തികയിൽ

അപേക്ഷകന്റെ പ്രായം 18നും 24നും ഇടയിൽ ആയിരിക്കണം .

✅സ്റ്റേഷൻ ഓഫീസർ തസ്തികയിൽ അപേക്ഷകന്റെ പ്രായം 20 നും 27 നും ഇടയിൽ ആയിരിക്കണം. (സംവരണ വിഭാഗങ്ങൾക്ക് ഇളവുണ്ട്)

Qualification 

✅ഫയർമാൻ തസ്തികയിൽ പ്ലസ് ടു അല്ലെങ്കിൽ തത്തുല്യമോ വിജയിച്ചിരിക്കണം

✅സ്റ്റേഷൻ ഓഫീസർ തസ്തികയിൽ അംഗീകൃത യൂണിവേഴ്സിറ്റി/സ്ഥാപനത്തിൽ നിന്നുള്ള ബാച്ചിലർ ബിരുദം ഉണ്ടായിരിക്കണം

Also Read: സതീഷ് ധവാൻ സ്പേസ് സെന്റർ റിക്രൂട്ട്മെന്റ് 2023: ഫയർമാൻ, ഡ്രൈവർ.. ഒഴിവുകൾ

How to Apply?

ഓരോ തസ്തികയിലേക്കും പ്രത്യേകം അപേക്ഷ സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31 (5:45 pm). അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത ശേഷം ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിച്ചു മുഴുവൻ യോഗ്യതയും ഉറപ്പുവരുത്തുക.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain