ആലപ്പുഴ എംപ്ലോയബിലിറ്റി സെന്ററിൽ വെച്ച് വിവിധ കമ്പനികളിൽ ഒഴിവള്ളിലേക്ക് ഇന്റർവ്യൂ നടത്തുന്നു. 31/01/2024 തീയതിയിൽ നടക്കുന്ന അഭിമുഖങ്ങളിൽ പങ്കെടുക്കുന്ന കമ്പനി വിവരങ്ങൾ കൊടുക്കുന്നു യോഗ്യരായവർ കൃത്യം 10 മണിക്ക് തന്നെ എംപ്ലോയബിലിറ്റി സെന്ററിൽ എത്തിച്ചേരുക
ESAF
POST 1: Customer service executive
TWO WHEELER LICENSE MANDATORY*
Qualification: Degree, Diploma
Age: 20-30,MALE
20-34,FEMALE
Vavancy:20
POST 2: Assistant customer service manager
Qualification: any grad/PG
Age: 25-30 M/F
Exp: 2yrs
Vacancy: 5
POST 3:Customer service manager
Qualification: any grad/pg
Age 25-35 M/F
Vacancy:5
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന അർദ്ധസർക്കാർ സ്ഥാപനത്തിൽ ജോലി നേടാം - ശമ്പളം 19900 മുതൽ
COMPANY 2: THANS ENTERPRISES*
POST 1: SALES ASSOCIATE
Qualification: Plus two, Degree
Age 18-35
Vacancy:8
POST 2: MARKETING COORDINATOR
Qualification: Degree/ MBA
Age 25-35
Vacancy:4
POST 3: ASSISTANT MANAGER
Qualification: degree/mba
Age 25-30
Vacancy 3
POST 4: HELPER AND OFFICE STAFF
Qualification: plus two
Age: 18-30
Vacancy: 7
POST 5: HR MANAGER
Qualification: Any degree/ MBA
Age: 25-40
Vacancy: 2
ജില്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ DEO ആവാം - ഇമെയിൽ വഴി അപേക്ഷിക്കാം
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ആലപ്പുഴ എംപ്ലോബിലിറ്റി സെന്റർ ജനുവരി 31ന് ഇന്റർവ്യൂവിന് ഹാജരാക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾ മതിയായ സർട്ടിഫിക്കറ്റുകൾ സഹിതം എത്തിച്ചേരുക. കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ ഫോൺ :
04772230626
8304057735