മ്യൂസിയത്തിൽ ജോലി നേടാൻ അവസരം - ശമ്പളം ഒരു ലക്ഷത്തിനു മുകളിൽ | NCSM Recruitment 2024

NCSM Recruitment 2024,Recruitment - NCSM, Recruitment of Office Assistant,Recruitment of Curators,NCSM Recruitment 2024, Apply Now, Check Latest Vacancy,NCSM Curators and Office Assistant Online Form 2024
നാഷണൽ കൗൺസിൽ ഓഫ് സയൻസ് മ്യൂസിയം ക്യൂറേറ്റർ, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. താഴെ കൊടുത്തിരിക്കുന്ന വിവിധ യോഗ്യതയുള്ളവർക്ക് ഇപ്പോൾ ഓൺലൈൻ വഴി അപേക്ഷിക്കാം. 2024 ജൂൺ 20 മുതൽ ജൂലൈ 5 വരെയാണ് അപേക്ഷിക്കുന്നതിനുള്ള സമയപരിധി.

NCSM Recruitment 2024 Vacancy Details

നാഷണൽ കൗൺസിൽ ഓഫ് സയൻസ് മ്യൂസിയം പ്രസിദ്ധീകരിച്ച ഒഫീഷ്യൽ നോട്ടിഫിക്കേഷൻ അനുസരിച്ച് ഓഫീസ് അസിസ്റ്റന്റ്, ക്യൂറേറ്റർ തസ്തികളിലായി 17 ഒഴിവുകളാണ് ഉള്ളത്.
തസ്തികയുടെ പേര് ഒഴിവുകളുടെ എണ്ണം
ക്യൂറേറ്റർ E 01
ക്യൂറേറ്റർ B 09
ഓഫീസ് അസിസ്റ്റൻ്റ് 07

NCSM Recruitment 2024 Age Limit Details

തസ്തികയുടെ പേര് പ്രായ പരിധി
ക്യൂറേറ്റർ E 45 വയസ്സ്
ക്യൂറേറ്റർ B 35 വയസ്സ്
ഓഫീസ് അസിസ്റ്റൻ്റ് 30 വയസ്സ്
പിന്നോക്ക വിഭാഗക്കാർക്ക് സർക്കാർ അനുവദിച്ചിരിക്കുന്ന ഇളവുകൾ ലഭിക്കുന്നതാണ്.

NCSM Recruitment 2024 Educational Qualification

തസ്തികയുടെ പേര് വിദ്യാഭ്യാസ യോഗ്യത
ക്യൂറേറ്റർ E 1st ക്ലാസ് M.Sc/1st Class B.E./B.Tech കൂടെ 13 വർഷത്തെ പരിചയം OR എം.ടെക്/എം.ഇ./എം.എസ്. (എൻജിനീയർ.)/പിഎച്ച്.ഡി (സയൻസ്) കൂടെ 11 വർഷത്തെ . അനുഭവം OR 9 വർഷത്തെ പിഎച്ച്.ഡി (എൻജി.). അനുഭവം
ക്യൂറേറ്റർ B 1st ക്ലാസ് എം.എസ്‌സി/ഒന്നാം ക്ലാസ് ബി.ഇ. അല്ലെങ്കിൽ കൂടെ ബി.ടെക് 1 വർഷത്തെ പരിചയം OR 1stക്ലാസ് എം.എസ്‌സി/ഒന്നാം ക്ലാസ് ബി.ഇ. അല്ലെങ്കിൽ ബി.ടെക് കൂടെ MS/ M.Tech. ശാസ്ത്രത്തിൽ കമ്മ്യൂണിക്കേഷൻ (പോസ്റ്റ് M.Sc./ B.E./B.Tech. കോഴ്സ്) OR M.Tech/M.E/M.S(Engg.)/Ph.D (സയൻസ്) /പിഎച്ച്.ഡി (എൻജിനീയർ.)
ഓഫീസ് അസിസ്റ്റൻ്റ് ഡിഗ്രീ

NCSM Recruitment 2024 Salary Details

തസ്തികയുടെ പേര് ശമ്പളം
ക്യൂറേറ്റർ E Rs.. 1,23,100 – 2,15,900
ക്യൂറേറ്റർ B Rs. 56,100 – 1,77,500
ഓഫീസ് അസിസ്റ്റൻ്റ് Rs. 35,400 – 1,12,400

NCSM Recruitment 2024 Application Fees

› ക്യൂറേറ്റർ പോസ്റ്റിലേക്ക് 1770 രൂപ
› ഓഫീസ് അസിസ്റ്റന്റ് പോസ്റ്റിലേക്ക് 1180 രൂപ
 ഓൺലൈൻ വഴി അപേക്ഷിക്കുന്ന സമയത്ത് ഓൺലൈൻ ബാങ്കിംഗ് മുഖേന അപേക്ഷ ഫീസ് അടക്കാം. 

How to Apply NCSM Recruitment 2024?

  • ഔദ്യോ​ഗിക വെബ്സൈറ്റായ www.ncsm.gov.in സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs