കെ-ഡിസ്കിൽ അവസരം, ശമ്പളം 80000 വരെ | K-DISC & KKEM Recruitment 2025

Apply for Programme Manager, Programme Executive, and Programme Support Executive posts at CMD Thiruvananthapuram. Salary: ₹30,000 - ₹80,000. Last dat
K-DISC & KKEM Recruitment 2025

കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നോവേഷൻ സ്റ്റാറ്റജി കൗൺസിൽ (K-DISC) പ്രോഗ്രാം മാനേജർ, പ്രോഗ്രാം എക്സിക്യൂട്ടീവ്, പ്രോഗ്രാം സപ്പോർട്ട് എക്സിക്യൂട്ടീവ് തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു. താൽപ്പര്യമുള്ളവർ 2025 ഫെബ്രുവരി 12 വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.

Notification Highlights

  • സ്ഥാപനം: കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നോവേഷൻ സ്റ്റാറ്റജി കൗൺസിൽ (K-DISC)
  • തസ്തികകൾ:
    • പ്രോഗ്രാം മാനേജർ
    • പ്രോഗ്രാം എക്സിക്യൂട്ടീവ്
    • പ്രോഗ്രാം സപ്പോർട്ട് എക്സിക്യൂട്ടീവ്
  • അപേക്ഷ രീതി: ഇമെയിൽ വഴി
  • അപേക്ഷ അവസാന തീയതി: 2025 ഫെബ്രുവരി 12
  • അപേക്ഷ അയക്കേണ്ട ഇമെയിൽ: kdiscrecruitment2025@gmail.com

Eligibility Criteria

1. പ്രോഗ്രാം മാനേജർ

  • ഒഴിവുകൾ: 05
  • യോഗ്യത:
    • B.Tech/MBA/MSW/സയൻസിൽ പോസ്റ്റ് ഗ്രാജുവേഷൻ.
    • 7 വർഷത്തെ പ്രവർത്തി പരിചയം.
  • ശമ്പളം: 60,000 രൂപ മുതൽ 80,000 രൂപ വരെ (മാസം).
  • പ്രായപരിധി: 35 വയസ്സ് (01.02.2025-ന്).
  • ഉത്തരവാദിത്തങ്ങൾ:
    • സ്കിൽ ഡെവലപ്‌മെൻ്റ് പ്രോഗ്രാമുകളുടെ നടത്തിപ്പ്.
    • വ്യവസായങ്ങളുമായി ബന്ധപ്പെട്ട് ജോലി സ്ഥാനങ്ങൾ സൃഷ്ടിക്കൽ.
    • പ്രോജക്റ്റ് റിപ്പോർട്ടുകൾ തയ്യാറാക്കൽ.

2. പ്രോഗ്രാം എക്സിക്യൂട്ടീവ്

  • ഒഴിവുകൾ: 04
  • യോഗ്യത:
    • MBA/B.Tech/ പോസ്റ്റ് ഗ്രാജുവേഷൻ സയൻസ്/കൊമേഴ്‌സ്/ആർട്സിൽ .
    • 3 വർഷത്തെ പ്രവർത്തി പരിചയം.
  • ശമ്പളം: 30,000 രൂപ മുതൽ 40,000 രൂപ വരെ (മാസം).
  • പ്രായപരിധി: 30 വയസ്സ് (01.02.2025-ന്).
  • ഉത്തരവാദിത്തങ്ങൾ:
    • പ്രോജക്റ്റ് കോ-ഓർഡിനേഷൻ.
    • ഡോക്യുമെൻ്റേഷൻ, റിപ്പോർട്ട് തയ്യാറാക്കൽ.

3. പ്രോഗ്രാം സപ്പോർട്ട് എക്സിക്യൂട്ടീവ്

  • ഒഴിവുകൾ: 06
  • യോഗ്യത:
    • MBA/B.Tech/ പോസ്റ്റ് ഗ്രാജുവേഷൻ സയൻസ്/കൊമേഴ്‌സ്/ആർട്സിൽ.
  • ശമ്പളം: 30,000 രൂപ (മാസം).
  • പ്രായപരിധി: 28 വയസ്സ് (01.02.2025-ന്).
  • ഉത്തരവാദിത്തങ്ങൾ:
    • ഡോക്യുമെൻ്റേഷൻ, പ്രസന്റേഷൻ തയ്യാറാക്കൽ.
    • പ്രോജക്റ്റ് പ്രകടനം ട്രാക്ക് ചെയ്യൽ.

Selection Process

  • എഴുത്ത് പരീക്ഷ
  • സ്കിൽ അസസ്സ്മെൻ്റ് (കമ്പ്യൂട്ടർ പ്രാവീണ്യം, ഡോക്യുമെൻ്റേഷൻ സ്കിൽസ്).
  • ഇന്റർവ്യൂ

How to Apply?

  • വിശദമായ CV തയ്യാറാക്കുക.
  • kdiscrecruitment2025@gmail.com എന്ന ഇമെയിലിലേക്ക് അയക്കുക.
  • അവസാന തീയതി: 2025 ഫെബ്രുവരി 12 വൈകുന്നേരം 5 മണി.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs