കേരള പബ്ലിക് സർവീസ് കമ്മീഷൻ ലാസ്റ്റ് ഗ്രേഡ് സെർവെന്റ്സ് തസ്തികയിലേക്ക് 2019ൽ അപേക്ഷ ക്ഷണിച്ച് 2021 പരീക്ഷ എഴുതിയ ഉദ്യോഗാർഥികളുടെ ഷോർട്ട് ലിസ്റ്റ് വന്നു. ഷോർട്ട് ലിസ്റ്റിൽ കയറിയ എല്ലാ ഉദ്യോഗാർഥികൾക്കും dailyjob ന്റെ അഭിനന്ദനങ്ങൾ. ഓരോ ജില്ലകളിലും വരുന്ന കട്ട് ഓഫ് മാർക്കും നിങ്ങളുടെ റിസൾട്ടും അറിയുന്നതിന് കളി നൽകിയിട്ടുള്ള കോളങ്ങൾ പരിശോധിക്കുക.
റിസൾട്ട് പരിശോധിക്കേണ്ട രീതി?
- ആദ്യം നിങ്ങൾ ഏതു ജില്ലയിലാണ് അപേക്ഷിച്ചത് ആ ജില്ലയിലെ കട്ട് ഓഫ് പരിശോധിക്കുക
- ശേഷം അതിനു നേരെ നൽകിയിട്ടുള്ള Click Here എന്ന ഓപ്ഷൻ സെലക്ട് ചെയ്ത് ഷോർട്ട് ലിസ്റ്റ് ഡൗൺലോഡ് ചെയ്യുക
- ഡൗൺലോഡ് ചെയ്ത് PDF തുറക്കുക
- PDF ന്റെ മുകളിൽ സെർച്ച് ഓപ്ഷൻ സെലക്ട് ചെയ്ത് നിങ്ങളുടെ രജിസ്റ്റർ നമ്പർ ടൈപ്പ് ചെയ്ത് സെർച്ച് ചെയ്യുക
Category Number |
Post Name |
Cutt off |
PDF Link |
548/2019 |
LGS - Tvm |
16.73 |
|
548/2019 |
LGS - Kollam |
16.36 |
|
548/2019 |
LGS - Pathanamthitta |
14.53 |
|
548/2019 |
LGS - Kottayam |
16.32 |
|
548/2019 |
LGS - Alappuzha |
15.64 |
|
548/2019 |
LGS - Eranamkulam |
13.19 |
|
548/2019 |
LGS - Idukki |
6.59 |
|
548/2019 |
LGS - Thrissur |
12.11 |
|
548/2019 |
LGS - Palakkkad |
14.62 |
|
548/2019 |
LGS - Malappuram |
17.97 |
|
548/2019 |
LGS - Kozhikkode |
17.01 |
|
548/2019 |
LGS - Wayanad |
12.09 |
|
548/2019 |
LGS - Kannur |
14.96 |
|
548/2019 |
LGS - Kasarkode |
15.11 |