Joyalukkas India Ltd ൽ വന്നിരിക്കുന്ന ഒഴിവുകൾ
1.സെയിൽസ് ട്രെയിനി ഗോൾഡ്
പ്ലസ്ടുവാണ് യോഗ്യത. 27 വയസ്സിന് താഴെ പ്രായമുള്ള പുരുഷന്മാരായിരിക്കണം. പാൻ ഇന്ത്യ തലത്തിൽ 50 ഒഴിവുകൾ ഉണ്ട്.
2. സെയിൽസ് സ്റ്റാഫ് ഗോൾഡ്
പ്ലസ് ടു ഒരു വർഷം പ്രവർത്തി പരിചയവും ആവശ്യമാണ്. 30 വയസ്സിന് താഴെ പ്രായമുള്ളവർ ആയിരിക്കണം. 30 ഒഴിവുകളാണ് ഉള്ളത്.
3. സെയിൽസ് സ്റ്റാഫ് ടെക്സ്റ്റൈൽ
പ്ലസ്ടുവും ഒരു വർഷത്തിൽ കുറയാതെയുള്ള പ്രവർത്തി പരിചയവുമുള്ള പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. കേരളത്തിൽ 20 ഒഴിവുകളുണ്ട്.
4. സെയിൽസ് ട്രെയിനി ടെക്സ്റ്റൈൽ
26 വയസ്സിന് താഴെ പ്രായമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കുമാണ് അവസരം. പുതിയ കാർത്തികൾ പ്ലസ് ടു പാസ് ആയിരിക്കണം. കേരളത്തിൽ 20 ഒഴിവുകളുണ്ട്.
ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിനുള്ള നിർദ്ദേശങ്ങൾ അറിയാനായി താഴെ നൽകിയിരിക്കുന്ന പാരഗ്രാഫ് വായിക്കുക.
വെറും പത്താം ക്ലാസുകാർക്ക് പറ്റിയ ജോലി ഒഴിവുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
Malabar Gold & Diamonds
1. കുക്ക്
കൊല്ലം ജില്ലയിലാണ് ഒഴിവു വരുന്നത്. അടിസ്ഥാന യോഗ്യതയും കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവർത്തി പരിചയവുമാണ് യോഗ്യത.
2. ഇലക്ട്രീഷ്യൻ
ഐടിഐയും ഒരു വർഷത്തെ പ്രവർത്തി പരിചയവുമാണ് യോഗ്യത. പ്രായപരിധി 20നും 30 നും ഇടയിൽ.
3. സ്മിത്ത്
കുറഞ്ഞത് അഞ്ചുവർഷത്തെ പ്രവർത്തിപരിചയം ആവശ്യമാണ്. 20 മുതൽ 45 വയസ്സ് വരെ പ്രായമുള്ള പുരുഷന്മാർക്ക് മാത്രമാണ് അവസരം.
4. സെയിൽസ്
പ്ലസ്ടുവും ഒരു വർഷത്തെ പ്രകൃതി പരിചയവും ആവശ്യമാണ്. 20 ഒഴിവുകളാണ് കേരളത്തിലുടനീളം ഉള്ളത്. സ്ത്രീകൾക്കും ഇതിലേക്ക് അവസരമുണ്ട്.
5. മാർക്കറ്റിംഗ്
ആറു മാസത്തെ പരിചയവും പ്ലസ്ടുവും ഉള്ളവർക്കാണ് അവസരം. 15 ഒഴിവുകളാണ് കേരളത്തിൽ ഉടനീളമുള്ള ഷോറൂമുകളിൽ ഉള്ളത്.
Jos Alukkas ഷോറൂമുകളിൽ വന്നിരിക്കുന്ന കഴിവുകൾ
1. സെയിൽസ് ട്രെയിനി
പ്ലസ് ടു അല്ലെങ്കിൽ അതിനു മുകളിൽ യോഗ്യതയും ഒരു വർഷം വരെയുള്ള പ്രവർത്തി പരിചയവും ഉള്ളവരായിരിക്കണം. തമിഴ്നാട്, കർണാടക, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലാണ് ഒഴിവുകൾ വരുന്നത്. ആകെ 20 ഒഴിവുകളാണ് ലഭ്യമായിട്ടുള്ളത്.
2. സെയിൽസ് എക്സിക്യൂട്ടീവ്
പ്ലസ്ടുവും അതിനുമുകളിൽ യോഗ്യതയും ഉള്ളവർക്ക് മാത്രമാണ് അവസരം കൂടാതെ രണ്ടു വർഷത്തിൽ കുറയാതെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. തമിഴ്നാട്, കർണാടക, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലാണ് ഒഴിവുകൾ വരുന്നത്.