എംപ്ലോയബിലിറ്റി സെന്റർ വഴി കേരളത്തിൽ വന്നിരിക്കുന്ന തൊഴിൽ അവസരങ്ങൾ

ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ ആഭിമുഖ്യത്തിൽ ജൂലൈ 16 ന് നടക്കുന്ന മെഗാ തൊഴിൽ മേളയുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ ചുവടെ കൊടുക്കുന്നു.

ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ ആഭിമുഖ്യത്തിൽ ജൂലൈ 16 ന് നടക്കുന്ന മെഗാ തൊഴിൽ മേളയുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ ചുവടെ കൊടുക്കുന്നു.

👉🏻 മേളയിൽ പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെ വേക്കൻസി വിവരങ്ങൾ അറിയുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക. Vacancy list

👉🏻 കുറഞ്ഞ യോഗ്യത പ്ലസ് ടു അല്ലെങ്കിൽ തതുല്യ ഐ റ്റി ഐ തുടങ്ങി ഡിപ്ലോമ, ബിരുദം, പിജി ഉള്ളവർക്ക് തൊഴിൽ മേളയിൽ പങ്കെടുക്കാം, പ്രായം 35 വയസ്സോ അതിൽ താഴെയോ ആയിരിക്കണം
👉🏻 തൊഴിൽ മേളയിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ എല്ലാവരും NCS എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തിരിക്കണം
👉🏻 ഇതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്തു ലഭ്യമായ വീഡിയോ പൂർണമായും കാണുക, ശേഷം രജിസ്റ്റർ ചെയ്യേണ്ട വെബ്സൈറ്റ് ലിങ്കിൽ ക്ലിക് ചെയ്തു കൃത്യമായി നിങ്ങളുടെ രെജിസ്ട്രേഷൻ പൂർത്തിയാക്കി NCS ID ജനറേറ്റ് ആക്കുക
👉🏻 NCS സൈറ്റിൽ രജിസ്റ്റർ ചെയ്യുന്നതിനയുള്ള ലിങ്ക് Apply Now
👉🏻 തൊഴിൽ മേള അറ്റൻഡ് ചെയ്യുന്നവർ കൃത്യം 9 മണിക്ക് തന്നെ പുന്നപ്ര കാർമൽ പോളിടെക്നിക് കോളേജിൽ എത്തിച്ചേരുക
👉🏻 വരുന്നവർ ബയോഡേറ്റയുടെ 6 പകർപ് സർട്ടിഫിക്കറ്റുകളുടെ ഓരോ കോപ്പി, രജിസ്റ്റർ ചെയ്തNCS ID എന്നിവയുമായി രെജിസ്ട്രേഷൻ കൗണ്ടറിൽ റിപ്പോർട്ട്‌ ചെയ്യുക
👉🏻 എംപ്ലോയബിലിറ്റി സെന്ററിൽ ഇതിനു മുൻപ് 250 രൂപ അടച്ചു രജിസ്റ്റർ ചെയ്തിട്ടുള്ളവർ CONUNTER 1 ൽ റിപ്പോർട്ട്‌ ചെയ്യുക രജിസ്റ്റർ ചെയ്തിട്ടില്ലാത്തവർ COUNTER 2 ൽ റിപ്പോർട്ട്‌ ചെയ്യുക NCS ൽ രജിസ്റ്റർ ചെയ്യുവാൻ ശ്രമിച്ചിട്ടും സാധിക്കാത്തവർ COUNTER 4 ൽ റിപ്പോർട്ട്‌ ചെയ്ത് രെജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം കൗണ്ടർ 2 ൽ റിപ്പോർട്ട്‌ ചെയ്യുക ചെയ്യുക.
👉🏻 എംപ്ലോയബിലിറ്റി സെന്റിൽ 250 രൂപ അടച്ചു രജിസ്റ്റർ ചെയുന്നവർക്ക് തൊഴിൽ മേളയ്ക്ക് ശേഷവും ആഴ്ചതോറും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ വെച്ച് നടത്തുന്ന അഭിമുഖങ്ങളിൽ പങ്കെടുക്കാവുന്നതാണ് വേക്കൻസികൾ എസ് എം എസ് മുഖേന അറിയിക്കുന്നതാണ്.
👉🏻 എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്യുവാൻ താല്പര്യമുള്ളവർ ജൂലൈ 16 ന് മുൻപായി ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് എത്തി രജിസ്റ്റർ ചെയ്യുക ഇതിനായി ബയോഡാറ്റ, ആധാർകാർഡിന്റെ കോപ്പി,250 രൂപ എന്നിവ കൊണ്ട് വരിക
👉🏻 തൊഴിൽ മേള മാത്രം അറ്റൻഡ് ചെയ്താൽ മതി എന്നുള്ളവർ അന്നേദിവസം 9 മണിക്ക് മുൻപായി കാർമൽ പോളിടെക്നിക് കോളേജിൽ എത്തിച്ചേർന്നാൽ മതിയാകും.
👉🏻 എല്ലാവരും കമ്പനി ലിസ്റ്റ് കൃത്യമായി നോക്കി നിങ്ങൾ അറ്റൻഡ് ചെയ്യുന്ന കമ്പനികളുടെ പേരും, റൂം നമ്പറും നോക്കി വെക്കുക
👉🏻 ഇന്റർവ്യൂവിനായി തയാറായി കൃത്യമായ ഡ്രസ്സ്‌ കോഡിൽ എത്തിച്ചേരുക
🤝 മേളയിൽ പങ്കെടുക്കുന്ന എല്ലാവർക്കും മികച്ച ഉദ്യോഗം ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു
☎️ സംശയങ്ങൾക്ക് ബന്ധപ്പെടുക ഫോൺ 04772230624, 8304057735

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain