പ്രധാനപ്പെട്ട തീയതികൾ: Sports Kerala Foundation Recruitment 2024
➧ അപേക്ഷ ആരംഭ തീയതി: 2024 ജൂൺ 11
➧ അവസാന തീയതി: 2024 ജൂൺ 22
Vacancy Details: Sports Kerala Foundation Recruitment 2024
കായിക യുവജന കാര്യാലയം പ്രസിദ്ധീകരിച്ച ഓഫീഷ്യൽ നോട്ടിഫിക്കേഷൻ അനുസരിച്ച് ആകെ 74 ഒഴിവുകളാണ് ഉള്ളത്. ഒരോ പോസ്റ്റിലും വരുന്ന ഒഴിവുകൾ താഴെ നൽകുന്നു.
Post | ഒഴിവുകൾ |
---|---|
വാര്‍ഡന്‍ കം ട്യൂട്ടര്‍ | 12 |
കെയര്‍ടേക്കര്‍ | 6 |
സ്പോര്‍ട്‌സ് സ്റ്റോര്‍ കീപ്പര്‍ | 1 |
ധോബി | 2 |
ഗ്രൗണ്ട്സ് മൈന്റൈനർ കം ഗാര്‍ഡനിംഗ് സ്റ്റാഫ് | 4 |
കമ്പ്യൂട്ടര്‍ അസിസ്റ്റന്‍റ് | 1 |
റീഹാബിലിറ്റേഷന്‍ നഴ്ലിംഗ് അസിസ്റ്റന്‍റ് | 1 |
ലൈബ്രേറിയൻ | 1 |
Age Limit Details: Sports Kerala Foundation Recruitment 2024
Post | പ്രായപരിധി |
---|---|
വാര്‍ഡന്‍ കം ട്യൂട്ടര്‍ | 40-55 വരെ |
കെയര്‍ടേക്കര്‍ | 30-50 വരെ |
സ്പോര്‍ട്‌സ് സ്റ്റോര്‍ കീപ്പര്‍ | 40 വരെ |
ധോബി | 50 വരെ |
ഗ്രൗണ്ട്സ് മൈന്റൈനർ കം ഗാര്‍ഡനിംഗ് സ്റ്റാഫ് | 50 വരെ |
കമ്പ്യൂട്ടര്‍ അസിസ്റ്റന്‍റ് | 50 വരെ |
റീഹാബിലിറ്റേഷന്‍ നഴ്ലിംഗ് അസിസ്റ്റന്‍റ് | 60 വരെ |
ലൈബ്രേറിയൻ | 50 വരെ |
Educational Qualification Details: Sports Kerala Foundation Recruitment 2024
Post | യോഗ്യത |
---|---|
വാര്‍ഡന്‍ കം ട്യൂട്ടര്‍ | B Ed/ BPEd/ BPE / MSW - അംഗീകൃത സ്ഥാപനത്തില്‍ നിന്നു അദ്ധ്യാപക/ഹോസ്റ്റല്‍ വാര്‍ഡനായി 2 വര്‍ഷത്തെ പരിചയം |
കെയര്‍ടേക്കര്‍ | സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ ( CPEd.) /VHSE ഫിസിക്കല്‍ എഡ്യൂക്കേഷന്‍ VHSE ഫിറ്റ്നസ് ട്രെയിനര്‍ / ഫിസിക്കല്‍ ഡ്യൂക്കേഷനില്‍ തത്തുല്യ യോഗ്യത - സംസ്ഥാന/ യൂണിവേഴ്സിറ്റി തല കായിക മത്സരത്തില്‍ നേട്ടങ്ങളുടെ സര്‍ട്ടിഫിക്കറ്റ് |
സ്പോര്‍ട്‌സ് സ്റ്റോര്‍ കീപ്പര്‍ | - സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ (CPEd.) /VHSE ഫിസിക്കല്‍ എഡ്യൂക്കേഷന്‍ / VHSE ഫിറ്റ്നസ് ട്രെയിനര്‍ / ഫിസിക്കല്‍ എഡ്യക്കേഷനില്‍ തത്തുല്യ യോഗ്യത - സംസ്ഥാന/ യൂണിവേഴ്സിറ്റി തല കായിക മത്സരത്തില്‍ നേട്ടങ്ങളുടെ സര്‍ട്ടിഫിക്കറ്റ് - സ്പോര്‍ട്‌സ് സ്റ്റോര്‍ കീപ്പര്‍ തസ്തികയില്‍ 2 വര്‍ഷത്തെ പ്രവൃത്തിപരിചയം |
ധോബി | 8 ക്ലാസ് പാസായിരിക്കണം ഹെവി ഡ്യൂട്ടി വാഷിംഗ് മെഷീനില്‍ 3 വര്‍ഷത്തെ പ്രവൃത്തിപരിചയം |
ഗ്രൗണ്ട്സ് മൈന്റൈനർ കം ഗാര്‍ഡനിംഗ് സ്റ്റാഫ് | - സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ ( CPEd.) /VHSE ഫിസിക്കല്‍ എഡ്യുക്കേഷന്‍ VHSE ഫിറ്റ്നസ് ട്രെയിനര്‍ ഫിസിക്കല്‍ എഡ്യൂക്കേഷനില്‍ തത്തുല്യ യോഗ്യത - സംസ്ഥാന/ യൂണിവേഴ്സിറ്റി തല കായിക മത്സരത്തില്‍ നേട്ടങ്ങളുടെ സര്‍ട്ടിഫിക്കറ്റ് |
കമ്പ്യൂട്ടര്‍ അസിസ്റ്റന്‍റ് | - കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമ - MS office, MSExcell, PowerPoint and Malayalam typing എന്നിവയില്‍ 2 വര്‍ഷത്തെ പ്രവൃത്തിപരിചയം |
റീഹാബിലിറ്റേഷന്‍ നഴ്ലിംഗ് അസിസ്റ്റന്‍റ് | - പ്ലസ് ടൂ പാസ് / പ്രി ഡിഗ്രി (സയന്‍സ് വിഷയങ്ങളില്‍) /ഡൊമസ്റ്റിക് നഴ്സിംഗില്‍ VHSC അല്ലങ്കില്‍ തതുല്യ യോഗ്യത - B.Sc നഴ്സിംഗ് പാസായിരിക്കണം (അല്ലങ്കില്‍ 3 വര്‍ഷത്തില്‍ കുറയാത്ത General Nursing and Midwifey കോഴ്സസ് സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നും പാസായിരിക്കണം - വനിത ഉദ്യോഗാര്‍ത്ഥികള്‍ക്ക് Kerala Nurses and Midwives Council as Nurse and Midwife എന്നതിലും പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ക്ക് Nurse എന്നതിലും രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് |
ലൈബ്രേറിയൻ | - SSLC - ലൈബ്രറി സയന്‍സില്‍ ഡിപ്പോമ അല്ലങ്കില്‍ ലൈബ്രറി സയന്‍സില്‍ ഏതെങ്കിലും ഗവ അംഗീകൃത സര്‍ട്ടിഫിക്കറ്റ് (ഡിപ്ലോമ ധാരികള്‍ക്ക് പ്രാമുഖ്യം) അല്ലങ്കില്‍ ഏതെങ്കിലും ബിരുധവും അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഒരു റെഗുലര്‍ പഠനത്തിന് ശേഷം ലൈബ്രറി & ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ ബിരുധവും വേണം |
Salary Details: Sports Kerala Foundation Recruitment 2024
Post | പ്രായപരിധി |
---|---|
വാര്‍ഡന്‍ കം ട്യൂട്ടര്‍ | Rs.32,560 |
കെയര്‍ടേക്കര്‍ | Rs.18,390 |
സ്പോര്‍ട്‌സ് സ്റ്റോര്‍ കീപ്പര്‍ | 22,290 |
ധോബി | Rs.18,390/- |
ഗ്രൗണ്ട്സ് മൈന്റൈനർ കം ഗാര്‍ഡനിംഗ് സ്റ്റാഫ് | Rs.18,390 |
കമ്പ്യൂട്ടര്‍ അസിസ്റ്റന്‍റ് | Rs.21,175 |
റീഹാബിലിറ്റേഷന്‍ നഴ്ലിംഗ് അസിസ്റ്റന്‍റ് | Rs.30,995 |
ലൈബ്രേറിയൻ | Rs.24,520 |
അപേക്ഷാ ഫീസ്: Sports Kerala Foundation Recruitment 2024
സ്പോർട്സ് കേരള ഫൗണ്ടേഷൻ റിക്രൂട്ട്മെന്റിന് അപേക്ഷിക്കുന്നതിന് ഫീസ് ഒന്നും തന്നെ ആവശ്യമില്ല.
Selection Process: Sports Kerala Foundation Recruitment 2024
• സർട്ടിഫിക്കറ്റ് പരിശോധന
• എഴുത്ത് പരീക്ഷ
• വ്യക്തിഗത അഭിമുഖം
How to Apply Sports Kerala Foundation Recruitment 2024?
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെക്കൊടുത്തിരിക്കുന്ന Official Notification & Application Form ഡൗൺലോഡ് ചെയ്യുക. നോട്ടിഫിക്കേഷൻ മുഴുവനായി വായിച്ച് യോഗ്യതകൾ ഉറപ്പുവരുത്തുക. അപേക്ഷകൾ dsyagok@gmail.com എന്ന ഇമെയിൽ വിലാസത്തിലോ, തപാൽ മുഖേനയോ ഡയറക്ടർ, ഡയറക്ടറേറ്റ് ഓഫ് സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ്, ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം, വെള്ളയമ്പലം, തിരുവനന്തപുരം -33, പിൻ- 695033 എന്ന വിലാസത്തിൽ 2024 ജൂൺ 22 വൈകുന്നേരം 5 മണിക്ക് മുൻപായി സമർപ്പിക്കേണ്ടതാണ്.നോട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ 0471-2326644 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.