ലുലു ഹൈപ്പർ മാർക്കറ്റിലേക്ക് ഇന്റർവ്യൂ!! Employability Center Kozhikode Job Fair 2024 December

Calicut Employabilitycenter Interview.Calicut Employability Centre (@calicutemployability).Calicut Employability Centre.Interviews at Employability Ce
4 min read

ലുലു ഇന്റർനാഷണൽ ഷോപ്പിംഗ് മാൾ ഉൾപ്പെടെയുള്ള വിവിധ കമ്പനികളിലേക്ക് കോഴിക്കോട് എംപ്ലോയബിലിറ്റി സെന്റർ ഇന്റർവ്യൂ നടത്തുന്നു.

 എസ്എസ്എൽസി പാസായ ഏതൊരാൾക്കും ഇന്റർവ്യൂവിൽ പങ്കെടുത്ത് ജോലി കരസ്ഥമാക്കാം. എക്സ്പീരിയൻസ് ഉള്ളവർക്ക് എല്ലാ ഇന്റർവ്യൂവിൽ എന്നപോലെയും എവിടെയും മുൻഗണന ഉണ്ടായിരിക്കും.

Company Details & Eligibility Criteria

COMPANY NAME DESIGNATION (NO OF VACANCIES) GENDER QUALIFICATION SALARY EXP AGE LIMIT JOB LOCATION
CEE PEE SUZUKI
(CLASSIC SCOOBIKES PVT LTD)
SALES OFFICER (16) M PLUS 2 12,500/- TO 18,000 3 26 KALLAI, KARANTHOOR, MUKKAM, ATHOLI, CHEROOPA
SERVICE TECHNICIAN (2) M ITI/ DIPLOMA 14,000/- 6 26 KARANTHOOR, CHEROOPA
TELE CALLER (2) F PLUS 2 10,000/- 1 30 KALLAI, KARANTHOOR
SERVICE ADVISOR (2) M ITI/ DIPLOMA 11,000/- 0 26 ATHOLI, KALLAI, KARANTHOOR
TRAINEE (3) M ITI/ DIPLOMA STIPEND 0 25 KALLAI, KARANTHOOR
LULU
INTERNATIONAL SHOPPING MALL
SALES (15) M/F SSLC 14,000/- 0 27 ANY
CASHIER (10) M PLUS 2 14,500/- 0 27 CALICUT

Interview

താല്പര്യമുള്ളവർ ഡിസംബർ 21ന് കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്. രാവിലെ പത്തര മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ഇന്റർവ്യൂ. കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക. 0495 2370176

You may like these posts

  • കേരള ട്രഷറി വകുപ്പ് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. സീനിയർ ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റർ/ സീനിയർ അസിസ്റ്റം അഡ്മിനിസ്ട്രേറ്റർ.. തുടങ്ങിയ നിരവധി ഒഴിവുകളിലേക്…
  • റബ്ബർ അധിഷ്ഠിത മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ ഉൽപാദനത്തിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി കേരള റബ്ബർ ലിമിറ്റഡ് (KRL) വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷകൾ ക്ഷ…
  • CSIR-NIIST Imageനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി നിലവിൽ ഒഴിവുകളുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കേന്ദ്രസർക്കാറിന് കീഴിൽ വരുന്ന …
  • ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സ് പാലക്കാട് ജില്ലയിലെ വിവിധ ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു. എസ്എസ്എൽസി പാസായ പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അവസരമുണ്ട്. താല്…
  •  സംസ്ഥാന സർക്കാരിന്റെ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ അവകാശം ഉള്ള ഒരു നോഡൽ ഏജൻസിയാണ് കേരള സംസ്ഥാന ഐടി മിഷൻ. ഈ ഐടി മിഷൻ ഇപ്പോൾ …
  • കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന് കീഴിൽ കൊമേഴ്സ്യൽ അപ്പ്രെന്റിസുമാരെ നിയമിക്കുന്നതിന് ഇന്റർവ്യൂ നടത്തുന്നു. മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഇടുക്കി ജില്ലാ കാര്യാലയത്തിലേക്കാണ് ക…

Post a Comment