Gas Authority of India limited recruitment 2020-apply online @www.dailyjob.online

ഗെയിലിൽ നല്ല ശമ്പളത്തിൽ ജോലി നേടാൻ അവസരം. ഈ അവസരം പാഴാക്കരുത് ഇന്ന് തന്നെ അപേക്ഷ സമർപ്പിക്കൂ
Gail images 

ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് വിജ്ഞാപന വിവരങ്ങൾ.


ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് 2020ലെ ഏറ്റവും പുതിയ നിയമനത്തിനായി എക്സിക്യൂട്ടീവ് ട്രെയിനി തസ്തികയിലേക്ക് ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. കേന്ദ്ര സർക്കാർ ജോലികൾ തേടുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. നിലവിൽ 25 ഒഴിവുകളിലേക്ക് ആണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. ഉദ്യോഗാർത്ഥികൾക്ക് താഴെ കൊടുത്ത മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ട് എങ്കിൽ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാം. ഇതുമായി ബന്ധപ്പെട്ട കൂടുതൽ യോഗ്യതാ മാനദണ്ഡങ്ങൾ താഴെ കൊടുക്കുന്നു.


സ്ഥാപനം ഗ്യാസ് അതോറിറ്റി
ഓഫ് ഇന്ത്യ
ലിമിറ്റഡ്(GAIL)
ജോലിയുടെ
രീതി
കേന്ദ്ര ഗവൺമെന്റ്
ജോലിയുടെ
പേര്
എക്സിക്യൂട്ടീവ്
ട്രെയിനീ
ജോലിസ്ഥലം ഇന്ത്യയിലുടനീളം
അപേക്ഷ
സമർപ്പിക്കേണ്ട
വിധം
ഓൺലൈൻ
അപേക്ഷ
സമർപ്പിച്ചു
തുടങ്ങേണ്ട തീയതി
12/02/2020
അവസാന തീയതി 12/03/2020
Official website www.gailonline.com

ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് ഒഴിവുകളുടെ വിവരങ്ങൾ

 ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് ലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ അതാത് തസ്തികകളിലേക്കുള്ള ഒഴിവുകൾ കൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്. താഴെയുള്ള കോളത്തിൽ അത് പരിശോധിക്കാവുന്നതാണ്

എക്സിക്യൂട്ടീവ് ട്രെയിനീ
(Chemical)
15     
എക്സിക്യൂട്ടീവ് ട്രെയിനീ
(Instrumentation)
10

GAIL വിദ്യാഭ്യാസയോഗ്യത വിശദാംശങ്ങൾ

1.Executive Trainee (Chemical)
 കെമിക്കൽ എൻജിനീയറിങ് ബാച്ചിലർ ഡിഗ്രി/ പെട്രോകെമിക്കൽ/ കെമിക്കൽ ടെക്നോളജി /പെട്രോകെമിക്കൽ ടെക്നോളജി എന്നിവയിൽ 65 ശതമാനം മാർക്ക്
2.Executive Trainee (Instrumentation)
ഇൻസ്ട്രുമെന്റേഷനിൽ എഞ്ചിനീയറിംഗിൽ ബിരുദം /
ഇൻസ്ട്രുമെന്റേഷൻ & കൺട്രോൾ / ഇലക്ട്രോണിക്സ് &
ഇൻസ്ട്രുമെന്റേഷൻ /ഇലക്ട്രിക്കൽ & ഇൻസ്ട്രുമെന്റേഷൻ /
ഇലക്ട്രോണിക്സ് / ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് കുറഞ്ഞത് 65 ശതമാനം മാർക്ക്.

പ്രായപരിധി ശമ്പള വിവരങ്ങൾ

🔴ഇതിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥിയുടെ പരമാവധി പ്രായം 28 വയസ്സ് കവിയാൻ പാടില്ല.
🔴 ഇതിലേക്ക് വരുന്ന പ്രതിമാസ ശമ്പളം പതിനായിരം മുതൽ 180000 വരെ ആയിരിക്കും.

GAILലേക്ക് അപേക്ഷ സമർപ്പിക്കേണ്ട രീതി


⚫️ ഇതിലേക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷ സമർപ്പിക്കാവുന്നതാണ്
⚫️ അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് ഉദ്യോഗാർഥികൾ യോഗ്യത മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്
⚫️ കൂടുതൽ അറിയുന്നതിന് താഴെയുള്ള വിജ്ഞാപനം നോക്കുക

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs