KIIDC freejobalert recruitment 2020-Apply offline -@www.dailyjob.online

Kerala state government KIIDC job recruitment. Kerala Irrigation Infrastructure Development Corporation
KIIDC images

കേരള ഇറിഗേഷൻ ഡെവലപ്മെന്റ് കോർപ്പറേഷനിൽ ഒഴിവുകൾ


കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്(KIIDC) വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. കേരള സർക്കാറിന് കീഴിൽ ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. ഇതിലേക്കുള്ള ഓഫ്‌ലൈൻ അപേക്ഷകൾ 2020 മെയ് 20 ന് ആരംഭിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 25 ന് മുൻപ് അപേക്ഷകൾ സമർപ്പിക്കുക. KIIDC recruitment നെ കുറിച്ച് കുടുതൽ അറിയുന്നതിന് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി തുടങ്ങിയ വിവരങ്ങൾ വായിക്കുക. 

1.Workers(തൊഴിലാളികൾ)

▪️ പ്രായപരിധി: 01/01/2020 വരെ 32 വയസ്സിന് താഴെ
▪️ വിദ്യാഭ്യാസയോഗ്യത :ഒൻപതാം ക്ലാസ് വിജയമാണ് അടിസ്ഥാന യോഗ്യത. ഉദ്യോഗാർത്ഥികൾക്ക് മികച്ച ശാരീരികക്ഷമത ഉണ്ടായിരിക്കണം.

2.Electrician

▪️ പ്രായപരിധി :01/01/2020 വരെ 40 വയസ്സിന് താഴെ
▪️ വിദ്യാഭ്യാസയോഗ്യത : ഇലക്ട്രിക്കൽ എൻജിനീയറിംഗിൽ ഡിപ്ലോമ

3.Fork lift/Stacker Operators

▪️ പ്രായപരിധി :01/01/2020 വരെ 35 വയസ്സിന് താഴെ
▪️ വിദ്യാഭ്യാസയോഗ്യത : VHSE അല്ലെങ്കിൽ പന്ത്രണ്ടാം ക്ലാസ് വിജയം. ലൈറ്റ് അല്ലെങ്കിൽ മീഡിയം വാഹനങ്ങൾ പ്രവർത്തിപ്പിക്കാൻ സാധുവായ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.

4.Operators

▪️ പ്രായപരിധി :01/01/2020 വരെ 35 വയസ്സിന് താഴെ
▪️വിദ്യാഭ്യാസയോഗ്യത: Mechanical/Fitter/Electrical/Electronics/Refrigeration ട്രേഡുകളിൽ ഐടിഐ അല്ലെങ്കിൽ വിഎച്ച്എസ്ഇ 

5.Store cum Sale in charge


▪️ പ്രായപരിധി :01/01/2020 വരെ 45 വയസ്സിന് താഴെ
▪️ വിദ്യാഭ്യാസയോഗ്യത: സയൻസ് അല്ലെങ്കിൽ കൊമേഴ്സിൽ ഡിഗ്രി.

6.General Forman.

▪️ പ്രായപരിധി :01/01/2020 വരെ 45 വയസ്സിന് താഴെ
▪️ വിദ്യാഭ്യാസയോഗ്യത: Mechanical/Electrical/Chemical എഞ്ചിനീയറിംഗ് ട്രേഡുകളിൽ ഡിപ്ലോമ അല്ലെങ്കിൽ ഐടിഐ

7.Assistant Engineer (Operations & maintenance)

▪️ പ്രായപരിധി :01/01/2020 വരെ 40 വയസ്സിന് താഴെ
▪️ വിദ്യാഭ്യാസയോഗ്യത: Mechanical / Electrical / കെമിക്കൽ എന്നിവയിൽ ബിടെക്

ശ്രദ്ധിക്കുക:- ചുവടെ കൊടുത്തിട്ടുള്ള വിജ്ഞാപനം പൂർണമായും വായിച്ചു നോക്കിയ ശേഷം മാത്രം അപേക്ഷ സമർപ്പിക്കുക.

KIIDC റിക്രൂട്ട്മെന്റ് 2020 അപേക്ഷ സമർപ്പിക്കേണ്ട വിധം.

◾️ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഇന്നുതന്നെ അപേക്ഷ സമർപ്പിക്കുക. തപാൽ വഴിയാണ് അയക്കേണ്ടത്.
◾️ മെയ് 25ന് വൈകുന്നേരം 5 മണിക്ക് മുൻപ് എത്തുന്ന വിധത്തിൽ അയക്കുക.
◾️ ചുവടെയുള്ള അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് താഴെ കൊടുത്തിട്ടുള്ള വിലാസത്തിലേക്ക് അയക്കുക.

The Managing Director,Kerala Irrigation Infrastructure Development Corporation Limited, Paravathy,TC 36/1,NH 66 Service Road,Enchakkal Jn, Chakai P.O,Thiruvanamthapuram-695024
◾️ പൂരിപ്പിച്ച അപേക്ഷയുടെ പൂർണ്ണമായ രൂപം സ്കാൻ ചെയ്ത് ഇമെയിൽ ഐഡിയിലേക്ക് അയക്കുക. 
iidctvm@gmail.com
◾️ കൂടുതൽ വിവരങ്ങൾ അറിയുന്നതിനും അപേക്ഷ സമർപ്പിക്കുന്നതിന് ചുവടെയുള്ള പിഡിഎഫ്  പരിശോധിക്കുക. 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs