IRB ലക്ഷദ്വീപ് റിക്രൂട്ട്മെന്റ് 2020- വിജ്ഞാപന വിവരങ്ങൾ
ഇന്ത്യ റിസർവ് ബറ്റാലിയൻ കോൺസ്റ്റബിൾ(എക്സിക്യൂട്ടീവ്) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Government jobs അതുപോലെ Police constable ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. ആകെ 22 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2020 ജൂൺ 22 മുതൽ 2020 ജൂലൈ 22 വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ ചുവടെ.
IRB Lakshdweep recruitment 2020-Age limit details
ഇന്ത്യ റിസർവ് ബറ്റാലിയൻ ലക്ഷദീപ്, കോൺസ്റ്റബിൾ ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് നിശ്ചിത പ്രായപരിധി എത്തിയവർക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ.
▪️ 18 വയസ്സ് മുതൽ 37 വയസ്സ് വരെയുള്ള ST ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.
Educational Qualifications
▪️ ഒരു അംഗീകൃത ബോർഡ് അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് പ്ലസ് ടു വിജയം അല്ലെങ്കിൽ തത്തുല്യം.
▪️ കൂടുതൽ വിവരങ്ങൾ ചുവടെയുള്ള നോട്ടിഫിക്കേഷനിൽ ലഭ്യമാണ്.
Vacancy details
ഇന്ത്യ റിസർവ് ബറ്റാലിയൻ കോൺസ്റ്റബിൾ തസ്തികയിലേക്ക് ആകെ 22 ഒഴിവുകളാണുള്ളത്. (ST-20, Depart Candidate-02)
Salary details
India Reserve Battalion റിക്രൂട്ട്മെന്റ് വഴി കോൺസ്റ്റബിൾ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് പ്രതിമാസം 5200 മുതൽ 20200 വരെ പ്രതിമാസം ശമ്പളം ലഭിക്കും.
Physical Details
▪️ നെഞ്ചളവ് 80 സെന്റീമീറ്റർ, 5 സെന്റീമീറ്റർ നെഞ്ച് വിപുലീകരിക്കാൻ കഴിയണം.
▪️ ഉയരം 165 സെന്റീമീറ്റർ
How to apply
◾️താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ടുഡേ കൊടുത്തിട്ടുള്ള അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച് ചുവടെ കൊടുത്തിട്ടുള്ള വിലാസത്തിലേക്ക് 2020 ജൂലൈ 22ന് വൈകുന്നേരം 5 മണിക്ക് മുൻപായി എത്തുന്ന വിധത്തിൽ അയക്കുക.
◾️ വിലാസം:- Office of the Commandant, India Reserve Battalion, HQ Kavaratti 682 555 അല്ലെങ്കിൽ Office of the OIC India Reserve Battalion, In the Respective Islands on എന്ന വിലാസത്തിലേക്ക് അയക്കുക.
◾️ അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് ചുവടെ കൊടുത്തിട്ടുള്ള വിജ്ഞാപനം വായിച്ച് യോഗ്യരാണെന്ന് ഉറപ്പുവരുത്തിയശേഷം മാത്രം അപേക്ഷിക്കുക.