APSC Free job alert recruitment 2020- apply online

Application are invited from Assam Public service commission officially out of the notification both eligible and interested candidates apply throgh..

APSC റിക്രൂട്ട്മെന്റ് 2020 വിജ്ഞാപന വിവരങ്ങൾ

 അസം പബ്ലിക് സർവീസ് കമ്മീഷൻ 331 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. അസം സിവിൽസർവീസ്, അസം പോലീസ് സർവീസ്, ഡിസ്ട്രിക്ട് ട്രാൻസ്പോർട്ട് ഓഫീസർ, എക്സൈസ് ഇൻസ്പെക്ടർ, ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ, സബ് രജിസ്റ്റർ തുടങ്ങിയ വിവിധ തസ്തികകളിലേക്കാണ് നിയമനം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2020 ഒക്ടോബർ 10 വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. 

⬤ സ്ഥാപനം : Assam Public Service Commission

⬤ ആകെ ഒഴിവുകൾ : 331

⬤ ജോലിസ്ഥലം : Assam

⬤ ജോലി തരം : Assam government jobs

⬤ അവസാന തീയതി : 10/10/2020

⬤ ഔദ്യോഗിക വെബ്സൈറ്റ് : http://www.apsc.nic.in

Vacancy details 

1. Assam civil service - 121
2. Assam police service - 69
3. Superintendent of tax - 06
4. District transport officer - 05
5. Labour inspector - 18
6. Inspector of taxes - 27
7. Inspector of Excise - 07
8. Block Development Officer - 33
9. Assistant employment officer - 04
10. Sub register - 31
11. Assistant manager of industries - 10

ശമ്പള വിവരങ്ങൾ

1. Assam civil service - 30000 - 110000/-

2. Assam police service -30000 - 110000/-

3. Superintendent of tax - 30000 - 110000/-

4. District transport officer - 30000 - 110000/-

5. Labour inspector - 22000 - 97000/-

6. Inspector of taxes - 22000 - 97000/-

7. Inspector of Excise - 22000 - 97000/-

8. Block Development Officer - 22000 - 97000/-

9. Assistant employment officer - 22000 - 97000/-

10. Sub register - 22000 - 97000/-

11. Assistant manager of industries - 22000 - 97000/-

 പ്രായ പരിധി വിവരങ്ങൾ

 21 വയസ്സു മുതൽ 38 വയസ്സ് വരെയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. മറ്റു പിന്നാക്കവിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് പ്രായപരിധിയിൽ നിന്നും ഇളവ് ലഭിക്കുന്നതാണ്.

വിദ്യാഭ്യാസ യോഗ്യത

സർക്കാർ അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം

അപേക്ഷാഫീസ് വിവരങ്ങൾ

▪️General /EWS - 285
▪️SC/ST/OBC/MOBC - 185
▪️BPL /PWBD/Women - 35
▪️ ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷാഫീസ് അടക്കുന്നതാണ്. 

അപേക്ഷ സമർപ്പിക്കേണ്ട വിധം

◾️ യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2020 ഒക്ടോബർ 10 വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
◾️ വിജ്ഞാപനം പൂർണമായും വായിച്ച് യോഗ്യതയുണ്ടോ എന്ന് ഉറപ്പുവരുത്തുക.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs