കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയിൽ അവസരം
Kerala State Legal Services Authority വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. 45 ഒഴിവുകളിലേക്കാണ് കേരള സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കേരള സർക്കാർ ജോലികൾ അന്വേഷിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2020 ഒക്ടോബർ നാലുവരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
✏️ സ്ഥാപനം : കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി
✏️ വിജ്ഞാപന നമ്പർ : 3497/D/2020/KeLSA
✏️ ആകെ ഒഴിവുകൾ : 45
✏️ ജോലി തരം : Kerala government
✏️ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 04/10/2020
✏️ ഒഫീഷ്യൽ വെബ്സൈറ്റ് : http://www.kelsa.nic.in
ഒഴിവുകളുടെ വിവരങ്ങൾ
1. Office Attendant - 01 (എറണാകുളം)
2. Driver - 01 (എറണാകുളം)
ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ഒഴിവുകൾ
3. Section Officer - 01 (മഞ്ചേരി)
4. Clerk cum typist - 01 (എറണാകുളം)
5. Office Attendant - 06 (തൊടുപുഴ, തൃശ്ശൂർ, മഞ്ചേരി, കോഴിക്കോട്, വയനാട്, കാസർഗോഡ്)
താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ഒഴിവുകൾ
6. Secretary - 07
(കോട്ടയം, വൈക്കം, ദേവികുളം, പീരുമേട്, മണ്ണാർക്കാട്, തിരൂർ, കണ്ണൂർ)
7.Clerk cum typist - 21
(അടൂർ, കോഴഞ്ചേരി, കാർത്തികപ്പള്ളി, മാവേലിക്കര, വൈക്കം, കാഞ്ഞിരപ്പള്ളി, തൊടുപുഴ, ഉടുമ്പൻചോല, ദേവികുളം, ആലുവ, കണയന്നൂർ, മൂവാറ്റുപുഴ, കൊടുങ്ങല്ലൂർ, തലപ്പിള്ളി, പാലക്കാട്, മണ്ണാർക്കാട്, ഒറ്റപ്പാലം, തിരൂർ, പെരിന്തൽമണ്ണ, സുൽത്താൻബത്തേരി, കാസർകോട്)
ADR ഓഫീസ് ജില്ലാ തലം
8. Clerk - 04
(പത്തനംതിട്ട, തൊടുപുഴ, തൃശൂർ, കോഴിക്കോട്)
9. Office Attendant - 02
(എറണാകുളം, കാസർഗോഡ്)
10. Head clerk - 01 (എറണാകുളം)
ശമ്പള വിവരങ്ങൾ
1. Office Attendant - 16500 - 35700
2. Driver - 18000 - 41500
3. Section Officer - 36600 - 79200
4. Clerk cum typist - 27800 - 59400
5. Office attendant - 16500 - 35700
6. Secretary - 29200 - 62400
7. Clerk cum typist - 20000 - 45800
8. Clerk - 29200 - 62400
9. Office attendant - 16500 - 35700
10. Head clerk - 27800 - 59400
അപേക്ഷ സമർപ്പിക്കേണ്ട വിധം
⬤ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2020 ഒക്ടോബർ നാലിന് മുൻപ് ബയോഡാറ്റ താഴെ കൊടുത്തിട്ടുള്ള വിലാസത്തിലേക്ക് അയക്കണം.
⬤ വിലാസം : Niyama Sahaya Bhavan, High Court Compound, Eranamkulam, Kochi-682 031
⬤ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഇമെയിൽ വിലാസം: kelsakerala@gmail.com
⬤ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കുക