IIITDM വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു
Indian Institute of Information Technology Design and Manufacturing (IIITDM) അസിസ്റ്റന്റ് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.Central government jobs അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2020 സെപ്റ്റംബർ 30 മുതൽ 2020 ഒക്ടോബർ 15 വരെ അപേക്ഷ സമർപ്പിക്കാം.
✏️ സഥാപനം : Indian Institute of Information Technology Design and Manufacturing (IIITDM)
✏️ ജോലി തരം : central government
✏️ വിജ്ഞാപനം നമ്പർ : IIITDMK/Admn/C/3-2020
✏️ തസ്തികയുടെ പേര് : Assistant
✏️ അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ
✏️ അപേക്ഷിക്കേണ്ട തീയതി : 30/09/2020
✏️ അവസാന തീയതി : 15/10/2020
✏️ ഔദ്യോഗിക വെബ്സൈറ്റ് : www.iiitdm.ac.in
Vacancy Details
ആകെ 3 ഒഴിവുകളിലേക്കാണ് Indian Institute of Information Technology Design and Manufacturing വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ഓരോ തസ്തികകളിലേക്കും ഉള്ള ഒഴിവ് വിവരങ്ങൾ ചുവടെ.
1. Executive assistant hostel : 02
2. Office assistant : 01
Age limit details
35 വയസ്സുവരെയുള്ള ഉദ്യോഗാർത്ഥികൾക്ക് ഇതിലേക്ക് അപേക്ഷ സമർപ്പിക്കാം.
Educational qualifications
1. Executive assistant hostel :
ബിരുദം, നിശ്ചിത തസ്തികയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം.
2. Office assistant :
B.A അല്ലെങ്കിൽ B.Sc അല്ലെങ്കിൽ B.com എന്നിവയിൽ ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
Salary details
Indian Institute of Information Technology Design and Manufacturing റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് പ്രതിമാസം ലഭിക്കുന്ന ശമ്പളം വിവരങ്ങൾ ചുവടെ.
1. Executive assistant hostel : 25000/-
2. Office assistant : 20000/-
How to apply?
⬤ യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഒക്ടോബർ 15 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം
⬤ ഒരുവർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം
⬤ അപേക്ഷിക്കുന്നതിന് മുൻപ് വിജ്ഞാപനം പൂർണമായും വായിച്ച് യോഗ്യതയുണ്ടോ എന്ന് ഉറപ്പുവരുത്തുക