KSBC റിക്രൂട്ട്മെന്റ് 2021 - ജൂനിയർ അക്കൗണ്ടന്റ് ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
KSBC Recruitment 2021: കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷൻ ലിമിറ്റഡ് (KSBC) ജൂനിയർ അക്കൗണ്ടന്റ് ഗ്രേഡ് II പോസ്റ്റിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Kerala Government jobs അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2021 ഏപ്രിൽ 21 വരെ ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെയുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാം.
• ഓർഗനൈസേഷൻ : Kerala State Bamboo Corporation Limited(KSBC)
• ജോലി തരം : Kerala Govt Job
• വിജ്ഞാപന നമ്പർ : 13/2021
• ആകെ ഒഴിവുകൾ : 03
• ജോലിസ്ഥലം : കേരളത്തിലുടനീളം
• പോസ്റ്റിന്റെ പേര് : ജൂനിയർ അക്കൗണ്ടന്റ് ഗ്രേഡ് II
• അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ
• അപേക്ഷിക്കേണ്ട തീയതി : 15/03/2021
• അവസാന തീയതി : 21/04/2021
• ഔദ്യോഗിക വെബ്സൈറ്റ് : www.keralapsc.gov.in
KSBC Recruitment 2021 Vacancy Details
കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷൻ ലിമിറ്റഡ് ജൂനിയർ അക്കൗണ്ടന്റ് ഗ്രേഡ് II പോസ്റ്റിലേക്ക് ആകെ മൂന്ന് ഒഴിവുകളാണ് ഉള്ളത്.
KSBC Recruitment 2021 Age Limit Details
18 വയസ്സ് മുതൽ 36 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. ഉദ്യോഗാർത്ഥി 02.01.1985 നും 01.01.2003 നും ഇടയിൽ ജനിച്ചവരായിരിക്കണം. പട്ടികജാതി-പട്ടികവർഗ വിഭാഗക്കാർ, മറ്റ് പിന്നാക്ക വിഭാഗക്കാർ തുടങ്ങിയവർക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്.
KSBC Recruitment 2021 Educational Qualifications
ബി.കോം അല്ലെങ്കിൽ തത്തുല്യം അഗ്രിഗേറ്ററിൽ 50% മാർക്ക് നേടിയിരിക്കണം.
KSBC Recruitment 2021 Salary Details
കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷൻ ലിമിറ്റഡ് റിക്രൂട്ട്മെന്റ് വഴി ജൂനിയർ അക്കൗണ്ടന്റ് ഗ്രേഡ് II തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് പ്രതിമാസം 6680 മുതൽ 10790 രൂപ വരെ പ്രതിമാസം ശമ്പളം ലഭിക്കും.
KSBC Recruitment 2021 How to Apply?
⬤ യോഗ്യരായ ഉദ്യോഗാർഥികൾ 2021 ഏപ്രിൽ 21 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കുക.
⬤ PSC ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയവർക്ക് ലോഗിൻ ചെയ്ത് കൊണ്ട് അപേക്ഷിക്കാവുന്നതാണ് അല്ലാത്തവർ രജിസ്ട്രേഷൻ നടത്തി അപേക്ഷിക്കുക.
⬤ അപേക്ഷിക്കുന്നതിനു മുൻപ് വിജ്ഞാപനം പൂർണമായും വായിച്ച് യോഗ്യതയുണ്ടോ എന്ന് ഉറപ്പുവരുത്തുക.
⬤ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ചുവടെയുള്ള നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്യുക
Notification |
|
Apply Now |
|
Official Website |
|
ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ |
|
Latest Jobs |