കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ് (മിൽമ) ഇന്റർനൽ ഓഡിറ്റ് ഓഫീസർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Kerala Govt Jobs അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2021 ജൂൺ 19 വരെ തപാൽ വഴി അപേക്ഷകൾ നൽകാം. താല്പര്യമുള്ള വ്യക്തികൾക്ക് ചുവടെ നൽകിയിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാം.
Job Details
› ഓർഗനൈസേഷൻ: Kerala Co-operative milk marketing federation Limited
› ജോലി തരം: Kerala Govt Jobs
› ഒഴിവുകളുടെ എണ്ണം: --
› അപേക്ഷിക്കേണ്ട വിധം: തപാൽ
› അപേക്ഷിക്കേണ്ട തീയതി: 03/06/2021
› അവസാന തീയത: 09/06/2021
Vacancy Details
കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ് ഇന്റർനൽ ഓഡിറ്റ് ഓഫീസർ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. എത്ര ഒഴിവുകളിലേക്ക് ആണ് നിയമനം എന്നത് വിജ്ഞാപനത്തിൽ പ്രതിപാദിച്ചിട്ടില്ല.
യോഗ്യത മാനദണ്ഡങ്ങൾ
Educational Qualifications
സിഎ, യോഗ്യതയുള്ള ചാർട്ടേഡ് അക്കൗണ്ടൻറിൻറെ സേവനം ഏതാണ്ട് നൽകണം. പ്ലാന്റിലെ ദൈനംദിന ഓഡിറ്റിനായി ദിവസത്തിൽ രണ്ട് മണിക്കൂറും കെസിഎംഎംഎഫിൽ ഒരു മണിക്കൂറും പേയ്‌മെന്റ് പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് വൗച്ചറുകളുടെ പ്രീ ഓഡിറ്റ് ഉൾപ്പെടെയുള്ള ഹെഡ് ഓഫീസ്ഒപ്പം അസീൻമെൻറ് സ്ലോറിനെ അയാൾക്ക് മേൽനോട്ടം വഹിക്കുകയും ആൾക്ക് ലഭ്യമാവുകയും ചെയ്യും ആവശ്യമുള്ളപ്പോൾ മാനേജുമെന്റുമായി ചർച്ച ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം പരിശോധിക്കുക.
How to Apply?
⬤ യോഗ്യരായ ഉദ്യോഗാർഥികൾ 2021 ജൂൺ 19 ന് മുൻപ് രജിസ്റ്റേഡ് അല്ലെങ്കിൽ സ്പീഡ് പോസ്റ്റ് വഴി അപേക്ഷകൾ അയക്കണം
⬤ അപേക്ഷിക്കുന്നതിന് മുൻപ് വിജ്ഞാപനം പൂർണമായും വായിച്ച് യോഗ്യത മാനദണ്ഡങ്ങൾ വിലയിരുത്തുക
⬤ അപേക്ഷ സമർപ്പിക്കേണ്ട വിലാസം:
The Managing Director, Kerala Co-operative Milk Marketing Federation Ltd, Milma Bhavan, Pattom Palace P.O. Thiruvanthapuram - 695 004
Notification |
|
Application Form |
|
Official Website |
|
ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ |
|
Latest Jobs |