Gulf Jobs 2021: ODEPC Cooks Recruitment 2021

കേരള സർക്കാറിന് കീഴിലുള്ള റിക്രൂട്ടിംഗ് സ്ഥാപനമായ ഒഡെപെക് (ദി ഓവർസിയർ ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് കൺസൾട്ടന്റ് ലിമിറ്റഡ് ദുബായിൽ നിലവിലുള്ള കുക്ക്

കേരള സർക്കാറിന് കീഴിലുള്ള റിക്രൂട്ടിംഗ് സ്ഥാപനമായ ഒഡെപെക് (ദി ഓവർസിയർ ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് കൺസൾട്ടന്റ് ലിമിറ്റഡ് ദുബായിൽ നിലവിലുള്ള കുക്ക് ഒഴിവുകളിലേക്ക് നിയമനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർഥികൾ 2021 സെപ്റ്റംബർ 15 നു മുൻപ് താഴെ നൽകിയിട്ടുള്ള കോൺടാക്ട് നമ്പറിൽ വിളിച്ച് അറിയിക്കേണ്ടതാണ്.

  • സ്ഥാപനം: Overseas development and Employment promotion consultants (ODEPC)
  • ജോലി തരം: സ്ഥിരം
  • ജോലി സ്ഥലം: ദുബായ്
  •  അപേക്ഷിക്കേണ്ട തീയതി: 03.09.2021
  •  അവസാന തീയതി: 15.09.2021

വിദ്യാഭ്യാസ യോഗ്യത

എസ്എസ്എൽസി പാസായ  വനിതകൾക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ് അല്ലെങ്കിൽ ഹിന്ദിയിൽ അറിവ് ഉണ്ടായിരിക്കണം. അറേബ്യൻ പാചകത്തിൽ പരിചയം ഉണ്ടായിരിക്കണം

ശമ്പള വിവരങ്ങൾ

തിരഞ്ഞെടുക്കുകയാണെങ്കിൽ വാഗ്ദാനം ചെയ്യുന്ന ശമ്പളം 25000 രൂപ മുതൽ 30,000 രൂപ വരെയാണ്.

അപേക്ഷിക്കേണ്ട വിധം?

  • താല്പര്യമുള്ള വ്യക്തികൾ 7736496574 എന്ന നമ്പറിൽ വിളിച്ച് അന്വേഷിക്കുക
  • ഭക്ഷണവും താമസവും കമ്പനി വഹിക്കുന്നതാണ്
  • പൂർണ്ണമായ യോഗ്യത ഉള്ളവരെ മാത്രമേ പരിഗണിക്കുകയുള്ളൂ
  • കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിട്ടുള്ള വിജ്ഞാപനം പരിശോധിക്കുക
Notification

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs