ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾച്ചർ റിസർച്ച്- സെൻട്രൽ പ്ലാന്റേഷൻ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നിലവിലുള്ള പ്രൊജക്റ്റ് അസിസ്റ്റന്റ് ഒഴിവിലേക്ക് ഇന്റർവ്യൂ വഴി നിയമനം നടത്തുന്നു. പൂർണ്ണമായും താൽക്കാലിക അടിസ്ഥാനത്തിലാ യിരിക്കും നിയമനം. യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് 2021 സെപ്റ്റംബർ 14ന് നടത്തപ്പെടുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.
Educational Qualifications
- വൊക്കേഷനൽ ഹയർസെക്കൻഡറി (VHSE) അഗ്രികൾച്ചർ
- കമ്പ്യൂട്ടർ പരിജ്ഞാനം
Vacancy Details
സെൻട്രൽ പ്ലാന്റേഷൻ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഒരു ഒഴിവിലേക്കാണ് അഭിമുഖം നടത്തുന്നത്. 2024 ജൂലൈ 7 വരെ ആയിരിക്കും നിയമനത്തിന്റെ കാലാവധി.
Age Limit Details
30 വയസ്സ് വരെയുള്ള പുരുഷന്മാർക്കും, 45 വയസ്സ് വരെയുള്ള സ്ത്രീകൾക്കും ആണ് അവസരം. സംവരണ വിഭാഗക്കാർക്ക് ഇളവുകൾ ലഭിക്കുന്നതാണ്.
Salary Details
പ്രൊജക്റ്റ് അസിസ്റ്റന്റ് തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാൽ മാസം 20000 രൂപയും അലവൻസും ലഭിക്കുന്നതാണ്.
അപേക്ഷിക്കേണ്ട വിധം?
- നിശ്ചിത യോഗ്യതയുള്ള വ്യക്തികൾ 2021 സെപ്റ്റംബർ 14 ന് നടത്തപ്പെടുന്ന അഭിമുഖത്തിൽ പങ്കെടുക്കുക
- അഭിമുഖത്തിന് ഹാജരാക്കുമ്പോൾ ബയോഡാറ്റ, വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ജാതി, പ്രവർത്തിപരിചയം... എന്നിവ തെളിയിക്കുന്ന ഒറിജിനലും അതിന്റെ കോപ്പിയും ഹാജരാക്കേണ്ടതാണ്
- അഭിമുഖത്തിന് എത്തിച്ചേരേണ്ട സ്ഥലം CPCRI, kudlu PO, Kasaragoad, Kerala- 671 124
- കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിട്ടുള്ള വിജ്ഞാപനം പരിശോധിക്കുക
IMPORTANT LINKS |
|
NOTIFICATION |
|
APPLY NOW |
Click Here |
OFFICIAL WEBSITE |
|
JOIN TELEGRAM GROUP |